Aquatic Association,Kannur

Aquatic Association,Kannur Swimming is one of the most popular Olympic sports with various distance events in butterfly stroke

24/05/2023

അവധിക്കാല നീന്തൽ പരിശീലനം 2023 സമാപന പരിപാടി

*40 കുട്ടികൾ ഇനി വെള്ളത്തിൽ വീണാൽ നീന്തി രക്ഷപ്പെടും... കാരണം അവർ നന്നായി നീന്താൻ പഠിച്ചിട്ടുണ്ട്.**YouTube Link* 👇👇👇htt...
20/05/2023

*40 കുട്ടികൾ ഇനി വെള്ളത്തിൽ വീണാൽ നീന്തി രക്ഷപ്പെടും... കാരണം അവർ നന്നായി നീന്താൻ പഠിച്ചിട്ടുണ്ട്.*

*YouTube Link* 👇👇👇

https://youtu.be/YYXvaQ7Rp9s

*Facebook Link* 👇👇👇

https://fb.watch/kCO8Iruc6V/?mibextid=Nif5oz

*കൂടുതൽ വാർത്തകൾ ലഭിക്കാൻ ജോയിൻ ചെയ്യൂ*👇👇👇

https://chat.whatsapp.com/GiuN0zsmzdWChANG6RcHUl

40 കുട്ടികൾ ഇനി വെള്ളത്തിൽ വീണാൽ നീന്തി രക്ഷപ്പെടും... കാരണം അവർ നന്നായി നീന്താൻ പഠിച്ചിട്ടുണ്ട് ...

20/05/2023

അവധിക്കാല നീന്തൽ പരിശീലനം -23

ജില്ലാ സ്പോർട്സ് കൗൺസിലും അക്വാറ്റിക് അസോസിയേഷനും ചേർന്ന് നടത്തിയ 15 ദിവസത്തെ നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു. 5നും 15...
19/05/2023

ജില്ലാ സ്പോർട്സ് കൗൺസിലും അക്വാറ്റിക് അസോസിയേഷനും ചേർന്ന് നടത്തിയ 15 ദിവസത്തെ നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു. 5നും 15നും ഇടയിലുള്ള കുട്ടികൾക്കാണ് പരിശീലനം നടത്തിയത്.40ൽ പരം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.ഇളം തലമുറകളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനും അവരെ സ്പോർട്സ് ലേക്ക് ആകർഷിക്കുന്ന തിനുമാണ് ഇത്തരം സമ്മർ ക്യാമ്പ് സ്പോർട്സ് കൗൺസിൽ ഒരുക്കിയത്.മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനത്തിനും അസോസിയേഷൻ നേതൃത്വം വഹിക്കും. ഇന്ത്യൻ സർവീസസ്സ് സ്വിമ്മിങ് കോച്ചായിരുന്ന ശ്രീ.കെ.വി.രാമകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മമ്പറം ഇന്ദിരഗാന്ധി പബ്ളിക് സ്കൂൾ ചെയർമാൻ ശ്രീ. മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. കായിക രംഗത്തെ മഹത്വത്തിനുവേണ്ടി നാം ഓരോരുത്തരും ശ്രമിക്കുമെന്നും മദ്യ മയക്കു മരുന്ന് വിപത്തിനെതിരെ ശക്തമായി ബോധവതകരണങൾ സംഘടിപ്പിക്കുമെന്നുള്ള സത്യപ്രതിജ്ഞ ശ്രീ.കെ.പി.മോഹനൻ ചൊല്ലിക്കൊടുക്കുകയും *സ്പോർട്സാണെൻ* *ലഹരിയെന്ന* സന്ദേശമുള്ള ബലൂൺ പറത്തിയാണ് കുട്ടികൾ അവധിക്കാല നീന്തൽ ക്യാമ്പ് അവസാനിപ്പിച്ചത്.സ്വിമ്മിങ്
ഇൻസ്ട്രക്ടർ മാരായ മിഥുൻ മോഹനൻ.കെ.വി. അപർണ്ണ എ. കെ .,ആര്യ സതീഷ് എന്നിവർ കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നൽകി.
അനാമിക,ദിയാ ജഗദീഷ്,നിരഞ്ജന, ദയാ പാർവ്വതി തുടങ്ങിയവർ ക്യാമ്പിൻ്റെ വിജയത്തിന് ആക്കം കൂട്ടി. കെ.പി.മോഹനൻ സ്വാഗതവും
സുധി എം.കെ നന്ദിയും പറഞ്ഞു.

05/05/2023

camp News

05/05/2023

അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് 2023

*ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും അക്വാറ്റിക്ക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് ഉദ...
05/05/2023

*ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും അക്വാറ്റിക്ക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു*

വാർത്ത കാണാം👇
https://youtu.be/Buo4t9g1Nvo
➖️➖️➖️➖️➖️➖️➖️➖️➖️➖️
*Kannur Herald Online News*

ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും അക്വാറ്റിക്ക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നീന്തൽ പരിശീ....

