Baseball Kerala

Baseball Kerala This is the official Facebook home of the Baseball Kerala. Twitter: http://twitter.com/keralabaseba will be updated soon

23/02/2026
Kerala - Indian Squad
07/11/2025

Kerala - Indian Squad

*കായിക കേരളം**വിഷൻ 2031*മലപ്പുറം :   ഇന്ന് മലപ്പുറം കല്ലെക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബഹു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ബഹു....
24/10/2025

*കായിക കേരളം*
*വിഷൻ 2031*

മലപ്പുറം : ഇന്ന് മലപ്പുറം കല്ലെക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബഹു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ബഹു. സംസ്ഥാന കായിക യുവജന ഹജ്ജ് വകുപ്പ് മന്ത്രി ശ്രീ. വി അബ്ദുറഹിമാൻ, കായിക സംഘടന ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ, പൊതു പ്രവർത്തകർ, വിവിധ സർക്കാർ വകുപ്പ് തലവന്മാർ എന്നിവരുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന സ്പോർട്സ് കൌൺസിൽന്ന് കീഴിൽ ജില്ലാ സ്പോർട്സ് കൌൺസിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാനത് വരും വർഷങ്ങളിൽ കായിക രംഗം സ്പോർട്സ് ഇക്കോണമി, സ്പോർട്സ് എഞ്ചിനീയറിംഗ്, സ്പോർട്സ് പ്ലാനിങ് തുടങ്ങിയ പുതിയ മേഖലക്ക് കൂടി വഴി തുറന്നിടുകയാണെന്ന് കായിക മന്ത്രി വിശദീകരിച്ചു.

നവ കായിക കേരളം 2031 ൽ എങ്ങനെ ആയിരിക്കണം, എന്തൊക്കെ നിർദ്ദേശങ്ങൾ നൽകാനുണ്ട് എന്നതെല്ലാം വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ദരിൽ നിന്നുൾപ്പെടെ അഭിപ്രായങ്ങൾ സ്വീകരിച്ചു. 2031 ഓട് കൂടി കേരളത്തെ കായിക രംഗത്തെ അത്യുന്നത നിലയിൽ എത്തിക്കാൻ വിവിധ വകുപ്പുകളുമായി സമയോചിച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനു പല തരത്തിലുള്ള നിർദേശങ്ങളും ഉയർന്നു വന്നു.

ബേസ്ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ചു ജില്ലാ സെക്രട്ടറി പങ്കെടുക്കുകയും, 2031 ഓട് കൂടി നമ്മുടെ ഗയിമിലും അതിലൂടെ പൊതു മേഖലയിൽ നമ്മുടെ സ്പോർട്സ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന നേട്ടങ്ങളും, 2036 ഒളിമ്പിക്സ്ന്ന് വേദിയായ ഇന്ത്യയിൽ അതിന്നു മുന്നേ ഒരു അന്താരാഷ്ട്ര ബേസ്ബോൾ ചാമ്പ്യൻഷിപ്പിന്ന് കേരളം വേദി ആയി ഉയർന്നു വരുന്ന സാഹചര്യം നമ്മൾ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ബേസ്ബോൾ ജില്ലാ സെക്രട്ടറി നിർദേശിച്ചു. ജില്ലക്കും പൊതുവിൽ കേരളത്തിലും അന്താരാഷ്ട്ര തലത്തിലേക് തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യമെന്നും അറിയിച്ചു.

ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് ശ്രീ. പി ഹൃഷികേഷ് കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സംസ്ഥാന സ്പോർട്സ് കൌൺസിൽ പ്രസിഡണ്ട്‌ ശ്രീ. യു ഷറഫലി, സ്റ്റാൻഡിങ് കമ്മിറ്റി അംഗം എ ശ്രീകുമാർ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

*കായിക സെമിനാർ*

നവംബർ 2,3 തീയതികളിൽ വിഷൻ 2031 ന്റെ ഭാഗമായി മലപ്പുറത്തു കായിക സെമിനാർ സംഘടിപ്പിക്കുന്നു.

2 തീയതി സ്പോർട്സ് എക്സ്പോയും 3 ന്ന് സെമിനാറുകളും ആയിരിക്കും.


Congratulations....3 players were Selected to Indian Team to participate IV BFA Asian Cup Baseball Championship at Hangz...
22/10/2025

Congratulations....

3 players were Selected to Indian Team to participate IV BFA Asian Cup Baseball Championship at Hangzhou, China



Congratulations Rajesh Kumar NKAppointed as Coach of Indian Women team for the IV BFA Women Asian Baseball Championship ...
18/10/2025

Congratulations

Rajesh Kumar NK

Appointed as Coach of Indian Women team for the IV BFA Women Asian Baseball Championship - world Cup Qualifier

will be held at Hangzhou, China

KERALA BASEBALL ASSOCIATION REFEREES FOR DGE STATE CHAMPIONAHIP 2025-26
16/10/2025

KERALA BASEBALL ASSOCIATION
REFEREES FOR DGE STATE CHAMPIONAHIP 2025-26

Kerala State General Education Dept. Baseball Championship 25-26Govt. Engeering College, Thrissur
13/10/2025

Kerala State General Education Dept. Baseball Championship 25-26
Govt. Engeering College, Thrissur

Address

Jhunjhunu, RJ, India
Jhunjhunun
333001

Alerts

Be the first to know and let us send you an email when Baseball Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Baseball Kerala:

Shortcuts

Share