Pranava Arts&Sports Club Kasaragod

Pranava Arts&Sports Club Kasaragod Pranava Arts & Sports Club is One of the Prominent club at Kasaragod with motive of development of A

" ലഹരിയാകാം കളിയിടങ്ങളോട് "ലഹരിക്കെതിരെ യുവത്വത്തെ മൈതാ നങ്ങളിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ബ്രതെര്സ് കടപ്പുറത്തി...
10/05/2025

" ലഹരിയാകാം കളിയിടങ്ങളോട് "

ലഹരിക്കെതിരെ യുവത്വത്തെ മൈതാ നങ്ങളിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ
ബ്രതെര്സ് കടപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ "ശാന്ത ശ്രീധരൻ മെമ്മോറിയൽ ട്രോഫി" ക്ക് വേണ്ടി പ്രണവ ഹാർബർ ഗ്രൗണ്ടിൽ നടത്തുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിന് പ്രണവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആശംസകൾ.

" ലഹരിയാകാം കളിക്കളങ്ങളോട്"വലിച്ചുതീർന്ന ഓരോ പുകച്ചുരുളുകളിലും എരിഞ്ഞുതീർന്ന ജീവിതങ്ങൾ അനവധിയാണ്"ലഹരിക്കെതിരെ യുവത്വത്തെ...
19/04/2025

" ലഹരിയാകാം കളിക്കളങ്ങളോട്"

വലിച്ചുതീർന്ന ഓരോ പുകച്ചുരുളുകളിലും എരിഞ്ഞുതീർന്ന ജീവിതങ്ങൾ അനവധിയാണ്"
ലഹരിക്കെതിരെ യുവത്വത്തെ മൈതാ നങ്ങളിലേക്ക്.. കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ
കാസർഗോഡ് കടപ്പുറം സ്പോർട്ടിങ് പ്രണവ ഹാർബർ ഗ്രൗണ്ടിൽ നടത്തുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിന് പ്രണവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആശംസകൾ.

ഏവർക്കും 77ആം സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
15/08/2023

ഏവർക്കും 77ആം സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

ആദരാഞ്ജലികൾ 🌹🙏
18/07/2023

ആദരാഞ്ജലികൾ 🌹🙏

മഹാ ശിവരാത്രി ആശംസകൾ 🙏
17/02/2023

മഹാ ശിവരാത്രി ആശംസകൾ 🙏

21/01/2023

*തൃഷ മോൾക്ക് ആദരാഞ്ജലികൾ* .....

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്ത് രാഗേഷിന്റെ മകൾ തൃഷയുടെ യുടെ വിയോഗത്തിൽ പ്രണവ ആർട്സ് & സ്പോർട്സ് ക്ലബ്‌ അതീവ ദുഃഖം രേഖപെടുത്തുന്നു..

ചില മരണങ്ങൾ അങ്ങനെയാണ് , അതിവിശാലമായി കിടക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതലോകത്തിലൂടെയുള്ള യാത്ര പൂർത്തീകരിക്കാൻ മോളെ ,നിനക്ക് കഴിഞ്ഞിട്ടില്ല .പക്ഷേ .... വഴിയോരങ്ങളിൽ നീ വിതറിയ സ്നേഹ പൂമ്പൊടിയുടെ പരിമളവും പാൽപുഞ്ചിരിയും നിൻെറ കുടുംബത്തിനും നാടിനും ആശ്വാസമേകും.

തൃഷ മോളെ കൺനിറയെ കണ്ടു കൊതി തീരാത്ത പ്രിയപ്പെട്ട രാഗേഷിന്റെയും കുടുംബത്തിന്റെയും ഈ തീരാ നഷ്ടത്തിൽ ഞങ്ങളും പങ്കു ചേരുന്നു.

പ്രിയ മകൾക്ക് നിത്യ ശാന്തി നേരുന്നു.

കണ്ണീർപൂക്കളോടെ -

-🙏🙏🙏

തൃഷ മോൾക്കായി നമുക്കും  കൈകോർക്കാം കാസറഗോഡ് കസബയിൽ  താമസിക്കുന്ന  രാകേഷ് ഭരതന്റെയും സുനിതയുടെയും മകൾ  തൃഷ( 15 വയസ്സ് ) അ...
15/12/2022

തൃഷ മോൾക്കായി നമുക്കും കൈകോർക്കാം

കാസറഗോഡ് കസബയിൽ താമസിക്കുന്ന രാകേഷ് ഭരതന്റെയും സുനിതയുടെയും മകൾ തൃഷ( 15 വയസ്സ് ) അർബുദരോഗബാധതയെ തുടർന്ന് . വർഷങ്ങളോളം ചികിത്സയിലാണ്. മിടുക്കിയായ ഈ മകളെ ജീവതത്തിലെയ്ക്ക്. തിരിച്ച് കൊണ്ട് വരുവാൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യണമെന്നും അതിനായി 50 ലക്ഷം രൂപയോളം ചിലവ്‌ വരുമെന്നാണ് ആശുപത്രി അധികൃതരും ഡോക്ട്ടർമാരും നിർദേശിച്ചിട്ടുള്ളത് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന . ഈ കുടുംബത്തെ രക്ഷിക്കാനും ഈ മകളെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനും സുമനസ്സുകളുടെ സഹായം തേടുന്നു .എല്ലാവരുടെയും സഹായവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

സാമ്പത്തികമായി സഹായിക്കാൻ പറ്റുന്ന എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കളും സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു....

01/12/2022

ഒരു പരാജയം കൊണ്ട് അർജന്റീനയെ എഴുതി തള്ളിയവരോടും വിലയിരുത്തിയവരോടും കണക്ക് ചോദിക്കാതെ അർജന്റീന ഖത്തർ വിട്ടുപോകില്ല .

വാമോസ് അർജന്റീന!🇦🇷🇦🇷🇦🇷🇦🇷🇦🇷

11/11/2022

Vamos Argentina!

11/11/2022

അർജൻറീന ..... പ്രണവയ്ക്കെന്നും പ്രണയമായിരുന്നു .

സഫലമാകാത്ത പ്രണയങ്ങളിൽ .....
പരാജയപ്പെട്ട യുദ്ധങ്ങളിൽ .....
നഷ്ടപ്പെട്ട സ്വപ്നങ്ങളിൽ ....
എല്ലാം അവർ ഉണ്ടായിരുന്നു.
അത്രമേൽ വേദനയുടെ മാധുര്യവും സൗന്ദര്യവും മറ്റെവിടെയാണുണ്ടാവുക.

അതെ അവർ വരുന്നു വിജയത്തിന്റെ മാധുര്യം തേടി പരാജയത്തിന്റെ കയ്പുനീർ കുടിച്ച് കരുത്ത് നേടിയ ഒരു ജനതയുമായി.

FANS
Pranava Arts&Sports Club
Kasaragod n Dubai

Address

Kasaba Beach
Kasaragod

Website

Alerts

Be the first to know and let us send you an email when Pranava Arts&Sports Club Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category