സഹോദര

സഹോദര SAHODHARA ARTS & SPORTS CLUB KOZHIKODE REG.NO.Q 391/04 ‘SASC’ is organized by the young people of moothethu kadavu. Balan. Now we have 52 members.

A place situated near Jayaraj Nagar Residents Association (JNRA,ayanivelikulangara). Our registered office is now @ T.v kiosk (kozhikode) inaugrated by A.K. We give membership to all inhabitants, who are above 10 years old and live in our area. The club stands for the cultural development of the younger generation. It organizes a lot of programs to cultivate artistic and sportsman spirits of the youth of our area.

06/11/2024

cup namukk 💥🏆

2024 ദക്ഷിണ കേരള കബഡി ഫെസ്റ്റിന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഹോദര കബഡി ടീം❤️🥰കോഴിക്കോടിൻ്റെ നെറു നെറ്റിയിൽ പൊൻ തിലക ചാ...
04/11/2024

2024 ദക്ഷിണ കേരള കബഡി ഫെസ്റ്റിന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഹോദര കബഡി ടീം❤️🥰

കോഴിക്കോടിൻ്റെ നെറു നെറ്റിയിൽ പൊൻ തിലക ചാർത്തായി മാറിയ നമ്മുടെ ടൂർണമെന്റ് ഇത്രെയും വിജയമാക്കി തീർത്ത ഞങ്ങളോടൊപ്പം നിന്നഎല്ലാ നല്ലവരായ കായിക പ്രേമികൾക്കും പ്രവാസി സുഹൃത്തുക്കൾക്കും ഞങ്ങളുടെ പറഞ്ഞാൽ തീരാത്ത നന്ദി.. ഈ വാക്കുകളിലൂടെ പ്രകടമാക്കുന്നു.. ഒരിക്കൽ കൂടി നന്ദി.... ഇനിയും ഞങ്ങളോടൊപ്പം കാണുമെന്ന പ്രതീക്ഷയിൽ അടുത്ത കായിക മാമാങ്കത്തിന്റെ പണിപ്പുരയിലേക്ക്... ❤️😍 💫 #സഹോദര.

ഏവർക്കും ദീപാവലി ആശംസകൾ 🎆🪔🧨
31/10/2024

ഏവർക്കും ദീപാവലി ആശംസകൾ 🎆🪔🧨

28/10/2024
ബഹുമാന്യരെ,കബഡി എന്ന കായിക വിനോദത്തെ നെഞ്ചോട് ചേർത്ത് മുന്നേറുന്ന സഹോദര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ...
28/10/2024

ബഹുമാന്യരെ,
കബഡി എന്ന കായിക വിനോദത്തെ നെഞ്ചോട് ചേർത്ത് മുന്നേറുന്ന സഹോദര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 നവംബർ 03 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനിയിൽ നടത്തുന്ന ദക്ഷിണ കേരള കബഡി ഫെസ്റ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു....🙏🏼

Congrats 🥰
12/05/2023

Congrats 🥰

19/11/2022

Team😍

😍
11/11/2022

😍

ആശംസകൾ ❤️❤️
22/03/2022

ആശംസകൾ ❤️❤️

Address

Moothethukadav
Karunagappally
690573

Telephone

+919846559327

Website

Alerts

Be the first to know and let us send you an email when സഹോദര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സഹോദര:

Shortcuts

Share

Category