NASC Karavaloor

NASC Karavaloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NASC Karavaloor, Sports Team, Karavaloor.

⚽️ FOOTBALL SUMMER CAMP – FREE! ⚽️Looking for a fun and exciting way for your child to improve their football skills? Jo...
07/03/2025

⚽️ FOOTBALL SUMMER CAMP – FREE! ⚽️

Looking for a fun and exciting way for your child to improve their football skills? Join our FREE 5-day Football Summer Camp and enhance your game with expert training!

📅 Dates: April 21-25

⏰ Time: 7 AM - 9 AM

📍 Location: [Karavaloor, Pachayath Ground]

 

👦🏽👧🏽 Who can join? Students from Class 4 to Class 10

What to expect: 

• Learn essential techniques: dribbling, passing, shooting 

• Fun drills & exercises to improve skills

• Teamwork and game strategy development 

• A great way to stay active and enjoy football!

Limited spots available – Register now!

For more details and registration, contact [+91 8848331848]

11/10/2024
Do you have any books to spare? 📚 Join our book donation drive and help us gather books for those who need them. Let's s...
16/07/2024

Do you have any books to spare? 📚

Join our book donation drive and help us gather books for those who need them. Let's share the gift of reading with others!

മൈതാനത്‌ കുറെ നല്ലനിമിഷങ്ങൾ  തന്ന കൂട്ടുകാർക്ക് NASC ന്റെ ആശംസകൾ.    Charity football tournament 02.02.2020, Winners  Ru...
03/02/2020

മൈതാനത്‌ കുറെ നല്ലനിമിഷങ്ങൾ തന്ന കൂട്ടുകാർക്ക് NASC ന്റെ ആശംസകൾ.
Charity football tournament 02.02.2020,
Winners
Runners up

Click: ,

#02022020 🌴 @ Panchayat Stadium Karavaloor

നന്മ നിറഞ്ഞ കൂട്ടുകാരോടൊപ്പം ഒരു പടം പിടിക്കാം, ചില ഓർമ്മകളിലേക്കു നമുക്കു തിരിചുവരേണ്ടി വരും.ഓരോവിജയവും തരും ആത്മവിശ്വാ...
10/11/2019

നന്മ നിറഞ്ഞ കൂട്ടുകാരോടൊപ്പം ഒരു പടം പിടിക്കാം, ചില ഓർമ്മകളിലേക്കു നമുക്കു തിരിചുവരേണ്ടി വരും.
ഓരോവിജയവും തരും ആത്മവിശ്വാസം നിറഞ്ഞ നിമിഷങ്ങൾ, പരാജയമാണ് ചിലപ്പോൾ അതിനു പ്രേരണ ഘടകം.
കേരളോത്സവം 2k19 Karavaloor overall runner-up Nirvana Arts and Sports Club (NASC)
@ Karavaloor, India

ആമോദത്തിന്റെയും സമൃതിയുടെയും ഐശ്വരത്തിന്റെയും വസന്തകാലത്തിന്റെയും പ്രതീകമായ ഓണം ഒരു തുമ്പപ്പൂവിന്റെ ചിരിയായി ചിങ്ങനിലാവി...
19/09/2019

ആമോദത്തിന്റെയും സമൃതിയുടെയും ഐശ്വരത്തിന്റെയും വസന്തകാലത്തിന്റെയും പ്രതീകമായ ഓണം ഒരു തുമ്പപ്പൂവിന്റെ ചിരിയായി ചിങ്ങനിലാവിന്റെ തിളക്കമായി സുന്ദരസ്വപ്നങ്ങളുടെ തേരിലേറി നമ്മിലേക്ക്‌.....
തുമ്പയും തുമ്പിയും തുമ്പിതുള്ളലും വേണ്ടാത്ത മലയാളി. കാടും മേടും കാട്ടാറും കാട്ടരുവിയും നഷ്ട്ടപ്പെടുന്ന മലയാളി. കേരളത്തിന്റെ നഷ്ട്ടപ്പെടുന്ന നടൻ സംസ്കാരത്തിന്റെ പൈതൃകവും പാരമ്പര്യവും മൂല്യവും വീണ്ടെടുക്കാൻ ഞങ്ങളുടെ പരിശ്രമം ഒരു കൈതാങ്ങായെന്ന പ്രേതിക്ഷയോടെ നിർവനാ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഓണം 2019...
@ Karavaloor, India

ആമോദത്തിന്റെയും സമൃതിയുടെയും ഐശ്വരത്തിന്റെയും വസന്തകാലത്തിന്റെയും പ്രതീകമായ ഓണം ഒരു തുമ്പപ്പൂവിന്റെ ചിരിയായി ചിങ്ങനിലാവി...
19/09/2019

ആമോദത്തിന്റെയും സമൃതിയുടെയും ഐശ്വരത്തിന്റെയും വസന്തകാലത്തിന്റെയും പ്രതീകമായ ഓണം ഒരു തുമ്പപ്പൂവിന്റെ ചിരിയായി ചിങ്ങനിലാവിന്റെ തിളക്കമായി സുന്ദരസ്വപ്നങ്ങളുടെ തേരിലേറി നമ്മിലേക്ക്‌.....
തുമ്പയും തുമ്പിയും തുമ്പിതുള്ളലും വേണ്ടാത്ത മലയാളി. കാടും മേടും കാട്ടാറും കാട്ടരുവിയും നഷ്ട്ടപ്പെടുന്ന മലയാളി. കേരളത്തിന്റെ നഷ്ട്ടപ്പെടുന്ന നടൻ സംസ്കാരത്തിന്റെ പൈതൃകവും പാരമ്പര്യവും മൂല്യവും വീണ്ടെടുക്കാൻ ഞങ്ങളുടെ പരിശ്രമം ഒരു കൈതാങ്ങായെന്ന പ്രേതിക്ഷയോടെ NASC ഓണം 2019...

Address

Karavaloor

Website

Alerts

Be the first to know and let us send you an email when NASC Karavaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category