15/03/2026
നീന്തൽ പേടിയാണോ?പേടിയെ മാറ്റാം❤️ നീന്തൽ പഠിക്കാം ഗ്യാരണ്ടിയോടെ 🤝സ്വയരക്ഷയ്ക്കും,
പര രക്ഷയ്ക്കും പ്രാപ്തരാകാം.
ഡോ. ചാൾസൺ (HC) ഏഴിമലയ്ക്കൊപ്പം
5 മണിക്കൂറിനുള്ളിൽ ഗ്യാരണ്ടിയോടെ
പരിശീലകൻ - ഡോ. ചാൾസൺ ഏഴിമല (HC)
(നീന്തൽപരിശീലനത്തിലെയും, നീന്തലിലെയും ലോകറെക്കോഡ് ജേതാവ്, അന്താരാഷ്ട്ര നീന്തൽ പരിശീലകൻ,തുടർച്ചയായി രണ്ട് തവണ കേരളത്തിലെ മികച്ച ടൂറിസം ലൈഫ് ഗാർഡിനുള്ള അവാർഡ് ജേതാവ് ,33 ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ)
8 വയസ് മുതൽ 60 വയസ്സുവരെയുള്ള സ്ത്രീ പുരുഷന്മാർക്ക്,
ശരീരത്ത് സ്പർശിക്കാതെ, ഫ്ലോട്ടിങ് ഉപകരണങ്ങളുപയോഗിക്കാതെ തികച്ചും മനശ്ശാസ്ത്രപരമായ രീതിയിൽ നീന്തൽ പഠിക്കാം
കണ്ണൂർ ജില്ലയിൽ തിങ്കൾ മുതൽ വെള്ളി വരെ
6am to 7 am,7 am to 8 am
3.30 pm to 4.30 pm - 4.30 pm to 5.30 pm
മലപ്പുറം, കോഴിക്കോട്
തലപ്പാറ ഹോട്ടൽ ലക്ഷോറ
വെള്ളി- 3 pm to 6 pm
ശനി - 6am to 8 am
കാസർഗോഡ് : ശനി:3 pm to 6 pm,
ഞായർ 6.30am to 8.30 am
കണ്ണൂർ ജില്ലയിൽ നീന്തൽതീരെ വശമില്ലാത്തവർക്കും, 25 മീറ്റർ നീന്തുന്നവർക്കും, ഒര് മണിക്കൂർ നിർത്താതെയുള്ള ആയാസരഹിതമായ ഫ്ലോട്ടിങ് പഠനം,
1 -കി.മി പുഴയിലും, കായലിലും, കടലിലും ലൈഫ് ഗാർഡുകളുടെ സുരക്ഷയിൽ സുരക്ഷിതമായി, ഗ്യാരണ്ടിയോടെ നീന്തിക്കുന്ന പരിശീലനങ്ങൾ
നീന്തൽ പഠിക്കാം ഏറ്റവും പ്രധാനമായി സ്വയരക്ഷയ്ക്കും പരരക്ഷയ്ക്കും!!!
വ്യായാമത്തിനും വിനോദത്തിനും താത്പര്യമുള്ളവർ
097452 00254 എന്ന നമ്പരിൽ ബന്ധപ്പെടുക