SoccerCity Kannur

SoccerCity Kannur SC FC Kannur

SoccerCity Kannur
07/02/2021

SoccerCity Kannur

20/03/2020
ഇത് നമ്മളുടെ ആഘോഷം
10/12/2019

ഇത് നമ്മളുടെ ആഘോഷം

04/07/2019

11/04/2019

ഒരു നല്ല പുഞ്ചിരിക്കുടമ.. ഏത് തരത്തിലുള്ള ഫുട്ബാൾ ഫാൻസും ഹേറ്റേഴ്സും ഇഷ്ട്ടപ്പെടുന്ന താരം.. കാലിൽ തലച്ചോറുള്ളവൻ... കളിക്...
21/03/2019

ഒരു നല്ല പുഞ്ചിരിക്കുടമ.. ഏത് തരത്തിലുള്ള ഫുട്ബാൾ ഫാൻസും ഹേറ്റേഴ്സും ഇഷ്ട്ടപ്പെടുന്ന താരം.. കാലിൽ തലച്ചോറുള്ളവൻ... കളിക്കളത്തിൽ കാലുകൾ കൊണ്ട് ചിത്രം വരക്കുന്നവൻ... ഇങ്ങനെ ഒരുപാട് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം... നന്ദി ഒരുപാട് നല്ല സുന്ദര മുഹൂർത്തങ്ങൾ ബ്രസീലിനും ഫുട്ബോൾ ലോകത്തിനും സമ്മാനിച്ചതിന്.. ഇനി പിറവിയെടുക്കുമോ ഫുട്ബാളിൽ ഇദ്ദേഹത്തെ പോലെ ഒന്ന്..??

ഫുട്ബോൾ ജീവശ്വാസം പോലെ കണക്കാക്കുന്ന ബ്രസീലിന്റെ മണ്ണിൽനിന്നും ഒരുപാട് ഫുട്ബോൾ രാജാക്കന്മാർ പിറവിയെടുത്തിട്ടുണ്ട്. പന്തുകൊണ്ട് മായാജാലം കാണിക്കുന്നതിൽ കേമൻ.. അല്ല. കെങ്കേമൻ...😘 എതിരാളികളെകൊണ്ട് അനവധി തവണ കയ്യടിപ്പിച്ച ബ്രസീലിയൻ ലെജൻഡ്🥰 -ക്ക് ഒരായിരം ജന്മദിനാശംസകൾ🎂🇧🇷```

16/02/2019

.കളത്തിനു പുറത്തെ എത്ര വലിയ സുഹൃത്തായാലും എതിർ ടീം ജേഴ്‌സിയിൽ കളത്തിലിറങ്ങിയാൽ അവൻ എന്റെ ശത്രുവാണ് .....കളത്തിനു പുറത്തെ...
14/02/2019

.
കളത്തിനു പുറത്തെ എത്ര വലിയ സുഹൃത്തായാലും എതിർ ടീം ജേഴ്‌സിയിൽ കളത്തിലിറങ്ങിയാൽ അവൻ എന്റെ ശത്രുവാണ് .....കളത്തിനു പുറത്തെ എത്ര വലിയ ശത്രുവായാലും ഒരേ ജേഴ്‌സിയിൽ കളത്തിലിറങ്ങിയാൽ ഞങ്ങൾ പരസ്പരം ഉറ്റസുഹൃത്തുക്കളാണ് അതിനെ തകർക്കാൻ ആർക്കും കഴിയുകയില്ല... എത്ര വലിയ ശത്രു ആയാലും കളിക്കളത്തിൽ അവസാന വിസിലിന് ശേഷം ജയിച്ചാലും തോറ്റാലും ചിരിച്ചു കൈയും കൊടുത്തു കഴിഞ്ഞു ഗ്രൗണ്ടിൽ നിന്നു കയറുന്ന സ്പോർട്സ്മാന് സ്പിരിറ്റ്‌ ഇ ഫീൽഡിന്റ മാന്യത തന്നയാണ്.
കഞ്ചാവിനും മയക്കുമരുന്നിനും പെണ്ണിനും ഒന്നും ഞങ്ങളെ വഴി തെറ്റിക്കാൻ ആയിട്ടില്ല ..
ഒരൊറ്റ ലഹരിയിൽ മാത്രമാണ് കാലിടറിയത് ..
22 പേർ ഒരു പന്തിന് ചുറ്റും പരുന്തിനെ പോലെ വട്ടമിട്ട് പറന്ന് കളി മെനയുന്ന ആ സുന്ദര മുഹൂർത്തം മാത്രമാണ് ഞങ്ങൾ ലഹരിയിലായത് .!⚽😘😘
ആ ലഹരി വേറെ ലെവലാ ..
ഫുട്ബോൾ എന്ന ആ വസ്‌തു ഗോൾ വലയെ ഉമ്മ വെക്കുന്നത് കാണുന്പോൾ ഉള്ള ലഹരിയൊന്നും ഒരു കള്ളിനും കഞ്ചാവിനും പെണ്ണിനും നൽകാനാവില്ല ..!!😍😍😍😍😍😍😍😍😍😍😍😍😍😍😍😍
🇽🇪🇺🇾🇪🇸🇧🇷🇦🇷🇫🇷🇮🇳🇮🇹🇵🇹🇧🇪🇩🇪🇳🇱🇽🇼

ആ നമ്മക്കെന്ത്
Valentines day

⚽⚽⚽⚽⚽⚽⚽⚽⚽⚽

14/02/2019

Address

Kannur
Kannur
670001

Website

Alerts

Be the first to know and let us send you an email when SoccerCity Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share