Team Work Arts & Sports Club Madakkara

Team Work Arts & Sports Club Madakkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Team Work Arts & Sports Club Madakkara, Sports Team, Kannur Mattul Pin 670302, Kannur.

04/06/2023
31/01/2023
ഷാഫി ചികിത്സാ ഫണ്ട് സമാഹരണ ബോക്സ് മടക്കര ജുമാഅത്ത് പള്ളി പരിസരത്ത് സ്ഥാപിച്ചു
27/11/2022

ഷാഫി ചികിത്സാ ഫണ്ട് സമാഹരണ ബോക്സ് മടക്കര ജുമാഅത്ത് പള്ളി പരിസരത്ത് സ്ഥാപിച്ചു

ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നുകണ്ണൂർ ജില്ലയിൽ മാട്ടൂൽ-മടക്കരയിലെ കോട്ടരവിട മുഹമ്മദ്  ശാഫിഎന...
23/11/2022

ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു

കണ്ണൂർ ജില്ലയിൽ മാട്ടൂൽ-മടക്കരയിലെ കോട്ടരവിട മുഹമ്മദ് ശാഫിഎന്ന യുവാവ്(39 വയസ്സ്) രണ്ട് കിഡ്നിയും തകരാറിലായി ഒരു വർഷത്തോളമായി ചികിത്സയിലാണ്. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് ഇതു വരെയുള്ള ചികിത്സകൾ നടത്തി വന്നത്.

ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് ഒടുവിൽ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

35 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ചികിത്സക്ക് ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഷാഫിയെ സംബന്ധിച്ചെടുത്തോളം ചിന്തിക്കാൻ പോലും സാധ്യമല്ലന്നിരിക്കെ നല്ല മനസ്സുകളുടെ കാരുണ്യം കാത്തുകഴിയുകയാണ് ശാഫിയും കുടുംബവും.

നാട്ടുകാരുടെ നേതൃത്വത്തിൽ മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഫാരിഷ ടീച്ചർ
മുഖ്യ രക്ഷാധികാരിയായി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

കരുണ വറ്റിയിട്ടില്ലാത്ത നിങ്ങൾ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹായം പ്രതീക്ഷിച്ചു കൊള്ളുന്നു.
AXIS BANK
SHAFI KOTTARAVIDA
AC/NO.922010051592514
IFC.COED.UTIB0004387
BRANCH. KANNAPURAM
GOOGLE PAY.9539195808
PHONE PAY.9539195808

ഷാഫി ചികിത്സ സഹായ കമ്മിറ്റി, മടക്കര.

ചെയർമാൻ. N P അബൂബക്കർ
വൈസ് ചെയർമാൻ.N P ജബ്ബാർ

14/02/2022

സമ്മാനങ്ങൾ കൈമാറിയും പാട്ടും കഥയും പങ്ക് വെച്ചും സന്തോഷത്തോടെ അവർ പ്രവേശനോത്സവം ആസ്വദിച്ചു.

സ്കൂൾ തുറന്നിട്ടും തൂവൽ നഷ്ടപ്പെട്ട കിളികളെ പോലെ വീട്ടിലിരിക്കേണ്ടി വന്ന LKG - UKG കൂട്ടുകാർ ഇന്ന് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒരുമിച്ചിരുന്നു.

മടക്കര GMLP English & Malayalam medium സ്കൂൾ PTA ഒരുക്കിയ പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

HM പ്രദീപ്‌ മാസ്റ്റർ, PTA പ്രസിഡന്റ്‌ NP അബൂബക്കർ, സൗമ്യ ടീച്ചർ, മദർ PTA പ്രസിഡന്റ്‌ ആരിഫ ഒ, വൈസ് പ്രസിഡന്റ്‌ ശരീഫ കെ, ആയിഷ കെ സി, റുഖ്സാന വി എ, അസീബ ബി, ആഷിഫ ഒ, റഹ്മത്ത് കെ സി, നസീമ എം, നജീറ ഒ തുടങ്ങിയ PTA ഭാരവാഹികളും
ബുഷ്‌റ കെ സി, സുൽഫത്ത്, റഹ്മത്ത് കെ, നീതു, സൂരജ് തുടങ്ങിയ അധ്യാപകരും നേതൃത്വം നൽകി.
PTA, GMLPS മടക്കര

04/01/2022

വ്യത്യസ്തനായൊരു പ്രധാനധ്യാപകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല….

