13/02/2023
കാറളം ശ്രീ കുമാരഞ്ചിറ ഭഗവതി ക്ഷേത്രത്തിലേക്ക് ഇളംപുഴ ദേശത്തിന്റെ താലിവരവ് 2023 ഫെബ്രുവരി 25 ന്.
ഭരണി മഹോത്സവ നാളിൽ പാട്ടും താലിയും സമർപ്പിക്കുന്ന ചടങ്ങായ താലിവരവ് മുൻവർഷങ്ങളിലെന്നപോലെ ഈ വർഷവും പൂർവാധികം ഭംഗിയായി നടത്തുന്ന വിവരം സസന്തോഷം അറിയിക്കുന്നു.