Chirakkal Yoga Centre

Chirakkal Yoga Centre Series of simple, yet effective yoga postures and breathing techniques, a greater emphasis is placed

18/10/2021
Yoga Diploma Certification
03/04/2021

Yoga Diploma Certification

നാലാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു ജൂൺ 17 ന് ഞായറഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ജില്ലാ യോഗ അസ...
14/06/2018

നാലാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു ജൂൺ 17 ന് ഞായറഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ജില്ലാ യോഗ അസോസിയേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
9 am: ഗ്രൂപ്പ് യോഗ (ആസന - ധ്യാന )പരിശീലനം
9.45 am: യോഗശിരോമണി പട്ടം ലഭിച്ച ശ്രീ പുരുഷോത്തമൻ മാഷെ ആദരിക്കൽ
10 am: പ്രഭാഷണം
അഡ്വ. എ.വി.കേശവൻ
വിഷയം: യോഗയുടെ ലക്ഷ്യം പാരമ്പര്യം ആധുനിക വത്കരണം
10.45 am.ജില്ലയിലെ വിവിധ കേന്ദങ്ങളിലെ യോഗ വിദ്യാർത്ഥികളുടെ ആസന പ്രദർശനം.

പരിപാടിയിലേക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപെടുക 9847856700

31/03/2018
09/03/2018

“A photographer gets people to pose for him. A yoga instructor gets people to pose for themselves.”
–T. Guillemets

Address

Near Kadalayi Sree Krishna Temple, Chirakkal
Kannur
670011

Alerts

Be the first to know and let us send you an email when Chirakkal Yoga Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chirakkal Yoga Centre:

Share

Category