Sevens Football Kannur-Kasargod

Sevens Football Kannur-Kasargod Sevens football tournmanets in KAsargod and Kannur

21/01/2019
അടുത്ത സീസണിലേക്കുള്ള  മെട്ടമ്മല്‍ ടീം  റെഡി...കഴിഞ്ഞസീസണിലെ വിജയകുതിപ്പ് തുടരട്ടെ
07/08/2016

അടുത്ത സീസണിലേക്കുള്ള മെട്ടമ്മല്‍ ടീം റെഡി...കഴിഞ്ഞസീസണിലെ വിജയകുതിപ്പ് തുടരട്ടെ

ഇന്ന് ജനകീയ സേവെന്സിൽ ത്രിക്കരിപ്പൂരിലെ ശക്തന്മാരുടെ പോരാട്ടം ..സീസണിന്റെ അവസാന ഘട്ടത്തിൽ മികച്ച ഫൊർമിൽ  പൊരുതുന്ന ടീമുക...
02/05/2016

ഇന്ന് ജനകീയ സേവെന്സിൽ ത്രിക്കരിപ്പൂരിലെ ശക്തന്മാരുടെ പോരാട്ടം ..സീസണിന്റെ അവസാന ഘട്ടത്തിൽ മികച്ച ഫൊർമിൽ പൊരുതുന്ന ടീമുകൾ ..ടൌൺ തൃക്കരിപ്പൂർ ഫൈനലിൽ കാടങ്കോട് കാലിടറി എങ്കിലും മികച്ച പ്രകടനം ആയിരുന്നു .ഹിറ്റാച്ചി വയനാടിൽ കിരീടം നേടി ഇത്തവണ .റാഫി വന്നതിൽ പിന്നെ ടീമിന്നൊരു പുത്തനുണർവാണ് ...ആര് ജയിക്കും ഈ DERBY മാച്ചിൽ ???

Varunnu..Shooters SEVENS..
01/12/2015

Varunnu..Shooters SEVENS..

28/12/2014

ഇളംമ്പച്ചി സെവന്‍സ്
ബ്രദര്‍സ് കോട്ടക്കല്‍ 2 നു എതിരെ 3 ഗോളുകള്‍ക്ക് ഗ്രേറ്റ്‌ കവ്വയിയെ പരാജയപ്പെടുത്തി ..

27/12/2014
സീസണിലെ  ആദ്യ  ഗാല്ലേരി  സെവെന്സില്‍  ഗ്രീന്‍ സ്റാര്‍  കാടങ്കോടിനെ 3 നു എതിരെ  4 ഗോളുകള്‍ക്ക്  ഇന്ത്യന്‍ ആര്‍ട്സ് എട്ടിക...
26/12/2014

സീസണിലെ ആദ്യ ഗാല്ലേരി സെവെന്സില്‍
ഗ്രീന്‍ സ്റാര്‍ കാടങ്കോടിനെ 3 നു എതിരെ 4 ഗോളുകള്‍ക്ക് ഇന്ത്യന്‍ ആര്‍ട്സ് എട്ടിക്കുളം പരാജയപെടുത്തി ...

 # ഇളംമ്പച്ചി സെവന്‍സ്  #നാളെ മുതല്‍ ..ഇളംമ്പച്ചി  സ്കൂള്‍  ഗ്രൗണ്ടില്‍  (സൌത്ത്  ത്രിക്കരിപ്പൂര്‍)..ഫ്ലഡ ലൈറ്റ് സ്റ്റേട...
24/12/2014

# ഇളംമ്പച്ചി സെവന്‍സ് #
നാളെ മുതല്‍ ..ഇളംമ്പച്ചി സ്കൂള്‍ ഗ്രൗണ്ടില്‍
(സൌത്ത് ത്രിക്കരിപ്പൂര്‍)..ഫ്ലഡ ലൈറ്റ് സ്റ്റേടിയത്തില്‍ 7മണി മുതല്‍ ..

മുഹമ്മദ്‌ റാഫിക്ക്  നാട്ടില്‍  നല്‍കിയ  സ്വീകരണം ..
23/12/2014

മുഹമ്മദ്‌ റാഫിക്ക് നാട്ടില്‍ നല്‍കിയ സ്വീകരണം ..

How many of u know him?
21/12/2014

How many of u know him?

Address

Kannur

Website

Alerts

Be the first to know and let us send you an email when Sevens Football Kannur-Kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share