Yuvathara arts and sports club

Yuvathara arts and sports club പിൻതലമുറക്കായ് ഒരു സുവർണ്ണ തലമുറയുട?

79-)o ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു യുവതാരയിൽ ക്ലബ്ബ് പ്രസിഡന്റ് എ എ യൂസഫ് ത്രിവർണ പതാകയുയർത്തുകയും ക്ലബ്ബിന്റ...
15/08/2025

79-)o ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു യുവതാരയിൽ ക്ലബ്ബ് പ്രസിഡന്റ് എ എ യൂസഫ് ത്രിവർണ പതാകയുയർത്തുകയും ക്ലബ്ബിന്റെ രക്ഷധികാരി ആർ സന്തോഷ്‌ സ്വാതന്ത്രദിന സന്ദേശം കൈമാറുകയും മധുരവിതരണം നടത്തുകയും ചെയ്തു.

എല്ലാ നാട്ടുകാർക്കും യുവതാരയുടെ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

മഴക്കാലത്തിൽ തകർന്ന കാക്കനാട് -കാളങ്ങാട്ട് - നിലംപതിഞ്ഞി മുകൾ റോഡിൽ രൂപപ്പെട്ട വലിയ കുഴി യുവതാര യുടെ പ്രവർത്തകർ ചേർന്ന് ...
10/08/2025

മഴക്കാലത്തിൽ തകർന്ന കാക്കനാട് -കാളങ്ങാട്ട് - നിലംപതിഞ്ഞി മുകൾ റോഡിൽ രൂപപ്പെട്ട വലിയ കുഴി യുവതാര യുടെ പ്രവർത്തകർ ചേർന്ന് താൽക്കാലികമായി അടച്ചു.

Infopark ജീവനിക്കാരും തൊഴിലാളികളും പൊതുജനങ്ങളും നിരന്തരം ഉപയോഗിക്കുന്ന റോഡ് ആണ് ഈ പ്രസ്തുത റോഡ്. കഴിഞ്ഞ രണ്ട് മാസക്കലാമായി ഈ കുഴി രൂപപ്പെട്ടിട്ട്. Gail വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിരവധി കുഴികൾ ഈ റോഡിൽ ഉണ്ടെങ്കിലും താരതമ്യേനെ വലിയ കുഴി ഈ ഭാഗത്തായിട്ടാണ് ഉള്ളത്. ഈ രണ്ട് മാസക്കാലത്തിനിടെ നിരവധി പേർ ഈ കുഴിയിൽ വീഴുകയും വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്തിട്ടുണ്ട്.പൊതുപ്രസ്ഥാനങ്ങളും പൊതുപ്രവർത്തകരും മുനിസിപ്പാലിറ്റി അധികാരികളെ അറിയിച്ചെങ്കിലും ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. വാർഡ് കൗൺസിലർമാർ അറിഞ്ഞ ഭാവം നടിച്ചില്ല. വളരെ മോശം അനുഭവം ആണ് കൗൺസിലർമാരുടെ ഇടയിൽ നിന്നും ജനങ്ങൾക്കും നാട്ടുകാർക്കും ഉണ്ടായത്. ഒരു സാംസ്കാരിക സംഘടന എന്ന നിലയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം റോഡിലെ കുഴികൾ അടക്കുന്നത്തിന് തൃക്കാക്കര മുനിസിപ്പാലിറ്റി ഭരണ സമിതിയും അധികാരികളും തയ്യാറാവണമെന്നും അഭ്യർത്ഥിക്കുന്നു.

