27/09/2026
മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി ദായകരുടെ സൗകര്യാർത്ഥം പഞ്ചായത്തിലെ ഉദ്യോഗസ്ഥർ 28.09.26 (നാളെ) തീയതി ചാംപ്സ് ക്ലബ്ബ് , കച്ചേരിപറമ്പ് കേന്ദ്രീകരിച്ചു കെട്ടിട നികുതി സ്വീകരിക്കുന്നു. എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
*NB : എല്ലാ വാർഡിലെ കെട്ടിട നികുതിയും ക്യാമ്പിൽ അടക്കാവുന്നതാണ്. നികുതി അടക്കുന്നതിന് മുൻ വർഷത്തെ രശീതിയോ കെട്ടിട നമ്പറോ മാത്രം മതിയാവും .*