National Football Club Kanjar

National Football Club Kanjar FOOTBALL CLUB

കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ് നടത്തിയ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് വികാസ് മൂലമറ്റം വിജയികൾ ആയി. കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ്ബി...
27/09/2022

കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ് നടത്തിയ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് വികാസ് മൂലമറ്റം വിജയികൾ ആയി. കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ്ബിനെ ആണ് വികാസ് മൂലമറ്റം പെനാൽറ്റി ഷൂടോട്ടിൽ പരാജയപ്പെടുത്തിയത്

19/09/2022
19/09/2022

കുടയത്തൂർ ഗ്രാമ പഞ്ചായത്തിൽ 2021-2022 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ നേതുർത്വത്തിൽ അനുമോദിക്കുന്നു. കുട്ടികളുടെ ലിസ്റ്റ് ക്ഷണിക്കുന്നു. മാതാ പിതാക്കൾ ക്ലബ് അംഗങ്ങളുമായി ബന്ധപെടുക

അബൂസ്വാലിഹ്‌ -9567247672
ഫൈസൽ -9847127999

FOOTBALL CLUB

കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഫൈവ്സ്  ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം...
28/12/2020

കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഫൈവ്സ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ എൻ പി പ്രദീപ് ഉൽഘാടനം ചെയ്തു. കുടയത്തൂർ സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്യുന്ന 5001 രൂപ ക്യാഷ് പ്രൈസ് ഒന്നാം സമ്മാനം ആയി നൽകുമ്പോൾ യൂണിവേഴ്സൽ പ്ലബിങ് ആൻഡ് വയറിങ് സ്പോൺസർ ചെയ്യുന്ന 3001 രൂപ രണ്ടാം സമ്മാനം ആയി നൽകുന്നു. ടൂർണമെന്റ് സമാപന സമ്മേളനം കുടയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ കെ കെ മുരളീധരൻ നിർവഹിച്ചു . വിജയികൾക്കുള്ള സമ്മാന വിതരണം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് 4 ആം വാർഡ് മെമ്പർ നെസിയ ഫൈസൽ നിർവഹിച്ചു. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് 3 വാർഡ് മെമ്പർ ജോസഫ് എം ജെ യൂണിവേഴ്സൽ സ്ഥാപനം ഉടമ ശ്രീ സിബി ക്ലബ് സെക്രട്ടറി സിറാജ് ടി എസ്, ജലീൽ പി എസ്, , സുൽഫികർ പി ബി, അബുസാലിഹ്‌,ഫൈസൽ കെ എസ് എന്നിവർ സംസാരിച്ചു.

കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ്‌ ഏറ്റവും അഭിമാനത്തോടെ യാണ് ഇ പോസ്റ്റ്‌ ഇടുന്നത്.നിങ്ങൾക്കും റേഷൻ കട വഴി ഉള്ള കിറ്റ് കിട്ടി ക...
16/05/2020

കാഞ്ഞാർ നാഷണൽ ഫുട്ബോൾ ക്ലബ്‌
ഏറ്റവും അഭിമാനത്തോടെ യാണ് ഇ പോസ്റ്റ്‌ ഇടുന്നത്.നിങ്ങൾക്കും റേഷൻ കട വഴി ഉള്ള കിറ്റ് കിട്ടി കാണുമല്ലോ. അതുനു പിന്നിൽ എൻ എഫ് സി ക്ലബ്ബിന്റെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും ഒരുമാസക്കാലം നീണ്ട പ്രവർത്തനം ഉണ്ട്.

