RED STAR UDML

RED STAR UDML Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RED STAR UDML, Sports Team, Kanhangad.

*_ക്യാപ്റ്റൻ.. ഞങ്ങളുടെ നായകൻ.._*       *_താഴിട്ട് പൂട്ടിയ പൂട്ടുകൾ നിഷ്പ്രയാസം പൊളിക്കുന്ന മായാജാലക്കാരൻ ആയിരം വർണ്ണങ്ങ...
26/01/2023

*_ക്യാപ്റ്റൻ.. ഞങ്ങളുടെ നായകൻ.._*

*_താഴിട്ട് പൂട്ടിയ പൂട്ടുകൾ നിഷ്പ്രയാസം പൊളിക്കുന്ന മായാജാലക്കാരൻ ആയിരം വർണ്ണങ്ങളെക്കാൾ മനോഹരമായ അസിസ്റ്റും പാസും നൽകുന്ന ഞങ്ങളുടെ നായകൻ യാസീൻ ജീവിതത്തിൻ്റെ പുതിയ ലോകത്തിലേക്ക് കടക്കുകയാണ്_*

*_നന്ദി ക്യാപ്റ്റൻ_*

*_നമ്മളെ ആനന്ദിപ്പിച്ചതിന് നമ്മളെ കീരീടം അണിയിപ്പിച്ചതിന് എല്ലാത്തിനും നന്ദി._*

*_ജീവിതത്തിൻ്റെ പുതിയ ഗോൾ പോസ്റ്റിലേക്ക് പന്തുമായി നമ്മുടെ ക്യാപ്റ്റൻ യാത്രാ പോകുകയാണ് ഏറ്റവും അഭിമാനത്തോടെ റെഡ് സ്റ്റാർ ഉടുമ്പുന്തല അദ്ദേഹത്തെ യാത്രയാക്കുകയാണ്._*

🌹 *_റെഡ് സ്റ്റാർ ഉടുമ്പുന്തല_*

*ബിഗ് സ്ക്രീൻ*📽️ഇന്നു മുതൽ ഫൈനൽ വരെ നമ്മുക്ക് ഒന്നിച്ചു ഇരിന്നു കളി കാണാം ഉടുമ്പുന്തല റെഡ്സ്റ്റർ ക്ലബ്‌ പരിസരത്ത് വെച്ച്...
02/12/2022

*ബിഗ് സ്ക്രീൻ*📽️

ഇന്നു മുതൽ ഫൈനൽ വരെ നമ്മുക്ക് ഒന്നിച്ചു ഇരിന്നു കളി കാണാം ഉടുമ്പുന്തല റെഡ്സ്റ്റർ ക്ലബ്‌ പരിസരത്ത് വെച്ച് ⚽⚽⚽⚽

 #keralolsavam    ⚽️⚽️
18/11/2022

#keralolsavam ⚽️⚽️

*⚽️🏆കേരള സ്റ്റേറ്റ് സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; മലപ്പുറത്തെ തകർത്ത് കാസർഗോഡ് ജില്ല ചാമ്പ്യൻമാർ😻🔥*‍തൃശൂരിൽ നടക്കുന്ന ...
13/11/2022

*⚽️🏆കേരള സ്റ്റേറ്റ് സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; മലപ്പുറത്തെ തകർത്ത് കാസർഗോഡ് ജില്ല ചാമ്പ്യൻമാർ😻🔥*


തൃശൂരിൽ നടക്കുന്ന കേരള സ്റ്റേറ്റ് സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറത്തെ തോൽപ്പിച്ച് കാസർഗോഡ് ജില്ല ചാമ്പ്യൻമാരായി.

കാസർഗോഡ് ജില്ലക്ക് വേണ്ടി ഇനാസ് നിർണ്ണായക ഗോൾ നേടി.

▫️REDSTAR UDUMBUNTHALA

🔥❣️    ⚽
03/11/2022

🔥❣️ ⚽

*_റെഡ് സ്റ്റാർ ഉടുമ്പുന്തലയുടെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ഇന്ത്യൻ ഫുട്ബോള് മൈതാനങ്ങളിൽ തൃക്കരിപ്പൂരിൻ്റെ പേര് ...
21/10/2022

*_റെഡ് സ്റ്റാർ ഉടുമ്പുന്തലയുടെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ഇന്ത്യൻ ഫുട്ബോള് മൈതാനങ്ങളിൽ തൃക്കരിപ്പൂരിൻ്റെ പേര് എയുതി ചേർത്ത ഇന്ത്യൻ ഫുട്ബോള് ഇതിഹാസം മുഹമ്മദ് റാഫി ക്ലബ് അംഗങ്ങളുടെ സാനിധ്യത്തിൽ പ്രകാശനം ചെയ്തു..._*

*_ഞങ്ങളെ എന്നും പ്രജോദിപ്പികുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നത് നിങ്ങളാണ് ഈ പുതിയ സീസണിലും നിങൾ ഞങ്ങളുടെ കൂടേ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു..._*

🌹 *_റെഡ് സ്റ്റാർ ഉടുമ്പുന്തല_* 🌹

 ❣️🔥
18/10/2022

❣️🔥

 🖐️🖐️🔥❣️
17/10/2022

🖐️🖐️🔥❣️

16/10/2022

*_കളിക്കുന്നവൻ്റെയും കാണുന്നവൻ്റെയും മനസ്സും ശരീരവും രോമാഞ്ചം ഉണ്ടാക്കാൻ  ഉടുമ്പുന്തലയുടെ ഫുട്ബോൾ രാജകന്മാർ റെഡ് സ്റ്റാർ...
11/10/2022

*_കളിക്കുന്നവൻ്റെയും കാണുന്നവൻ്റെയും മനസ്സും ശരീരവും രോമാഞ്ചം ഉണ്ടാക്കാൻ ഉടുമ്പുന്തലയുടെ ഫുട്ബോൾ രാജകന്മാർ റെഡ് സ്റ്റാർ ഉടുമ്പുന്തല വരുകയാണ്..._* *_ടൗൺ FC തൃക്കരിപ്പൂർ & യുണൈറ്റഡ് FC തങ്കയം അഥിത്യമരുളുന്ന പ്രീമിയം കപ്പ് 2022 -ലേ കളിമൈതാനം അടക്കിഭരിക്കാൻ ഞങ്ങൾ വരുന്നു ..._* ❣️🔥

 5’s tournament ❣️
11/09/2022

5’s tournament ❣️

*UNITED PERAL*5’s Football Tournament
11/09/2022

*UNITED PERAL*
5’s Football Tournament

Address

Kanhangad
671311

Website

Alerts

Be the first to know and let us send you an email when RED STAR UDML posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category