NASC Manacode

NASC Manacode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NASC Manacode, Sports Club, Kadakkal.

Indian book of recrords ഇൽ ഇടം നേടിയ കൊച്ചു മിടുക്കി  നദിയ ബിനോയ്ക്കു  NASC മണക്കോടിന്റെ ആദരം...❤️
02/11/2021

Indian book of recrords ഇൽ ഇടം നേടിയ കൊച്ചു മിടുക്കി നദിയ ബിനോയ്ക്കു NASC മണക്കോടിന്റെ ആദരം...❤️

16 ടീമുകൾ തമ്മിൽ മാറ്റുരച്ച kottukall cricket tournamentൽ റണ്ണേഴ്സ് അപ്പ് ആയി NASC മണക്കോട്
19/09/2021

16 ടീമുകൾ തമ്മിൽ മാറ്റുരച്ച kottukall cricket tournamentൽ റണ്ണേഴ്സ് അപ്പ് ആയി NASC മണക്കോട്

🇮🇳💐കാശ്മീരിൽ വീരമൃത്യു വരിച്ച  ധീര ജവാൻ അനീഷ് തോമസിന്റെ ഓർമകൾക്ക് ഇന്ന്ഒരു വയസ്സ്🇮🇳💐
15/09/2021

🇮🇳💐
കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ അനീഷ് തോമസിന്റെ ഓർമകൾക്ക് ഇന്ന്
ഒരു വയസ്സ്🇮🇳💐

നടന വിസ്മയത്തിന് NASC മണക്കോടിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
07/09/2021

നടന വിസ്മയത്തിന് NASC മണക്കോടിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

നിങ്ങൾ ഒരു സംഭവം തന്നാണ് ഭായ് 🔥🔥ബാറ്റിസ്മാൻ ഒരിക്കലും predict  ചെയ്യാൻ ആവാത്ത രീതിയിൽ ഓവർ പിച്ച് പന്തുകളും bouncer കളും ...
06/09/2021

നിങ്ങൾ ഒരു സംഭവം തന്നാണ് ഭായ് 🔥🔥
ബാറ്റിസ്മാൻ ഒരിക്കലും predict ചെയ്യാൻ ആവാത്ത രീതിയിൽ ഓവർ പിച്ച് പന്തുകളും bouncer കളും യോർക്കർ കളും ഒരു ഓവറിൽ തന്നെ എങ്ങനെയാണു ഒരു ബൗളേറെ കൊണ്ട് എറിയാൻ സാധിക്കുക?
റിവ്യൂ ചെയ്തപ്പോൾ notout ആയെങ്കിലും ഓവർടേൺ നെ തുടർച്ചയായി 2 പന്തുകൾ bouncer എറിഞ്ഞു ബാക്ക് ഫൂട്ടിൽ ആക്കി 3rd ബൗൾ catching പൊസിഷനിൽ ഫീൽഡ്റെ കൊണ്ട് വന്നതിനു ശേഷം lbw ൽ കുരുക്കിയ ആ ഒരു ബൗളിങ്ങിനെ രാജതന്ത്രം എന്നല്ലാതെ വേറെ എന്താണ് വിശേഷിപ്പിക്കുക?
Champion player boomra 😘😘
Lot more to come🔥

ഓവർസീസ് സെഞ്ചുറി എവിടെ ????ദേ വന്നിട്ടുണ്ട്....  അതും 94ൽ ബാറ്റ് ചെയ്യുബോൾ  സുന്ദരമായ ഒരു സിക്സിലൂടെ !!!!!കഴിഞ്ഞ രണ്ട് വ...
04/09/2021

ഓവർസീസ് സെഞ്ചുറി എവിടെ ????

ദേ വന്നിട്ടുണ്ട്....
അതും 94ൽ ബാറ്റ് ചെയ്യുബോൾ
സുന്ദരമായ ഒരു സിക്സിലൂടെ !!!!!

