Sree Narayana Arts and Sports Club

Sree Narayana Arts and Sports Club unity is strength sree narayana arts & sports club
reg.no : tsr/ca/33/2015
p.o.kaipamangalam, trissur, kerala
pin: 680681

17/05/2024
ദേവമംഗലത്തെ കൂട്ടുകാർ😀😀😀
01/06/2018

ദേവമംഗലത്തെ കൂട്ടുകാർ😀😀😀

10/12/2016

വിശ്വാസികളുടെ മനസിൽ നന്മയുടെ പ്രകാശം പരത്തുന്നതിനായി വീണ്ടുമൊരു തൃക്കാർത്തിക വന്നെത്തിയിരിക്കുന്നു.( 12-12-2016 തിങ്കൾ) എല്ലാ വർഷത്തേയും പോലെ ഇത്തവണയും ശ്രീ ദേവ മംഗലം ക്ഷേത്രത്തിൽ ശ്രീനാരായണ ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. മുൻ വർഷങ്ങളിലേത് പോലെ തൃക്കാർത്തികയിൽ ദീപം തെളിയിച്ച് പൊങ്കാല അർപ്പിക്കുന്നതിന് എല്ലാ ദേവ മംഗലം നിവാസികളേയും ക്ഷണിച്ചു കൊള്ളുന്നു .
പൊങ്കാല അർപ്പിക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പരുകളുമായി ബന്ധപ്പെടുക.
7907920905
9645837865
പൊങ്കാല ഒന്നിന് 151 രൂപ മുൻകൂട്ടി അടക്കുക. വിറക് കൊണ്ട് വരണം.

ദേവ മംഗലം ക്ഷേത്രോൽസവം
14/11/2016

ദേവ മംഗലം ക്ഷേത്രോൽസവം

Address

Kaipamangalam

Website

Alerts

Be the first to know and let us send you an email when Sree Narayana Arts and Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sree Narayana Arts and Sports Club:

Shortcuts

Share