CricLive

CricLive Cricket videos and news from kanhangad

ക്രിക്കറ്റിലെ നിയമങ്ങൾ പരിഷ്കരിക്കാനുള്ള അധികാരം MCC അഥവാ Marylebone Cricket Clubനാണ്..മാറുന്ന കാലഘട്ടത്തിന് അനുസരിച്ചും...
09/03/2022

ക്രിക്കറ്റിലെ നിയമങ്ങൾ പരിഷ്കരിക്കാനുള്ള അധികാരം MCC അഥവാ Marylebone Cricket Clubനാണ്..മാറുന്ന കാലഘട്ടത്തിന് അനുസരിച്ചും ക്രിക്കറ്റ് മത്സരങ്ങളിലെ നിലനിൽക്കുന്ന റൂളുകളിലെ ലൂപ് ഹോൾസ് കണ്ടു പിടിച്ചും അവർ പുതിയ നിയമങ്ങൾ കൊണ്ടു വരും..ഇന്നലെ പുതിയ നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ട്, 2022 ഒക്ടോബർ 1 മുതൽ ഇൻറർനാഷണൽ ക്രിക്കറ്റിൽ പ്രാബല്യത്തിൽ വരും..

പുതിയ നിയമങ്ങൾ👇🏻

01. പിച്ചിന് പുറത്തേക്ക് പോകുന്ന വിധത്തിൽ ബോൾ വന്നാൽ ബാറ്റർക്ക് ബാറ്റോ അല്ലെങ്കിൽ ബോഡിയോ പിച്ചിൽ വരുന്ന രീതിയിൽ ആ പന്തിനെ കളിക്കാം, അത് നോബോളായി കണക്കാക്കും..പിച്ചിനപ്പുറത്തേക്ക് പോയി കളിക്കേണ്ടി വന്നാൽ അത് ഡെഡ് ബോളും ആയി കണക്കാക്കപ്പെടും..

02. ഫീൽഡേഴ്സ് അൺഫെയറായി മൂവ് ചെയ്താൽ (ബൗളർ റൺഅപിന് മുമ്പ് നിന്നിരുന്ന പൊസിഷനിൽ നിന്നും ഡെലിവെറി പൂർത്തിയാകുന്നതിന് മുമ്പ് മാറിയാൽ) പെനാൾട്ടി 5 റൺസ് നൽകും , ഡെഡ് ബോളും ആയിരിക്കും..

03. ഒരു ബാറ്റർ ക്യാച്ച് ഔട്ടായാൽ പുതിയ ബാറ്റർ ആയിരിക്കണം ഓവറിലെ അടുത്ത പന്തിൽ സ്ട്രൈക്ക് ചെയ്യേണ്ടത് , നോൺ സ്ട്രൈക്കറും ഔട്ടായ ആയ ബാറ്ററും ക്രോസ് ചെയ്താലും ചെയ്തില്ലെങ്കിലും..ഓവറിന്റെ അവസാന പന്താണെങ്കിൽ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ബാറ്റർ അടുത്ത ഓവറിൽ സ്ട്രൈക്ക് ചെയ്യണം..

04. മങ്കാദിങ്ങ് അൺ ഫെയർപ്ളേ റൂളിൽ നിന്നും മാറ്റി, ഇനി അങ്ങനെയുള്ള വിക്കറ്റുകൾ റൺ ഔട്ട് ഗണത്തിൽ പെടും..

05. ബൗളർ ഡെലിവെറി പൂർത്തിയാക്കുന്നതിന് മുമ്പ് സ്ട്രൈക്കർ എൻഡിലെ ബാറ്ററെ റൺ ഔട്ടാക്കാൻ ശ്രമിച്ചാൽ അതു ഡെഡ് ബോൾ ആയി കൂട്ടും, ഇതുവരെ നോബോളായിരുന്നു..

06. മത്സരം നടക്കുന്ന ഗ്രൗണ്ടിൽ ഒരു ബോൾ എറിയുമ്പോൾ മത്സരത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ എന്തു വന്നാലും (മനുഷ്യൻ/മൃഗം/ഒബ്ജെക്ട്) അത് ഡെഡ് ബോൾ ആയിരിക്കും..

