Smart cochin club Padamugal

Smart cochin club Padamugal Smart Cochin Arts & Sports club

11/06/2026
SMART EDUCATION AWARD 2026സ്മാർട്ട് കൊച്ചിൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് ആദരവ് നൽകി.തൃക്കാക്...
07/06/2026

SMART EDUCATION AWARD 2026
സ്മാർട്ട് കൊച്ചിൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി
പ്ലസ് ടു വിജയികൾക്ക് ആദരവ് നൽകി.
തൃക്കാക്കര നഗരസഭ കൗൺസിലർ അൻസിയ ഹക്കിം ഉദ്ഘാടനം നിർവഹിച്ചു.

SMART COCHIN SUPER LEAGUE2026PK Mobiles  CHAMPIONSDECATATE FC  RunnurupCongratulations 🎉🎉🎉
04/05/2026

SMART COCHIN SUPER LEAGUE
2026
PK Mobiles CHAMPIONS
DECATATE FC Runnurup
Congratulations 🎉🎉🎉

സ്മാർട്ട് കൊച്ചിൻ സൂപ്പർ ലീഗ് -2026 സീസൺ -4 തുടക്കം കുറിച്ചു.
29/04/2026

സ്മാർട്ട് കൊച്ചിൻ സൂപ്പർ ലീഗ് -2026
സീസൺ -4 തുടക്കം കുറിച്ചു.

സ്മാർട്ട് കൊച്ചിൻ ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താർ സംഗമം -മതസൗഹാർദ സദസ്സ്  500 ഓളം പേർ പങ്കെടുത്തു.പടമുകൾ മസ്ജിദ് ഇമാം - സഈദു...
09/03/2026

സ്മാർട്ട് കൊച്ചിൻ ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താർ സംഗമം -മതസൗഹാർദ സദസ്സ് 500 ഓളം പേർ പങ്കെടുത്തു.

പടമുകൾ മസ്ജിദ് ഇമാം - സഈദുദ്ദീൻ ഹുദവി
തൊട്ടിയിൽ ഭഗവതി ക്ഷേത്രം പൂജാരി
തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ റാഷിദ് ഉള്ളമ്പള്ളി
-കൗൺസിലർമാർ -
തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
17 വർഷക്കാലമായി പ്രവർത്തിക്കുന്ന ക്ലബ്ബ് എല്ലാവർഷവും വിപുലമായ വാർഷികാഘോഷ പരിപാടികളും ഇഫ്താർ സംഗമങ്ങളും മറ്റു വിവിധ പരിപാടികളും ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്തു നടത്തിവരുന്നുണ്ട്.

Address

Indira Junction
Kakkanadu
682030

Website

Alerts

Be the first to know and let us send you an email when Smart cochin club Padamugal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share