*നീന്തൽ പരിശീലന ക്യാമ്പ്**🟥തുടർന്ന് വായിക്കാൻ🟥*https://kannurnewsdaily.com/?p=57386*ലോകമെമ്പാടുമുള്ള വാര്‍ത്തകളും വിശേഷങ...
05/05/2023

*നീന്തൽ പരിശീലന ക്യാമ്പ്*

*🟥തുടർന്ന് വായിക്കാൻ🟥*
https://kannurnewsdaily.com/?p=57386

*ലോകമെമ്പാടുമുള്ള വാര്‍ത്തകളും വിശേഷങ്ങളും തത്സമയം ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍...*
*കണ്ണൂരില്‍ നിന്ന് പുതിയ ഒരു വാര്‍ത്താശൃംഖല...*

*Kannur News Daily*
24×7 Online Portal
www.kannurnewsdaily.com
*A Janvani 90.8 FM Initiative*

*വാർത്തകൾ പ്രസിദ്ധീകരിക്കാൻ*
*➡️ 8606609000*
*പരസ്യങ്ങൾ നൽകാൻ*
*➡️ 8714449000*

♦️വാർത്ത ഗ്രൂപ്പിൽ അംഗങ്ങളാകാൻ♦️👇
https://chat.whatsapp.com/HOZIU7Ep4H5Dc1NApp6jJh

മമ്പറം: ജില്ലാ സ്പോർട്സ് കൗൺസിലും അക്വാറ്റിക്ക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 15 ദിവസത്തെ അവധിക്കാല നീ....

*അവധിക്കാല നീന്തൽ പരിശീലനം*  മമ്പറം ഇന്ദിരഗാന്ധി പബ്ളിക് സ്കൂൾ സ്വിമ്മിങ് പൂളിൽ മേയ് 2ന് വൈകു 4 മണിക്ക് ജില്ലാ സ്പോർട്സ്...
01/05/2023

*അവധിക്കാല നീന്തൽ പരിശീലനം*
മമ്പറം ഇന്ദിരഗാന്ധി പബ്ളിക് സ്കൂൾ സ്വിമ്മിങ് പൂളിൽ മേയ് 2ന് വൈകു 4 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി
ഷിനിത്ത് പാട്യം ഉദ് ഘാടനം ചെയ്യും .

ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും അക്വാടിക് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ 15 ദിവസത്തെ അവധിക്കാല നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു.5 വയസ്സിനും 15
വയസ്സിനുമിടയിലുള്ള കുട്ടികൾക്കാണ് പരിശീലനം.മമ്പറം ഇന്ദിരാഗാന്ധി പബ്ളിക് സ്കൂൾ മിനി സ്വിമ്മിങ് പൂളിൽ വെച്ചാണ് മെയ് 2 ന് ക്യാമ്പ് ആരംഭിക്കുന്നത്. താത്പര്യമുള്ളവർ പേർ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടതാണ്.
ബന്ധപ്പെടേണ്ട
നമ്പർ
Mob; 9446261494
9493796246

*കോമൺവെൽത്ത് യൂത്ത് ഗെയിംസ് - 2023*സെലക്ഷൻ ട്രയൽസ് ജൂൺ 10,11 തീയ്യതികളിൽ  ബാംഗ്ലൂരിൽ നടക്കുംമിനിമം ക്വാളിഫൈഡ് സ്റ്റാൻഡേർ...
26/04/2023

*കോമൺവെൽത്ത് യൂത്ത് ഗെയിംസ് - 2023*
സെലക്ഷൻ ട്രയൽസ് ജൂൺ 10,11 തീയ്യതികളിൽ ബാംഗ്ലൂരിൽ നടക്കും
മിനിമം ക്വാളിഫൈഡ് സ്റ്റാൻഡേർഡ് ഉള്ള സ്വിമ്മേഴ്‌സിന് കേരള അക്വാറ്റിക് അസോസിയേഷൻ മുഖാന്തിരം മെയ് 31ന് മുമ്പ് അപേക്ഷ സമർപ്പിക്കാവുന്നതാണ്.200/- രൂപയാണ് എൻട്രി ഫീ.(P/E) .SFI. ID നിർബ്ബന്ധം. പോർട്ടൽ മെയ് 10ന് ആരംഭിക്കും.
M Q S ൻ്റേ പരിഷ്ക്കരിച്ച annexure ഇതോടൊപ്പം നൽകുന്നു.

സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും  ജില്ലാ കമ്മിറ്റി അഭിനന്ദിക്കുന്നു.മത്സര വിജയികളായ ശ്രീ.രാ...
30/10/2022

സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും ജില്ലാ കമ്മിറ്റി അഭിനന്ദിക്കുന്നു.മത്സര വിജയികളായ ശ്രീ.രാമകൃഷ്ണൻ നായർ,സാവിയോ തോമസ്, സനോജ്കു മാർ,ഋഷികേശൻ എന്നിവർക്കും പ്രത്യേക അനുമോദനം.കൂടുതൽ കരുത്തോടെ ദേശീയ മത്സരത്തിലും അവസരം ലഭിക്കട്ടെ !!!
കണ്ണൂരിൻ്റെ സ്വിമ്മിങ് പൂളില്ലാത്ത ,പരിശീലകരായവരില്ലാത്ത പരിമിതിയിൽനിന്നുകൊണ്ട് കുളവും പുഴയും ആശ്രയിച്ച് നേടിയ വിജയം ബന്ധപ്പെട്ടവരുടെ കണ്ണ് തുറക്കട്ടെ????.

'ജലാശയത്തിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം ' - ബോധവത്ക്കരണ ക്ലാസ് -കെ.പി മോഹനൻ (ജില്ലാ സെക്രട്ടറി, അക്വാറ്റിക് അസോസിയേഷൻ)
19/10/2022

'ജലാശയത്തിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം ' - ബോധവത്ക്കരണ ക്ലാസ് -
കെ.പി മോഹനൻ (ജില്ലാ സെക്രട്ടറി, അക്വാറ്റിക് അസോസിയേഷൻ)

Address

Kannur
Kannur
670611

Telephone

+919744970999

Website

Alerts

Be the first to know and let us send you an email when Aquatic Association,Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share