Mped's, SSUS Kalady

Mped's, SSUS Kalady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mped's, SSUS Kalady, Stadium, arena & sports venue, DEPARTMENT OF PHYSICAL EDUCATION, SREE SANKARACHARYA UNIVERSITY OF SANSKRIT KALADY, Kalady.

10/03/2020

ഇപ്പോഴത്തെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത്‌ 14.03.2020 ന് നടത്താനിരുന്ന അലുംനി ഡേ മീറ്റിംങ് മറ്റൊരു ദിവസത്തേക്കു മാറ്റി വെച്ചിരിക്കുന്നു. പുതിയ ഡേറ്റ് അറിയിക്കുന്നതാണ്.

09/03/2020

പ്രിയരേ... കാലടി സംസ്‌കൃത സർവകലാശാല കായിക വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള M. P. Ed കോഴ്സിന്റെ 3മത് അലുംനി ഡേ 2020 മാർച്ച്‌ 14 (ശനിയാഴ്ച ) 10 മണിക്ക് നടത്തപെടുന്നതാണ്. എല്ലാ അലുംനി മെമ്പര്മാരെയും കായിക വിദ്യാർഥികളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

Onam Celebration
06/09/2019

Onam Celebration

12/03/2019

കാലടി സംസ്‌കൃത സർവകലാശാല MPEd കോഴ്സ്ന്റെ 2019 വർഷത്തെ അലുംനി മീറ്റിംഗ് 2019 മാർച്ച്‌ 9 ശനിയാഴ്ച യൂറ്റിലിറ്റി സെന്ററിൽ വെച്ച് നടത്തുക ഉണ്ടായി.
അലുംനി അസോസിയേഷൻ സെക്രട്ടറി അഹമ്മദ് ഫായിസ്ന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് BPE ഡിപ്പാർട്മെന്റിലെ മുതിർന്ന അധ്യാപകൻ Dr. T വിവേകാനന്ദൻ ഉദ്‌ഘാടനം ചെയ്തു.
CBSE നെറ്റ് പാസ്സായ സാലി. K.S, അജിത് രാജൻ, സഞ്ജയ്‌ കുമാർ തുടങ്ങിയവർക്ക് മുഖ്യാഥിതി അലുംനി അസോസിയേഷൻ എർപെടുത്തിയ മെമെന്റോ സമ്മാനിച്ചു. ശ്രീ സഞ്ജയ്‌ (MPEd 1st year)സ്വാഗതവും ശ്രീ ലാലു (MPEd 1st year) നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് അലുംനി ടീമും MPEd ടീമും തമ്മിൽ നടന്ന വോളീബോൾ മത്സരത്തിൽ അലുംനി ടീം വിജയികളയി.

We will come back.... Again
10/03/2019

We will come back.... Again

MPEd Alumni meeting 2019
10/03/2019

MPEd Alumni meeting 2019

All are cordially invited 😍
08/03/2019

All are cordially invited 😍

Kaladiyanzzz🤩
16/02/2019

Kaladiyanzzz🤩

we are happy to inform you that our 2nd Alumni Meeting will be on 9th of march 2019, at the University Utility centre.
16/02/2019

we are happy to inform you that our 2nd Alumni Meeting will be on 9th of march 2019, at the University Utility centre.

The true objective of all human life is play. Earth is a task garden; heaven is a play ground   K chesterton  heaven  # ...
20/09/2018

The true objective of all human life is play. Earth is a task garden; heaven is a play ground K chesterton heaven # Sree Sankaracharya University of Sanskrit.

Mr. Tryson (Mped alumni) manager  of power lifting team of university of calicut recieving award. UNIVERSITY OF CALICUT ...
23/06/2018

Mr. Tryson (Mped alumni) manager of power lifting team of university of calicut recieving award. UNIVERSITY OF CALICUT CONVOCATION # PROUD MOMENT

Address

DEPARTMENT OF PHYSICAL EDUCATION, SREE SANKARACHARYA UNIVERSITY OF SANSKRIT KALADY
Kalady
683574

Telephone

9633328506

Website

Alerts

Be the first to know and let us send you an email when Mped's, SSUS Kalady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share