യുവതാരാ ആർട്സ് ആൻഡ് സ്പോർട്സ് Yuvathara Club

Red Salute
23/07/2025

Red Salute

പ്രീയപ്പെട്ട ആൽവിൻ ആന്റണി ക്ക് യുവതാരയുടെ അഭിനന്ദനങ്ങൾ ❤️👏🏽👏🏽👏🏽
09/01/2025

പ്രീയപ്പെട്ട ആൽവിൻ ആന്റണി ക്ക് യുവതാരയുടെ അഭിനന്ദനങ്ങൾ ❤️👏🏽👏🏽👏🏽

യുവതാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ' പുതുവത്സര വരവേൽപ്പ് 2025' KR ബാബു നഗറിൽ...
01/01/2025

യുവതാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ' പുതുവത്സര വരവേൽപ്പ് 2025'
KR ബാബു നഗറിൽ...

യുവതാരയുടെ കുഞ്ഞുങ്ങൾ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയുടെ ഫ്ലോറിൽ...അടിച്ചു കേറിവാ മക്കളെ 😍😍
31/12/2024

യുവതാരയുടെ കുഞ്ഞുങ്ങൾ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയുടെ ഫ്ലോറിൽ...

അടിച്ചു കേറിവാ മക്കളെ 😍😍

എം ടി ഓർമയായി...മരണമില്ലാത്ത ഓർമയായി...
25/12/2024

എം ടി ഓർമയായി...

മരണമില്ലാത്ത ഓർമയായി...

കബ്ബിന്റെ രക്ഷാധികാരിക്ക് വിട. ബാബു ചേട്ടന് അന്ത്യാജ്ഞലികൾ 🌹🌹🌹
17/12/2024

കബ്ബിന്റെ രക്ഷാധികാരിക്ക് വിട.

ബാബു ചേട്ടന് അന്ത്യാജ്ഞലികൾ 🌹🌹🌹

രാമൻ ചേട്ടൻ വിട വാങ്ങി. യുവതാരയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
25/11/2024

രാമൻ ചേട്ടൻ വിട വാങ്ങി. യുവതാരയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഈ സ്വാതന്ത്ര്യ ദിനത്തിൽ ക്ലബ്ബ് രക്ഷാധികാരി ശ്രീ.K.R. ബാബു സ്വാതന്ത്ര്യ ദിന സന്ദേശം നേർന്ന് സംസാരിച്ചു. രക്ഷാധികാരികൾ ആയ...
15/08/2022

ഈ സ്വാതന്ത്ര്യ ദിനത്തിൽ ക്ലബ്ബ് രക്ഷാധികാരി ശ്രീ.K.R. ബാബു സ്വാതന്ത്ര്യ ദിന സന്ദേശം നേർന്ന് സംസാരിച്ചു. രക്ഷാധികാരികൾ ആയ ശ്രീ.R.സന്തോഷ്, ശ്രീ.K.V.അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ.A.A. യൂസഫ് പതാക ഉയർത്തി.

ഇന്ത്യയുടെ 75-)o സ്വാതന്ത്ര്യദിനത്തിൽ രക്ഷാധികാരി ശ്രീ ആർ സന്തോഷ് സ്വാതന്ത്യ ദിന സന്ദേശം നേർന്ന് സംസാരിച്ചു. ക്ലബ്ബിന്റെ...
15/08/2021

ഇന്ത്യയുടെ 75-)o സ്വാതന്ത്ര്യദിനത്തിൽ രക്ഷാധികാരി ശ്രീ ആർ സന്തോഷ് സ്വാതന്ത്യ ദിന സന്ദേശം നേർന്ന് സംസാരിച്ചു. ക്ലബ്ബിന്റെ രക്ഷാധികാരിയും ആദ്യ സെക്രട്ടറിയും ആയിരുന്ന ശ്രീ കെ ആർ ബാബു പതാക ഉയർത്തി. സെക്രട്ടറി ശ്രീ ഇ എ സലിം, പ്രസിഡന്റ് എ എ യൂസഫ് എന്നിവർ പങ്കെടുത്തു.

Address

MOP Nagar
Kakkanad
682039

Telephone

9895541726

Website

Alerts

Be the first to know and let us send you an email when Yuvathara arts and sports club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category