Stadium Brothers Arimbra

Stadium Brothers Arimbra Welcome to the official Sß Arimbra page. Keep up to date with the latest news and content,

RunnersSBA PL season 5
18/08/2024

Runners
SBA
PL season 5

Champions 2024SBA PL season 5
18/08/2024

Champions 2024
SBA
PL season 5

18/08/2024
18/08/2024
*SBA PREMIER LEAGUE SEASON 5* അവസാന ഘട്ടത്തോടടുക്കുമ്പോൾ ഫൈനൽ മത്സരത്തിൽ *അതുലിന്റെ* നേതൃത്വത്തിലുള്ള *AKATSUKI* *അദ്വൈത...
17/08/2024

*SBA PREMIER LEAGUE SEASON 5* അവസാന ഘട്ടത്തോടടുക്കുമ്പോൾ ഫൈനൽ മത്സരത്തിൽ *അതുലിന്റെ* നേതൃത്വത്തിലുള്ള *AKATSUKI* *അദ്വൈതിന്റെ* കീഴിലുള്ള *NEW AMSTERDAM* നെ നേരിടുന്നു.
കൂടാതെ ഫൈനൽ മത്സരത്തിന് മുന്നോടിയായി *SBA JUNIORS* ബൂട്ടണിയുന്ന ജൂനിയേഴ്സ് മാച്ച് *4 മണിക്ക്* ആരംഭിക്കുന്നു.

ഫൈനൽ മത്സരത്തിന് ശേഷം *കണ്ണൂർ യൂണിവേഴ്സിറ്റി MSC ബോട്ടണിക്ക്‌ ഒന്നാം സ്ഥാനം കരസ്തമാക്കിയ അക്ഷയ*, *NATIONAL MASTER POWERLIFTING CHAMPIONSHIP ൽ OVERALL രണ്ടാം സ്ഥാനം കരസ്തമാക്കിയ ഉമൈറ അഷറഫ്‌* എന്നിവരെ അനുമോദിക്കുന്നു.

ഫൈനൽ മത്സരത്തിൽ മുഖ്യഥിതിയായി ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ കെ. പി രേഷ്മ പങ്കെടുക്കുന്നു.

മുഴുവൻ കായിക പ്രേമികളെയും, നാട്ടുകാരെയും അരിമ്പ്ര മിനി സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു.

സെക്രട്ടറി
*സ്റ്റേഡിയം ബ്രദേഴ്സ് അരിമ്പ്ര*

PREMIER LEAGUE SESSION 5 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ 3ം സ്ഥാനം കരസ്ഥമാക്കാൻ ഇന്ന് 17/08/2024 ശനിയാഴ്ച്ച OXFORD...
17/08/2024

PREMIER LEAGUE SESSION 5
അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ 3ം സ്ഥാനം കരസ്ഥമാക്കാൻ ഇന്ന് 17/08/2024 ശനിയാഴ്ച്ച

OXFORD UNITED F C കരുത്തരായ YELLOW FLAMINGOS F C യെ നേരിടുന്നു

ഇരുവരും ലീഗിലെ തങ്ങളുടെ അവസാന പോരാട്ടത്തിന് ഇറങ്ങുകയാണ്
3ം സ്ഥാനം കരസ്ഥമാക്കാൻ വേണ്ടിയുള്ള വാശിയേറിയ പോരാട്ടം കാണുവാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നു

*SBA PREMIER LEAGUE SEASON 5* ന്റെ ഭാഗമായി സ്റ്റേഡിയം ബ്രദേഴ്‌സ് അരിമ്പ്രയുടെ ഭാവി ഫുട്ബോൾ വാഗ്ദാനങ്ങൾ ഞായറാഴ്ച വൈകുന്നേ...
17/08/2024

*SBA PREMIER LEAGUE SEASON 5* ന്റെ ഭാഗമായി സ്റ്റേഡിയം ബ്രദേഴ്‌സ് അരിമ്പ്രയുടെ ഭാവി ഫുട്ബോൾ വാഗ്ദാനങ്ങൾ ഞായറാഴ്ച വൈകുന്നേരം അരിമ്പ്ര മിനി സ്റ്റേഡിയത്തിൽ പന്തു തട്ടുന്നു.

*ഷാൽവിന്റെ * നേതൃത്വത്തിൽ *ARIMBRA WARRIORS* അണിനിരക്കുമ്പോൾ എതിരാളികളായി *DYNAMOS UNITED ARIMBRA* യ്ക്ക് വേണ്ടി *അൻവിക്* തന്റെ പടയാളികളുമായി ഗ്രൗണ്ടിൽ തീ പാറിക്കാൻ എത്തുന്നു

SBA ജൂനീയെഴ്സിന്റെ തീ പാറും പോരാട്ടം നേരിട്ട് സാക്ഷ്യം വഹിക്കുന്നതിനു വേണ്ടി മുഴുവൻ കായിക പ്രേമികളെയും അരിമ്പ്ര മിനി സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു

*18/08/2024/ - 4pm*

❤️❤️
15/08/2024

❤️❤️

Address

Arimbra
Kannur

Telephone

+919895796664

Website

Alerts

Be the first to know and let us send you an email when Stadium Brothers Arimbra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category