ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി

  • Home
  • India
  • Kannur
  • ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി

ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി In a state like Kerala, where we have 44 rivers and a number lakes it is inevitable to learn swimming

In a state like Kerala, where we have 44 rivers and a number lakes it is inevitable to learn swimming, So lets Go...

പയ്യാമ്പലം കടലിൽ 15 സ്ത്രീകളുൾപ്പെടെ 52 പേർക്ക് നടത്തിയ നീന്തൽ പരിശീലനത്തിൽ നിന്നും
12/03/2018

പയ്യാമ്പലം കടലിൽ 15 സ്ത്രീകളുൾപ്പെടെ 52 പേർക്ക് നടത്തിയ നീന്തൽ പരിശീലനത്തിൽ നിന്നും

01/10/2017

പോർട്ടബിൾ സ്വിമ്മിങ്ങ് പൂളിൽ വെച്ചുള്ള നീന്തൽ പരിശീലനം തുടങ്ങി - വളരെ എളുപ്പത്തിൽ സുരക്ഷിതമായി ഈ റെഡിമെയ്ഡ് പൂളിൽ നീന്തൽ പരിശീലിക്കാം - 32 അടി നീളവും - 16 അടി വീതിയും - 4.5 അടി താഴ്ചയുമാണ് പൂളിനുള്ളത് - ഇന്ത്യയിലെവിടെയും പരിശീലനം നല്കുന്നതാണ് - സ്കൂളുകൾ - ക്ലബുകൾ - - - ആർക്കു വേണമെങ്കിലും സംഘടിപ്പിക്കാൻ താത്പര്യമുള്ളവർക്ക് 9745200254- എന്ന എന്റെ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്

03/08/2017
29/07/2017
27/07/2017
27/07/2017
27/07/2017

ദൈവം ഭൂമിയില്‍ അവതരിക്കുന്നത് ചിലപ്പോള്‍ ഇത്തരം മനുഷ്യരുടെ രൂപത്തിലായിരിക്കാം.

16-7-2017- നീന്തൽ പരിശീലനം - ഇന്നേ ദിവസം മൂന്നാമത്തെക്ലാസാണ് ഞാൻ ക്ഷീണിതനും രാവിലെ 8.30 ന് കണ്ണൂർ സാധു ഇന്നിലെ ക്ലാസും ക...
21/07/2017

16-7-2017- നീന്തൽ പരിശീലനം - ഇന്നേ ദിവസം മൂന്നാമത്തെക്ലാസാണ് ഞാൻ ക്ഷീണിതനും രാവിലെ 8.30 ന് കണ്ണൂർ സാധു ഇന്നിലെ ക്ലാസും കഴിഞ്ഞ് - 10-30 ന് - മാണിയൂരിലെ 1 മണിക്കൂർ മാജിക് ക്ലാസും കഴിഞ്ഞ് - 2 - 30 ന് കാഞ്ഞിരങ്ങാട് നവധാര കായിക വേദി സംഘടിപ്പിച്ച പരിശീലന ക്ലാസ് - ഏറെ ക്ഷീണിതനായെങ്കിലും - വളരെ പെട്ടെന്ന് തന്നെ എല്ലാവരും നീന്തൽ പഠിക്കുന്നത് കാണുമ്പോൾ ക്ഷീണമൊര് തടസ്സമാകുന്നതേയില്ല - പരിശീലനം സംഘടിപ്പിച്ച സംഘാടകരെയെല്ലാം അഭിമാനത്തോടെ ഓർക്കുന്നു - തുടരാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു

2017 ലെ നീന്തൽ പരിശീലന പരിപാടി മുന്നോട്ടേക്ക് - മാണിയൂർ വെള്ളവയൽ ഉപാസന SHG യും ,DYFI യൂണിറ്റുകളും സംഘടിപ്പിച്ച നീന്തൽ പര...
21/07/2017

2017 ലെ നീന്തൽ പരിശീലന പരിപാടി മുന്നോട്ടേക്ക് - മാണിയൂർ വെള്ളവയൽ ഉപാസന SHG യും ,DYFI യൂണിറ്റുകളും സംഘടിപ്പിച്ച നീന്തൽ പരിശീലനത്തിൽ നിന്നും - 16-7-2017

Address

Sadhoo In Swimming Pool, Sadhoo Company Road, Kakkad/Kannur Thana
Kannur
670012

Opening Hours

Monday 9am - 10am
Tuesday 9am - 10am
Wednesday 9am - 10am
Thursday 9am - 10am
Friday 9am - 10am
Saturday 9am - 10am
Sunday 9am - 10am

Telephone

9944377725

Alerts

Be the first to know and let us send you an email when ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി:

Shortcuts

Share