കഴിഞ്ഞ രണ്ട് വർഷത്തെ താരങ്ങളുടെ
ടെസ്റ്റ് ബാറ്റിംഗ് പ്രകടനങ്ങൾ
വിലയിരുത്തിയാൽ ഏറ്റവും കൂടുതൽ
മികവ് പുലർത്തിയ താരം ആരാണെന്ന
ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകാൻ
വഴിയുള്ളൂ 💥🔥

അത് അയാളാണ്....
രോഹിത് ഗുരുനാഥ് ശർമ്മ 💙

അവഗണനകളും വിമർശനങ്ങളും
ബോഡി ഷെയ്മിങ്ങും ട്രോളുകളും എല്ലാം
അതിജീവിച്ച് കോഹ്‌ലിയിലും പൂജാരയിലും
രഹാനയിലും മാത്രം ഒതുങ്ങി നിന്ന ഇന്ത്യൻ
ടെസ്റ്റ് ടീമിന്റെ മുൻനിരയിലേക്ക്
എത്തിയിട്ടുണ്ടെങ്കിൽ അതാണ് അയാളുടെ
കരിയറിലെ ഏറ്റവും വലിയ നേട്ടം ☺️❤️

We cannot be separated in interest or divided in purpose. We stand together until the end ❤️
16/08/2021

We cannot be separated in interest or divided in purpose. We stand together until the end ❤️

ᑎᗩՏᑕ ᗰᗩᑎᗩᑕOᗪന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു പതാക ഉയർത്തി.ദേശിയ ഗാനം,പ്രതിജ്ഞ എന്നിവക്കു ശേഷം മധുരo വി...
15/08/2021

ᑎᗩՏᑕ ᗰᗩᑎᗩᑕOᗪന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു പതാക ഉയർത്തി.ദേശിയ ഗാനം,പ്രതിജ്ഞ എന്നിവക്കു ശേഷം മധുരo വിതരണം ചെയ്തു... പങ്കെടുത്ത എലാവരോടും ഉള്ള നന്ദി അറിയിക്കുന്നു.
Happy Independence day Everyone ❤️

പങ്കെടുക്കുക....വിജയിപ്പിക്കുക
13/08/2021

പങ്കെടുക്കുക....വിജയിപ്പിക്കുക

ഒരേയൊരു നീരജ്...ഇത് താൻടാ ഇന്ത്യ...🥇🥇🥇🥇🥇ടോക്കിയോ ഒളിമ്പിക് സ്റ്റേഡിയത്തിൽ ചരിത്രം സാക്ഷി. ഒളിമ്പിക്സിൽ സ്വതന്ത്ര ഇന്ത്യയ...
07/08/2021

ഒരേയൊരു നീരജ്...
ഇത് താൻടാ ഇന്ത്യ...
🥇🥇🥇🥇🥇

ടോക്കിയോ ഒളിമ്പിക് സ്റ്റേഡിയത്തിൽ ചരിത്രം സാക്ഷി. ഒളിമ്പിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വർണമെഡൽ . 136 കോടി ജനതയ്ക്കു വേണ്ടി ഒരേയൊരു നീരജ് ചോപ്ര. Men's Javelin throw Gold. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോടിക്കണക്കായ ഇന്ത്യക്കാർക്ക് ഒളിമ്പിക്സ് ട്രാക്ക് & ഫീൽഡിൽ നിന്ന് സ്വർണം കൊണ്ടൊരു നീരാഞ്ജനം..ഇന്ത്യൻ സ്പോർട്സിൻ്റെ നിറുകയിൽ ഇനി ഒരൊറ്റപ്പേരു മാത്രം. 87.58 മീറ്ററിൻ്റെ ഒരൊറ്റയേറ്... ഇനിയുള്ള ജീവിതകാലം മുഴുവൻ ഈ മഹാരാജ്യം താങ്കളോട് കടപ്പെട്ടിരിക്കുന്നു❤️🙏 Jai ho India ..Jai ho Neeraj

ലോക റാങ്കിങ്ങിൽ 200ആം സ്ഥാനത്തായിരുന്ന താരം ടോക്കിയോഒളിംപിക്സിൽ ഫിനിഷ് ചെയ്തത്  #നാലാം സ്ഥാനത്ത് !!!!!അവസാന നിമിഷം വരെ ഇ...
07/08/2021

ലോക റാങ്കിങ്ങിൽ 200ആം
സ്ഥാനത്തായിരുന്ന താരം ടോക്കിയോ
ഒളിംപിക്സിൽ ഫിനിഷ് ചെയ്തത്
#നാലാം സ്ഥാനത്ത് !!!!!

അവസാന നിമിഷം വരെ ഇന്ത്യക്ക്
ഒരു മെഡൽ പ്രതീക്ഷ നൽകി മികച്ച പ്രകടനം നടത്തിയ ഈ 23 വയസുകാരി
ഗോൾഫിൽ ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണ്.

Best wishes !!! ❤️

Address

Kadakkal
691311

Telephone

+919995839372

Website

Alerts

Be the first to know and let us send you an email when NASC Manacode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category