Mohammed Kunchi Puthur Abdulla

Mohammed Kunchi Puthur Abdulla my ambission is greeat business man ................................................................

Missing
17/02/2026

Missing

17/02/2026
16/04/2019
22/06/2018

അന്നും ഇന്നും !!
--------------------------

ചില അപ്രിയ സത്യകഥകൾ...

പണ്ട് ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...!
ഇന്ന് ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്നു..!

പണ്ട് ഒറ്റമുറിയുള്ള വീട്ടിൽ അഞ്ചുപത്തുപേർ ഒരുമിച്ച് താമസിക്കുന്നു....!
ഇന്ന് അഞ്ചുപത്ത് മുറിയുള്ള വീട്ടിൽ ഒന്ന് രണ്ട് പേർ മാത്രം താമസിക്കുന്നു...!

പണ്ട് നൂറ് രൂപ കൊടുത്താൽ ഒരു സഞ്ചി നിറച്ച് സാധനങ്ങൾ വാങ്ങി വരുന്നു...!
ഇന്ന് ഒരു സഞ്ചി നിറച്ച് കാശ് കൊടുത്ത് ഒന്നും രണ്ടും സാധനങ്ങൾ വാങ്ങുന്നു..!

പണ്ട് പത്തുപേർ കഴിക്കാൻ എട്ട് പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി പന്ത്രണ്ട് പേരോളം കഴിച്ച് തീർക്കുന്നു....!
ഇന്ന് പത്ത് പേർക്ക് കഴിക്കാൻ ഇരുപത്പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി, എട്ടോ പത്തോപേർ കഴിച്ച് ബാക്കി കച്ചറയിലിടുന്നു...!

പണ്ട് ആയിരം പേരെ സഹായിച്ചവനെ ആരും അറിയാതെ പോകുന്നു...!
ഇന്ന് ഒരാളെ സഹായിച്ചവനെ ആയിരം പേർ അറിയുന്നു...!

പണ്ട് അരച്ചാൺ വയറിന് വേണ്ടി നമ്മൾ കിലോമീറ്ററുകളോളം നടന്ന് പോയി ജോലി ചെയ്യുന്നു...!
ഇന്ന് ഒരു ചാൺ വയർ കുറക്കാനായി നാം കിലോമീറ്ററുകളോളം നടക്കുന്നു...!

പണ്ട് ജീവിക്കാനായി നാം ഭക്ഷണം കഴിക്കുന്നു...!
ഇന്ന് ഭക്ഷണം കഴിക്കാനായി നാം ജീവിക്കുന്നു...!

പണ്ട് നീന്തിക്കുളിക്കാനായി നമ്മൾ കുളങ്ങൾ സംരക്ഷിക്കുന്നു...!
ഇന്ന് നീന്തൽ പഠിക്കാനായി നാം കുളം നികത്തി സ്വിമ്മിംങ് പൂൾ പണിയുന്നു...!

പണ്ട് മാനം മറക്കാനായി നാം വസ്ത്രം ധരിക്കുന്നു...!
ഇന്ന് മാനം തുറന്ന് കാട്ടാനായി നാം വസ്ത്രം ധരിക്കുന്നു...!

പണ്ട് കീറിയ വസ്ത്രങ്ങൾ തുന്നിയെടുത്തും നാം ഉപയോഗിക്കുന്നു...!
ഇന്ന് തുന്നിയെടുത്ത വസ്ത്രങ്ങൾ നാം കീറി പറിച്ച് ഉപയോഗിക്കുന്നു...!

പണ്ട് ഉള്ളത് കൊണ്ട് ഓണം പോലെ...!
ഇന്ന് ഓണത്തിന് ഉള്ളത് പോലെ...!

പണ്ട് അധ്യാപകരുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ കുട്ടികൾ പ്രാർത്ഥിക്കുന്നു...!
ഇന്ന് കുട്ടികളുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ അധ്യാപകർ പ്രാർത്ഥിക്കുന്നു...!!

27/05/2018
20/06/2017
30/11/2016

Hi friends

13/09/2016
15/08/2016

This my official page

Address

Bendichal Thayal House Po. Thekkil
Kasaragod Fort
671541

Alerts

Be the first to know and let us send you an email when Mohammed Kunchi Puthur Abdulla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mohammed Kunchi Puthur Abdulla:

Share