ABLE Team Pappinisseri

ABLE Team Pappinisseri Arts and Sports Club

18/08/2026

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ

അബാക്കസിൽ ലോക റെക്കോർഡ് നേടിയ ദ്വിതിക സനൂപിന് ഏബിൾ ടീമിൻ്റെ അനുമോദനം............................................അബാക്കസി...
15/03/2026

അബാക്കസിൽ ലോക റെക്കോർഡ് നേടിയ ദ്വിതിക സനൂപിന് ഏബിൾ ടീമിൻ്റെ അനുമോദനം............................................

അബാക്കസിൽ ലോക റെക്കോർഡ് നേടിയ പാപ്പിനിശ്ശേരി വെസ്റ്റിലെ ദ്വിതിക സനൂപിനെ ഏബിൾ ടീം അനുമോദിച്ചു .
പാപ്പിനിശ്ശേരി പുതിയ കാവിന് സമീപം സനൂപ് - അഞ്ജു ദമ്പതികളുടെ മകളാണ് ദ്വിതിക .
ചിറക്കൽ കസ്തൂർബ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചുമിടുക്കി .

ഏബിൾ ടീമിൻ്റെ ഉപഹാരം അജയ് കുമാർ ദ്വിതികക്ക് നൽകി ആദരിച്ചു.

ഏബിൾ ടീം ഭാരവാഹികളും മെമ്പർമാരുമായ മിഥുൻ, നിഷാന്ത്, മനീഷ്, പ്രസൂൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

21/01/2026

2026 New year celebration organised by Able Team

CLEVELAND CLINIC  PERIOP BOWLING COMPETITION CHAMPIONS…..
03/11/2024

CLEVELAND CLINIC PERIOP BOWLING COMPETITION CHAMPIONS…..

26/06/2024
02/06/2024

Address

Pappinisseri
Kannur
670565

Website

Alerts

Be the first to know and let us send you an email when ABLE Team Pappinisseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category