ഇ കൊറോണ കാലത്ത് കുടയത്തൂർ പഞ്ചായത്തിൽ ക്ലബ്ബിന്റെ സേവനങ്ങൾ വളരെ വലുതാണ്. പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരിൽ ഭൂരിഭാഗം ആളുകളും എൻ എഫ് സി ക്ലബ്ബിന്റെ പ്രവർത്തകർ ആണ്. പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൻ വഴി ഉള്ള ഭക്ഷണ വിതരണം ചെയ്തത് സന്നദ്ധ പ്രവർത്തകർ ആയ ക്ലബ് അംഗങ്ങൾ ആണ്. കൂടാതെ തുടർച്ചയായ 5 ദിവസത്തേക്കുള്ള കിച്ചൻ പ്രവർത്തിക്കുന്നതിന് ആവിശ്യം ആയ സാധങ്ങൾ കിച്ചണിൽ എത്തിക്കുക കൂടി ചെയ്തു ക്ലബ്.

കുടയത്തൂർ പഞ്ചായത്തിന്റെയും മാവേലി സ്റ്റോറിന്റെയും ആഭിമുഖ്യത്തിൽ നൽകിയ കിറ്റ് നിറച്ചത് നമ്മുടെ കാഞ്ഞാറിൽ ഉള്ള തക്കുടു വാവകൾ ഉൾപ്പടെ ഉള്ള നാളത്തെ യുവത്വവും മറ്റ് സന്നദ്ധ പ്രവർത്തകരും എൻ എഫ് സി ക്ലബ്ബിന്റെ ഭാരവാഹികളും ആയിരുന്നു. ഇ ലോക്ക് ഡൌൺ കാലത്ത് പരസ്പരം കൈ കൊടുക്കാൻ പോലു പേടിക്കുന്ന ഇ സമയത്ത് നാടിന് കൈത്താങ്ങ് ആയി നിൽക്കാൻ സാധിച്ചതിൽ അഭിമാനവും ഉണ്ട്.

അതുപോലെ മുട്ടം റൈഫിൾ ക്ലബ്ബിലും കുടയത്തൂർ വെട്ടം റിസോർട്ടിലും നിരീക്ഷണത്തിൽ ഉള്ളവരെ പരചയിക്കുന്നതും ക്ലബ് പ്രവർത്തകരിൽ ചിലർ ആണ്

പലരും അറിഞ്ഞിരുന്നില്ല എങ്കിലും കൊറോണ പോലെ ഒരുപാട് കിംവതന്തികൾ ഇതിനെ പറ്റി പരകുന്നുണ്ടായിരുന്നു ഓരോരുത്തർക്കും അവരുടേതായ ധർമം ഉണ്ടല്ലോ അതിന്റെ ഭാഗം ആയിയെ അതിനെ കാണുനോള്ളൂ.

ഇനിയും ഒരുപാട് ഉണ്ട് എഴുതാൻ. എഴുതിയാൽ ഇവിടെ തീരില്ല. പങ്കെടുത്ത എല്ലാവരുടെയും പേരുകൾ ഇവിടെ എഴുതിയാൽ തീരില്ല എങ്കിലും ചില പേരുകൾ കുറയ്ക്കാതെ ഇ കുറിപ്പ് അവസാനിക്കില്ല.

