Jaihind Brothers Arts & Sports Club

Jaihind Brothers Arts & Sports Club Jaihind Brothers Arts & Sports Club is an Professional Registered Club Located In Manal,Kannur,Kerala.

The club’s primary mission is to create opportunities for boys and girls to play team sports together at a young age.

കാരുണ്യസ്പർശം  വർദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മണൽ സ്വദേശിക്ക് ജയ്ഹിന്ദ് ബ്രദേഴ്സ് ആട്സ് & സ്പോട്സ് ...
24/07/2024

കാരുണ്യസ്പർശം
വർദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മണൽ സ്വദേശിക്ക് ജയ്ഹിന്ദ് ബ്രദേഴ്സ് ആട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ വീൽചെയർ കൈമാറി

യൂത്ത് കോൺഗ്രസ്സ് കാരുണ്യ സ്പർശത്തിൻ്റെ ഭാഗമായി  ജയ്ഹിന്ദ് ബ്രദേർസിന് വീൽചേർ കൈമാറി  അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി
20/07/2024

യൂത്ത് കോൺഗ്രസ്സ് കാരുണ്യ സ്പർശത്തിൻ്റെ ഭാഗമായി ജയ്ഹിന്ദ് ബ്രദേർസിന് വീൽചേർ കൈമാറി അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി

09/02/2023
2021 - 22 വർഷത്തെ SSLC, +2 ഫുൾ A+ നേടി ഉന്നത വിജയം കരസ്ഥ മാക്കിയവരെ, മണൽ ജയ് ഹിന്ദ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ...
25/07/2022

2021 - 22 വർഷത്തെ SSLC, +2 ഫുൾ A+ നേടി ഉന്നത വിജയം കരസ്ഥ മാക്കിയവരെ, മണൽ ജയ് ഹിന്ദ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു...

26/03/2022

ജയ്ഹിന്ദ് ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ചാലാട് അമ്പല മൈതാനത്തു വച്ച്
നടക്കുന്ന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക.
ഫോൺ നമ്പർ : 9895618333 | 9567791189

*ജയ്ഹിന്ദ് ബ്രദേഴ്സ്*🧡🤍💚

ജയ്ഹിന്ദ് ബ്രദേഴ്സിന്റെ മെമ്പറായ ജിതേഷും ജിതേഷിന്റെ ഭാര്യയും പ്രെവിഡൻസ് സ്കൂളിൽ സാനിറ്റൈസർ ചെയ്യുന്നു.*ജയ്ഹിന്ദ് ബ്രദേഴ്...
05/11/2021

ജയ്ഹിന്ദ് ബ്രദേഴ്സിന്റെ മെമ്പറായ ജിതേഷും ജിതേഷിന്റെ ഭാര്യയും പ്രെവിഡൻസ് സ്കൂളിൽ സാനിറ്റൈസർ ചെയ്യുന്നു.

*ജയ്ഹിന്ദ് ബ്രദേഴ്സ്*🧡🤍💚

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്...തുടർന്നും കോവിഡ് അനുബന്ധ സേവനങ്ങൾക്കായി ...
05/10/2021

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്...തുടർന്നും കോവിഡ് അനുബന്ധ സേവനങ്ങൾക്കായി
#കൂടെ_തന്നെയുണ്ട് #ജയ്ഹിന്ദ്_ബ്രദേഴ്സ് 🧡🤍💚

പ്രതിസന്ധി ഘട്ടത്തിൽ യുവതയുടെ കരുതൽ ❤കണ്ണൂർ സിറ്റി യിലെ ഒരു വീട് അണുവിമുക്തമാക്കുന്ന ജയ്ഹിന്ദ് ടീം 🧡🤍💚
05/10/2021

പ്രതിസന്ധി ഘട്ടത്തിൽ യുവതയുടെ കരുതൽ ❤
കണ്ണൂർ സിറ്റി യിലെ ഒരു വീട് അണുവിമുക്തമാക്കുന്ന ജയ്ഹിന്ദ് ടീം 🧡🤍💚

ഒറ്റത്തെങ് അംഗൻവാടിക്ക് സമീപം ബാലകൃഷ്ണന്റെയും അഭിലാഷിന്റെയും വീടുകൾ ജയ്‌ഹിന്ദ്‌ മെമ്പേഴ്‌സ് സാനിറ്റേയ്സ് ചെയ്ത് സജ്ജീകരി...
20/09/2021

ഒറ്റത്തെങ് അംഗൻവാടിക്ക് സമീപം ബാലകൃഷ്ണന്റെയും അഭിലാഷിന്റെയും വീടുകൾ ജയ്‌ഹിന്ദ്‌ മെമ്പേഴ്‌സ് സാനിറ്റേയ്സ് ചെയ്ത് സജ്ജീകരിക്കുന്നു.
ഏതൊരു പ്രതിസന്ധിയിലും,അതിനെ ഒറ്റക്കെട്ടായി നേരിടാൻ എന്നും കൂടെയുണ്ട് ജയ്ഹിന്ദ് ബ്രദേഴ്സ്💪🏼🧡🤍💚

ടോക്കിയോ പാരാലിമ്പിക്സിന് തിരശ്ശീല വീഴുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ രാജ്യത്തിൻ്റെ അഭിമ...
05/09/2021

ടോക്കിയോ പാരാലിമ്പിക്സിന് തിരശ്ശീല വീഴുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ രാജ്യത്തിൻ്റെ അഭിമാനമായി മാറി. 5 സ്വർണമെഡലുകളുൾപ്പെടെ 19 മെഡലുകളാണ് അവർ നേടിയത്.
അഭിനന്ദനങ്ങൾ ❤

അറിയിപ്പ്...
05/09/2021

അറിയിപ്പ്...

Address

Kannur
670 ###

Website

Alerts

Be the first to know and let us send you an email when Jaihind Brothers Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jaihind Brothers Arts & Sports Club:

Share

Category