EMS Patanakendram

EMS Patanakendram ഇടതുപക്ഷ ആശയങ്ങള്‍പ്രചരിപ്പിക്കുന്നതിന് കരിവെള്ളുരില്‍ 1998 ല്‍ സ്ഥാപിതമായി

19/02/2024
ഇ.എം എസ് പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ സർഗ്ഗാത്മകതയും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സ...
18/02/2024

ഇ.എം എസ് പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ സർഗ്ഗാത്മകതയും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സാഹിത്യകാരനം മടപ്പള്ളി കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനുമായ ക സജയ് കെ.വി യായിരുന്നു പ്രഭാഷകൻ ' ടി. സുരേഷ് സ്വാഗതം പറഞ്ഞു. സി.പി. നരേന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.

രഘുച്ചേട്ടൻ ഇനിയില്ല. ആ ചിതയിലെരിഞ്ഞൊടുങ്ങിയത് എന്റെ ജ്യേഷന്റെ മൃതശരീരം മാത്രമായിരുന്നില്ല ; ഇതു വരെ ഞാൻ ജീവിച്ച ജീവിതത്...
15/01/2024

രഘുച്ചേട്ടൻ ഇനിയില്ല.

ആ ചിതയിലെരിഞ്ഞൊടുങ്ങിയത് എന്റെ ജ്യേഷന്റെ മൃതശരീരം മാത്രമായിരുന്നില്ല ; ഇതു വരെ ഞാൻ ജീവിച്ച ജീവിതത്തിന്റെ ഒരംശം കൂടിയായിരുന്നു.

ഓർമ്മയുടെ വഴിയിലെ ആദ്യ ചുവട് മുതൽ ചേട്ടൻ എന്നോടൊപ്പമുണ്ട്. മരണവാർത്ത കാതിലലച്ച നിമിഷം മുതൽ മറവിയുടെ കാണാക്കയങ്ങളിൽ നിന്ന് ഞാൻ മുമ്പേ ഞാൻ മുമ്പേ എന്ന മട്ടിൽ തിക്കിത്തിരക്കി പുറത്ത് ചാടുകയാണ് ഓർമ്മകൾ . അനുഭവങ്ങളുടെ കൊളാഷാണ് മനസ്സ് നിറയെ.

08/01/2024

കലാകിരീടം കണ്ണൂരിന്...

മുഴുവൻ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ...

01/10/2023

കരിവെള്ളൂരിൽ നാടകോത്സവത്തിന്റെ ഭാഗമായി പഴയ കാല നാടകപ്രവർത്തകരെ ആദരിക്കുന്നത് ഇന്നാണെന്ന് ഓർമ്മപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ നിന്നാണെങ്കിലും നാടകങ്ങളിൽ ജീവിച്ച ആ കാലത്തെക്കുറിച്ച് അച്ഛൻ ഓർത്തെടുത്തു. കളിച്ച നാടകങ്ങൾ, സമിതികൾ, കൂടെ കളിച്ചവർ, സംവിധായകർ, കളിച്ച സ്ഥലം... അങ്ങനെയങ്ങനെ. അവസാനം ഏറ്റവും ഇഷ്ടപ്പെട്ട ഒരു നാടക ഗാനത്തിലെ കുറച്ച് വരികൾ പാടാൻ ശ്രമിച്ചു. അത് മൊബൈലിൽ പകർത്തി. നാടകങ്ങളുടെ കരുത്ത് അത്രയ്ക്ക് ഗംഭീരമാണ്.

'തിരിതെളിഞ്ഞു' .....കേരള സംഗീതനാടകഅക്കാദമിയും  ഇ,എം.എസ പഠനകേന്ദ്രവും സംയുക്തമായി കരിവെള്ളൂർ രക്തസാക്ഷിനഗറിലെ പ്രത്യേക വേ...
28/09/2023

'തിരിതെളിഞ്ഞു' .....കേരള സംഗീതനാടകഅക്കാദമിയും ഇ,എം.എസ പഠനകേന്ദ്രവും സംയുക്തമായി കരിവെള്ളൂർ രക്തസാക്ഷിനഗറിലെ പ്രത്യേക വേദിയിൽ സംഘടിപ്പിച്ച 'നാടകോത്സ'വത്തിന് ശ്രീ. ടി.ഐ. മധുസൂദനൻ എം ൽ എ തിരിതെളിച്ചുകൊണ്ടു തുടക്കം കുറിച്ചു .....വേദിയിൽ മുഖ്യപ്രഭാഷണം - അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി.(ഇന്ന് (28-09-2023) വൈകിട്ട് 6 .30 നു)
ഭരതൻ കരിവെള്ളൂർ

Address

KARIVELLR
Kannur
670521

Opening Hours

Monday 5am - 10pm
Tuesday 5am - 10pm
Wednesday 5am - 10pm
Thursday 5am - 10pm
Friday 5am - 10pm
Saturday 5am - 9pm
Sunday 9am - 6pm

Telephone

+919495655709

Website

Alerts

Be the first to know and let us send you an email when EMS Patanakendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EMS Patanakendram:

Share