CEK VolleYball

CEK VolleYball Official Page of CEK Volleyball Team

‼‼‼‼‼‼‼‼‼ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഇതാ CEKയിൽ വോളിബോൾ ലഹരി പടരുവാൻ പോകുന്നു.🔥🔥അതെ കോളേജ് ഓഫ് എൻജിനീയറിംഗ് കരുനാഗപ്പള്ള...
27/04/2019

‼‼‼‼‼‼‼‼‼

ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഇതാ CEKയിൽ വോളിബോൾ ലഹരി പടരുവാൻ പോകുന്നു.🔥🔥

അതെ കോളേജ് ഓഫ് എൻജിനീയറിംഗ് കരുനാഗപ്പള്ളിയുടെ വോളിബോൾ ഉത്സവമായ *SpikE* ന്റെ 2019 എഡിഷൻ നാളെ നമ്മുടെ കോളേജിന്റെ വോളിബോൾ കോർട്ടിൽ ആരംഭിക്കാൻ പോകുകയാണ്.😎😎

*Auriga* യുടെ ഭാഗമായ ഈ വോളിബോൾ മാമാങ്കത്തിൽ സ്വയം മറന്ന് ആർത്തുല്ലസിക്കാൻ തയ്യാറായിക്കൊള്ളു...🥳🥳

കച്ചമുറുക്കി ആയുധങ്ങൾക്ക് മൂർച്ചകൂട്ടി ഗ്രൗണ്ടിൽ ചാട്ടുളി പോലെ സ്മാഷുകൾ പായിക്കുവാൻ ടീമുകൾ തയ്യാറായി കഴിഞ്ഞു.💪💪

അതെ CEK യിലെ ഓരോ മണൽത്തരിയും വോളിബോളിന്റെ പ്രകമ്പനത്തിൽ ആറാടാൻ സമയമായിരിക്കുന്നു.

🤩🤩



27/04/2019
11/02/2019

INCURZA 2K19

21/01/2019

നീണ്ട പരിക്ഷകാലത്തിനു ശേഷം കോളേജിലെത്തുന്നവരുടെ കണ്ണുകളെ ത്രസിപ്പിക്കാൻ CEK യുടെ വോളീബോൾ മാമങ്കം lNCURZA 2K19 ഒരുങ്ങുകയാണ്.
മത്സരത്തിന്റെ ചട്ടങ്ങളും മറ്റും വഴിയേ അറിയിക്കാം.

SPIKE 2K18 Memories
16/12/2018

SPIKE 2K18 Memories

 FINAL RESULTTKMIT vs SBCE(TKMIT won by 3-2)
07/03/2018


FINAL RESULT
TKMIT vs SBCE
(TKMIT won by 3-2)

07/03/2018



06/03/2018




Address

Karunagappally

Website

Alerts

Be the first to know and let us send you an email when CEK VolleYball posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category