07. ബൗളർ റൺഅപ് തുടങ്ങുമ്പോൾ ബാറ്റർ ഏതു പൊസിഷനിൽ ആയിരുന്നോ, അതിന് അനുസരിച്ചാകും വൈഡ് വിളിക്കുക..

08. ഒരു മത്സരത്തിൽ ഒരു പ്ലെയർക്ക് പകരം റീപ്ളേസ് ചെയ്യുന്ന പുതിയ താരത്തിന് പഴയ താരം മത്സരത്തിൽ ഉണ്ടാക്കിയ ഇമ്പാക്ട് (ഔട്ട്, വിക്കറ്റ് etc) ഇഫക്ടീവ് ആയിരിക്കും..

09. പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് പാടില്ല.

ആദ്യം "ഹൺഡ്രഡ്" ടൂർണമെൻറിൽ അപ്പ്ളൈ ചെയ്യും പുതിയ നിയമങ്ങൾ..

KLADER PREMIER LEAGUE WINNERS   SPORTING EMARATH
09/03/2022

KLADER PREMIER LEAGUE WINNERS SPORTING EMARATH

KIWIS FUTURE POINT  PREMIER LEAGUE   PALLIKKEEL KINGS TEAM.
09/03/2022

KIWIS FUTURE POINT PREMIER LEAGUE PALLIKKEEL KINGS TEAM.

Oct 2022  1. മുതൽ...   ക്യാച്ച് ഔട്ടിൽ  ന്യൂ ബാറ്റർ  സ്ടൈക്ക് എൻഡിൽ  ആയിരിക്കും.. ഓവറിലെ  ലാസ്റ്റ് ബോൾ എങ്കിൽ മാത്രമേ സ്...
09/03/2022

Oct 2022 1. മുതൽ... ക്യാച്ച് ഔട്ടിൽ ന്യൂ ബാറ്റർ സ്ടൈക്ക് എൻഡിൽ ആയിരിക്കും.. ഓവറിലെ ലാസ്റ്റ് ബോൾ എങ്കിൽ മാത്രമേ സ്ട്രൈക്ക് ചേഞ്ച് ഉള്ളൂ..

MBM CRICKET METTAMMAL  9'S CRICKET TOURNAMENT March 12.
09/03/2022

MBM CRICKET METTAMMAL 9'S CRICKET TOURNAMENT March 12.

അനീസ് മെമ്മോറിയൽ ഉത്തരമേഖല സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ്..
08/03/2022

അനീസ് മെമ്മോറിയൽ ഉത്തരമേഖല സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ്..

KIWIS FUTUREPOINT POINT TEAM FOR  KIWIS FUTURE PREMIER LEAGUE
08/03/2022

KIWIS FUTUREPOINT POINT TEAM FOR KIWIS FUTURE PREMIER LEAGUE

ടാസ്ക് ചായ്യോത്ത് & ഫിറ്റ്നസ്സ്  സംഘടിപ്പിക്കുന്ന റാഷിദ് ചികിത്സ സഹായ ക്രിക്കറ്റ് പ്രീമിയർ ലീഗ്. കുറച്ച് പ്ലയേർസിന് കൂടി...
08/03/2022

ടാസ്ക് ചായ്യോത്ത് & ഫിറ്റ്നസ്സ് സംഘടിപ്പിക്കുന്ന റാഷിദ് ചികിത്സ സഹായ ക്രിക്കറ്റ് പ്രീമിയർ ലീഗ്.
കുറച്ച് പ്ലയേർസിന് കൂടി അവസരം ഉണ്ട് എത്രയും വേഗം രജിസ്ട്രേഷൻ ചെയ്യുക.

kiwis future point premier league  ICON PLAYERS
08/03/2022

kiwis future point premier league ICON PLAYERS

KIWIS PREMIER LEAGUE ICON PLAYER
08/03/2022

KIWIS PREMIER LEAGUE ICON PLAYER

KIWIS FUTURE POINT PREMIER LEAGUE 2022 MARCH 19,20
08/03/2022

KIWIS FUTURE POINT PREMIER LEAGUE
2022 MARCH 19,20

Address

Kanhangad
671315

Telephone

+919847013212

Website

Alerts

Be the first to know and let us send you an email when CricLive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category