05/07/2021
ശരിയായി പ്രവചിക്കൂ.... സമ്മാനം നേടൂ....
Spain v/s Italy തമ്മിലുള്ള 2021 യൂറോ കപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിലെ വിജയിയേയും സ്കോറും കൃത്യമായി പ്രവചിക്കൂ സമ്മാനം നേടൂ....
❞Albak fried chicken Payyanur നല്‍ക്കുന്ന 500 രൂപയുടെ Mobile Recharge ആണ് വിജയികളെ കാത്തിരിക്കുന്നത് ❞
❞ സ്‌കോർ ✍കമന്റ് ചെയ്യുക❞
❞ പോസ്റ്റ് 📌ഷെയർ ചെയ്യുക❞
❞ പേജ് ലൈക്👍ചെയ്യുക ❞
▆ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ആകര്‍ഷകമായ സമ്മാനം
▆ ❞ സമയം❞ മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുൻപ് വരെ. പിന്നീടുള്ള കമന്റുകൾ പരിഗണിക്കുന്നതല്ല.
▆ ഒരാൾക്ക് ഒരു കമന്റ് മാത്രം, എഡിറ്റ് ചെയ്യാൻ പാടില്ല.
▆ ഒന്നിൽ കൂടുതൽ ശെരിയുത്തരം ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.
▆ ഈ പോസ്റ്റിന് കമന്റ്സും ഷെയറും ചെയ്യുന്നവരെ മാത്രമേ പരിഗണിക്കു, മറ്റുള്ളവർ ഷെയർ ചെയ്ത പോസ്റ്റിനു കമന്റ്സ് അടിക്കുന്നവരെ പരിഗണിക്കുന്നതല്ല.