Club berican'z

Club berican'z Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Club berican'z, Amateur Sports Team, beriCan'z, Kasaragod.

02/03/2025

കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടർന്ന് പന്തലിച്ച് നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നു. ത്രില്ലിനു വേണ്ടി ലഹരി ഉപയോഗിക്കുന്നവരും, കൂട്ടുകാരുമായി ഒത്തുകൂടുമ്പോൾ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഹിറോയിസമാണെന്ന കാഴ്ചപ്പാട് പുലർത്തുന്നവരും യുവതലമുറയിലുണ്ട്.
യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മാധ്യമങ്ങൾ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, സിനിമ, സീരിയൽ, സ്‌പോർട്‌സ് മേഖല തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് യോദ്ധാവാകാം ലഹരിക്കെതിരെ.

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ
യോദ്ധാവ്
99 95 96 66 66

Together, we stand united against it!
02/10/2024

Together, we stand united against it!

Together we rise!The Power of Choice is, Living Drug-Free!
26/09/2024

Together we rise!

The Power of Choice is, Living Drug-Free!

It was a deeply cherished aspiration for us to bag one of the most well-known trophies in our shelf, and recently, we ac...
08/06/2024

It was a deeply cherished aspiration for us to bag one of the most well-known trophies in our shelf, and recently, we achieved it. This man led us from the front, and his leadership was exemplary. Today, hearing about his sudden demise has left us in shock, unable to come to terms with the reality. Our prayers are with him, and we pray that God grants strength and blessings to his family. You will always hold a special place in our hearts Manju.

Champions of NPL. Club berican’z
18/05/2024

Champions of NPL. Club berican’z

Club beriCan’z, New Star Premier League 2024.
18/05/2024

Club beriCan’z, New Star Premier League 2024.

ക്ലബ് ബേരിക്കൻസ് യു എ ഇ പുതിയ  കമ്മിറ്റി നിലവിൽ വന്നു.ദുബൈ: ക്ലബ് ബേരിക്കൻസ് യു എ ഇ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ ...
07/03/2024

ക്ലബ് ബേരിക്കൻസ് യു എ ഇ പുതിയ കമ്മിറ്റി നിലവിൽ വന്നു.

ദുബൈ: ക്ലബ് ബേരിക്കൻസ് യു എ ഇ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബേ ബൈറ്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുനീർ ബേരിക്ക അധ്യക്ഷത വഹിച്ചു. യോഗം ഇബ്രാഹിം ബേരിക്ക ഉത്ഘാടനം ചെയ്തു. അഷ്‌റഫ് ബേരിക്ക സ്വാഗതം പറഞ്ഞു. സത്താർ ബെങ്കര റിപ്പോർട്ടും വരവ് ചിലവും അവതരിപ്പിച്ചു.

മികച്ച സാമൂഹ്യ പ്രവത്തനത്തിന് ക്ലബ് ബേരിക്കൻസിന്റെ സ്നേഹാദരവ് ഇബ്രാഹിം ബേരിക്കക്ക് സിദ്ദിഖ് പൂങ്കളം കൈമാറി. ഒമാനിൽ നിന്ന് എത്തിയ മുസ്തഫ പൂങ്കള്ളത്തിനുള്ള ഉപഹാരം ഹസ്സനാർ ബെങ്കര നൽകി.
റസാഖ് ബന്തിയോട് മുഖ്യാതിഥിയായി സംസാരിച്ചു.

പുതിയ ഭാരവാഹികളായി സത്താർ ബെങ്കരയെയും ജനറൽ സെക്രട്ടറിയായി റഹീസ് സാറാംഗ്, ട്രഷററായി റസാഖ് ബേരിക്കയെയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി സഹീർ അബ്ബാസ്, അമീർ ബേരിക്ക, സുഹൈബ് പൊയിനാച്ചി, മുജീബ് പൂങ്കളം എന്നിവരെയും സെക്രട്ടറിമാരായി ഇർഷാദ് അബ്ബാസ്, മുനീസ് ബേരിക്ക, ജിത്തു ബേരിക്ക, ബിലാൽ ബേരിക്ക എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിന് ഇർഷാദ് ബേരിക്ക നന്ദി പറഞ്ഞു.

Club beriCan’z, The Meet and Greets
26/02/2024

Club beriCan’z, The Meet and Greets

The Meet and Greet , Club beriCan’z
24/02/2024

The Meet and Greet , Club beriCan’z

Address

BeriCan'z
Kasaragod
671324

Website

Alerts

Be the first to know and let us send you an email when Club berican'z posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share