Nalanda Sports Club Irinave

Nalanda Sports Club Irinave Nalanda sports is one of the leading sevens football team in kannur, Nalanda Irinave is a leading professional football team from Kannur.

The club hosts MVK memorial 7s football tournament.

14/04/2026
ഇരിണാവ് നളന്ദസ്പോർട്ട് സ് ക്ലബ് സംഘടിപ്പിച്ച 52ാം മത്' എം.വി കുഞ്ഞി കണ്ണൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്നലെ രാത്...
16/02/2026

ഇരിണാവ് നളന്ദസ്പോർട്ട് സ് ക്ലബ് സംഘടിപ്പിച്ച 52ാം മത്' എം.വി കുഞ്ഞി കണ്ണൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്നലെ രാത്രി സമാപിച്ചിരിക്കുകയാണ് ടൂർണ്ണമെൻ്റിൻ്റെ വിജയത്തിനായി സാമ്പത്തീക സമാഹരണത്തിൽ ഞങ്ങളോട് സഹകരിച്ച കൊറ്റ്യാൽ പള്ളത്തിൽ മോഹനൻ പ്രൈസ് മണി നൽകിയ കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ബുഷ്റ കൺസ്ട്രക്ഷൻ & റിയൽ എസ്റ്റേറ്റ് യോഗശാല റോഡ് . കെ . കണ്ണപുരം, പര്യസ്യം നൽകി സഹകരിച്ച സ്ഥാപനങ്ങൾ, വ്യക്തികൾ, ഡൈലി നെറുക്കെടുപ്പിൽ സമ്മാനങ്ങൾ നൽകിയ സ്ഥാപനങ്ങൾ, ക്ലബുകൾ, വ്യക്തികൾ 100 രൂപകൂപ്പൺ സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനം നൽകിയ പയ്യനാട്ട് നാരായണൻ്റെ കുടുംബാംഗങ്ങൾ, സുൽമറ്റ് സ്ഥാപനങ്ങൾ വ്യക്തികൾ സമ്മാനദാന ചടങ്ങിൽ എത്തിചേർന്ന MLA. എം വിജിൻ ബ്ലോക്ക് പ്രസിഡൻ്റ്. ആർ. ബബിത കുമാരി ജനപ്രതിനിധികളായ കെ . പ്രീത, കെ .സുധാകരൻ, കെ.രഘുനാഥൻ പി.ഗോവിന്ദൻ, ടി ചന്ദ്രൻ, എം ബാലകൃഷ്ണൻ ബഹറിൻ കൂട്ടായ്മ പ്രതിനിധി. രഞ്ചിത്ത് കുന്നൂൽ ,സുൽ ഫെക്സ് മേനേജർ.എം.പി സന്തോഷ്, മത്സരത്തിൽ പങ്കെടുത്ത ടീമുകൾ പതിനൊ ന്ന് ദിവസവും മത്സരങ്ങൾ കാണാൻ എത്തിചേർന്ന ഫുട്ബോൾ പ്രേമികൾ സാമ്പത്തിക സമാഹരണത്തിൽ ഞങ്ങളോട് സഹകരിച്ച സുഹൃത്തക്കൾ മാധ്യമ സുഹൃത്തുക്കളായ സി. പ്രകാശൻമാട്ടൂൽ, ഷാജി കണ്ണാടിയൻ, സതീഷ് കടാങ്കോട് ധനേഷ് Kiv പ്രജിത്ത് കെ (കുട്ടുറു) ടൂർണ്ണമെൻ്റ് മായി സഹകരിച്ച എല്ലാവർക്കും ടൂർണ്ണമെൻ്റ് കമ്മറ്റിയുടെ നന്ദി രേഖപ്പെടുത്തുന്നു

നളന്ദ സ്പോർട്സ് ക്ലബ് ഇരിണാവ് സംഘടിപ്പിച്ച 52ാമത് എം.വി കുഞ്ഞിക്കണ്ണൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ബംബർ സമ്മാന...
16/02/2026

നളന്ദ സ്പോർട്സ് ക്ലബ് ഇരിണാവ് സംഘടിപ്പിച്ച 52ാമത് എം.വി കുഞ്ഞിക്കണ്ണൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ബംബർ സമ്മാനക്കൂപ്പണിൽ നെറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം പയ്യനാട്ട് നാരായണന്റെ സ്മരണയ്ക്ക് മക്കൾ സ്പോൺസർ ചെയ്ത സ്വർണ്ണനാണയം കരസ്ഥമാക്കിയ ശ്രീ. ഉത്തൻ രവീന്ദ്രന് ക്ലബ് സെക്രട്ടറി കെ.വി.ഷൈനേഷ് സമ്മാനം- സ്വർണ്ണ നാണയം കൈമാറുന്നു.

Address

Kannur
670301

Website

Alerts

Be the first to know and let us send you an email when Nalanda Sports Club Irinave posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share