എല്ലാ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകിയ ക്ലബ് സെക്രട്ടറി സിറാജ്. ജോയിന്റ് സെക്രട്ടറി അബൂസ്വാലിഹ്‌, പഞ്ചായത്തു കോർഡിനേറ്ററും വോളന്റിയർ ക്യാപ്റ്റനും ആയ ഫൈസൽ, എല്ലാ കാര്യങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയ എക്‌സൈസ് ഉദ്യോഗസ്ഥനും ക്ലബ് മെമ്പറും ആയ മുഹമ്മദ്‌ റിയാസ്. എല്ലാ പ്രവർത്തങ്ങൾക്കും കൂടെ ഉള്ള അൻസീമും ജോജോയും. എപ്പം വിളിച്ചാലും ഓടി എത്തുന്ന ഫെബിനും കുഞ്ഞുണ്ണിയും അഫ്സൽ എം എച്ഛ് ഉം. ഇതിനു എല്ലാം പുറമെ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്ന ഞങ്ങടെ ക്ലബ്ബിലെ സീനിയർ അംഗം ആയ നിസാർ അണ്ണൻ. ഭക്ഷണ പാചകത്തിന് സ്വന്തം സ്ഥലം വിട്ട് തന്ന ഞങ്ങളുടെ ക്ലബ്ബിലെ റാവുത്തർ അണ്ണൻ ജലീൽ അണ്ണൻ. വിദേശത്തു നിന്ന് കാര്യങ്ങൾ എല്ലാം അന്നോഷിച്ചു കൊണ്ടിരുന്നു ക്ലബ് പ്രസിഡന്റ്‌ അനസ് അണ്ണനും ജലീൽ പത്താനും., പിന്നെ ഒരു പേര് അത് മനഃപൂർവം വിട്ട് കളഞ്ഞതാണ്, " ലാസ്റ്റ് ബട്ട് ലീസ്റ്റ്" എന്ന് പറയണ പോലെ അതാണ് നമ്മുടെ സ്വന്തം മണിമുത്ത്‌ റിയാസ് ഹനീഫ. അവൻ ആണ് ഞങ്ങളുടെ പ്രധാന കുശ്നികാരൻ.ഒരു മടിയും കൂടാതെ ഞങ്ങൾക്ക് എല്ലാ ദിവസവും ഭക്ഷണം പാചകം ചെയ്ത് തന്നത് അവൻ ആണ്. ഇന്ന് ഒരു 60 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞപ്പോളും ഒരു മടിയും കൂടാതെ ഏറ്റെടുത്ത ഞങ്ങടെ ചങ്ക്. 😀
എല്ലാവർക്കും ക്ലബ് ഒരിക്കൽ കൂടി നന്ദി അർപ്പിച്ചു കൊണ്ട് നിർത്തുന്നു

(Nb:ഭക്ഷണം എല്ലാവർക്കും പാർസൽ ആട്ടോ കൊടുത്തത് )

കാലിക ചാമ്പ്യൻസ് ആയപ്പോൾ ഷൂട്ടേഴ്സ് മാനേജർ തൻസിൽ ആഘോഷം
02/02/2020

കാലിക ചാമ്പ്യൻസ് ആയപ്പോൾ ഷൂട്ടേഴ്സ് മാനേജർ തൻസിൽ ആഘോഷം

ഒപ്ടിമ തൊടുപുഴ മാനേജർ സാബിത് കപ്പിനും ചുണ്ടിനും ഇടയിൽ കാലിക നഷ്ടപെട്ട നിമിഷങ്ങൾ
02/02/2020

ഒപ്ടിമ തൊടുപുഴ മാനേജർ സാബിത്
കപ്പിനും ചുണ്ടിനും ഇടയിൽ കാലിക നഷ്ടപെട്ട നിമിഷങ്ങൾ

കാലിക ചാമ്പ്യൻസ്
02/02/2020

കാലിക ചാമ്പ്യൻസ്

കാലിക 2019 കുറച്ചു നിമിഷങ്ങൾ
02/02/2020

കാലിക 2019 കുറച്ചു നിമിഷങ്ങൾ

കാലിക ചാമ്പ്യൻസ് -2019ഷൂട്ടേർസ് കീറ്റില്കര
02/02/2020

കാലിക ചാമ്പ്യൻസ് -2019
ഷൂട്ടേർസ് കീറ്റില്കര

കാലിക 2019 അവസാന റൗണ്ട് മത്സരങ്ങൾ നാളെ Match day 7First match3.30 to 4.00Boys vs FC battalion4.00 to 4.30D featers vs TF...
01/02/2020

കാലിക 2019 അവസാന റൗണ്ട് മത്സരങ്ങൾ നാളെ

Match day 7

First match
3.30 to 4.00
Boys vs FC battalion

4.00 to 4.30
D featers vs TFC kanjar

4.30 to 5.00
Optima vs Shooters

5.00 to 5.30
Legends vs adam sevens

05/09/2017

Address

Kanjar

Telephone

9847127999

Website

Alerts

Be the first to know and let us send you an email when National Football Club Kanjar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to National Football Club Kanjar:

Share