20/02/2019
പ്രമുഖ പലസ്തീൻ സംവിധായകരായ എമാദ് ബുറാന്ത്, അനസ് കർമി എന്നിവർ യുവജന ദുൽഫുഖാർ കളരി തട്ട് സന്ദർശിച്ചപ്പോൾ.
അവർക്ക് കളരിയും മർമ്മ ചികിത്സയെയും കുറിച്ച് പരിചയപ്പെടുത്തുകയും ഉറുമിയുടെ ചില അടവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
ആദ്യമായി ഇന്ത്യയിലെത്തുന്ന അവർക്ക് കണ്ണൂർ സിറ്റിയും ഇവിടുത്തെ ജനങ്ങളെയും ഏറെ ഇഷ്ടപ്പെട്ടതായി സംസാരമധ്യേ അവർ പറഞ്ഞു.