18/06/2026
ടീമുകളുടെ ശ്രദ്ധക്ക് ⚠️
മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശ പ്രകാരം ഞങ്ങൾക്ക് രാത്രി 11 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. ഇന്നു മുതൽ (19/06/2026) നിങ്ങൾ ബുക്ക് ചെയ്ത സ്ലോട്ട് കറക്റ്റ് ആയി മാത്രമേ കളിക്കാൻ സമയം അനുവദിക്കാൻ പറ്റുകയുള്ളൂ.
ദയവായി കൃത്യ സമയം പാലിക്കുക. നിങ്ങൾ ബുക്ക് ചെയ്ത സമയം കഴിഞ്ഞാൽ യാതൊരു കാരണവശാലും അധികം സമയം (നിങ്ങളുടെ കളി ബാക്കി ഉണ്ടെങ്കിൽ പോലും) നൽകാൻ സാധിക്കുകയില്ല.
എല്ലാവരും സഹകരിക്കുക ❤️