മടക്കര GMLP സ്കൂളിൽ പുതുവർഷത്തിലെ
വിദ്യാർത്ഥികളുടെ ആദ്യദിനം PTA ഭാരവാഹികളും അധ്യാപകരും കുട്ടികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു.

അതിനിടയിലാണ് സ്‌കൂളിലെ പ്രധാന അധ്യാപകൻ പ്രദീപ് മാസ്റ്റർ തന്റെ ഓഫീസ് റൂമിൽ ചെന്ന് ഒരു ഓടക്കുഴലുമായി വിദ്യാർത്ഥികളുടെ മുന്നിലേക്ക് വന്ന് ആ ഓടക്കുഴൽ ചുണ്ടോട് ചേർത്തത്. മനോഹരമായ ഓടക്കുഴൽ വിളിയിൽ വിദ്യാർത്ഥികളും, സഹ അധ്യാപകരും,
പി ടി എ ഭാരവാഹികളും, രക്ഷിതാക്കളുമെല്ലാം ചേർന്ന് പ്രോത്സാഹിപ്പിച്ച് ഒഴുകിയെത്തിയ ആ സംഗീത ധാരയിൽ മുഴുകി നിന്നു.
പ്രധാനധ്യാപകന്റെ ആ കഴിവിനെ സഹധ്യാപകർക്കു പോലും അറിയുമായിരുന്നില്ല. എന്തായാലും തികച്ചും വ്യത്യസ്തമായി പുതുവർഷത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം.

INDIA BOOK OF RECORDS ജേതാവ് മടക്കരയുടെ അഭിമാനം RAZIL HYMAN ന് സ്നേഹോപഹാരം നൽകി .  30 സെകന്റിൽ 64 തവണ വലതു കാൽപാദം കൊണ്ട...
19/12/2021

INDIA BOOK OF RECORDS ജേതാവ് മടക്കരയുടെ അഭിമാനം RAZIL HYMAN ന് സ്നേഹോപഹാരം നൽകി . 30 സെകന്റിൽ 64 തവണ വലതു കാൽപാദം കൊണ്ട് football juggling ചെയ്ത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടിയ Razil hyman ന് TEAM WORK ARTS AND SPORTS CLUB സ്നേഹോപഹാരം നൽകി

07/05/2021

മാട്ടൂൽ ഗ്രാമപഞ്ചായത്ത്
======================
കോവിഡ് രണ്ടാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ നാട്ടിലുള്ള മുഴുവൻ ക്ലബ്ബുകളുടെയും
സന്നദ്ധ സംഘടനകളുടെയും ഓൺലൈൻ ഗൂഗിൾ മീറ്റിംഗ്
നാളെ 2 pm ന് പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചറുടെ അധ്യക്ഷതയിൽ നടത്തപ്പെടുന്നതാണ്..
ഓരോ സംഘടനയുടെയും തിരഞ്ഞെടുത്ത ഒരു അംഗം പങ്കെടുക്കുവാൻ വിനീത പൂർവ്വം അഭ്യർത്ഥിക്കുന്നു.

മീറ്റിംഗ് ലിങ്ക്
👇👇👇👇

To join the meeting on Google Meet,
click this link:

https://meet.google.com/xpm-cpaf-wqm

Or open Meet and enter this code: xpm-cpaf-wqm

Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.

Address

Kannur Mattul Pin 670302
Kannur

Website

Alerts

Be the first to know and let us send you an email when Team Work Arts & Sports Club Madakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category