RedStar pilicode

RedStar pilicode The kabaddi club situated at pilicode kannankai.

റെഡ് സ്റ്റാർ പിലിക്കോടിന്റെ നേതൃത്വത്തിൽ  എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ക്ലബ് പരിധിയിൽ...
11/06/2023

റെഡ് സ്റ്റാർ പിലിക്കോടിന്റെ നേതൃത്വത്തിൽ
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ക്ലബ് പരിധിയിൽ പെടുന്ന വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കളിസ്ഥലം നിർമ്മിക്കുന്നതിനു വേണ്ടി റെഡ് സ്റ്റാർ പിലിക്കോട് സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിപി പ്രസന്ന കുമാരിപരിപാടി ഉദ്ഘാടനം ചെയ്തു. എം നന്ദകുമാർ, കെവി രാധിക എന്നിവർ സംസാരിച്ചു. പി ഷാജി സ്വാഗതം പറഞ്ഞു. ഉമേഷ്‌ പിലിക്കോട് അധ്യക്ഷനായി

വിജയികൾക്ക് അഭിനന്ദനങ്ങൾ, സഹകരിച്ച കൂടെ നിന്ന മുഴുവൻ പേർക്കും നന്ദി 🥰
01/06/2023

വിജയികൾക്ക് അഭിനന്ദനങ്ങൾ, സഹകരിച്ച കൂടെ നിന്ന മുഴുവൻ പേർക്കും നന്ദി 🥰

31/03/2023
Karivellur kabaddi runners❤
24/03/2022

Karivellur kabaddi runners❤

അഭിനന്ദനങ്ങൾ❤
17/07/2021

അഭിനന്ദനങ്ങൾ❤

കൊല്ലത്ത് വച്ച് നടക്കുന്ന 48- മത് സീനിയർ സ്റ്റേറ്റ് കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് വേണ്ടി ജേഴ്സി അണിയുന്ന hrithik pilic...
03/04/2021

കൊല്ലത്ത് വച്ച് നടക്കുന്ന 48- മത് സീനിയർ സ്റ്റേറ്റ് കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് വേണ്ടി ജേഴ്സി അണിയുന്ന hrithik pilicodeന് അഭിനന്ദനങൾ❤

😊
09/02/2021

😊

08/02/2021

Address

Karivellur

Telephone

+919633203328

Website

Alerts

Be the first to know and let us send you an email when RedStar pilicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RedStar pilicode:

Share