Danger Boys FC , Iritty.

Danger Boys FC , Iritty. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Danger Boys FC , Iritty., Sports Team, Iritti.

02/12/2019
*കേരള ബ്ലാസ്‌റ്റർസിന്റെ ഗോൾ കീപ്പർ Danger boys ഇരിട്ടിക്ക് വേണ്ടി വല്യാട് ടൂർണമെന്റിൽ കളിച്ച ബിലാൽ*😊
22/10/2019

*കേരള ബ്ലാസ്‌റ്റർസിന്റെ ഗോൾ കീപ്പർ Danger boys ഇരിട്ടിക്ക് വേണ്ടി വല്യാട് ടൂർണമെന്റിൽ കളിച്ച ബിലാൽ*😊

29/03/2019

💫💫💫💫💫💫💫💫💫💫
ഇത്തിരിയുള്ള ഈ ജീവിതത്തിൽ എന്തിനാണ് ഒത്തിരി പിണക്കങ്ങളും വാശിയും ദേഷ്യവും ശത്രു തയുമെല്ലാം. ആകെ ഒരു ജീവിതമല്ലേയുള്ളു നമുക്കെല്ലാം അത് സന്തോഷമായി തന്നെ ജീവിക്കണം. തിരക്കാണെന്ന് പറഞ്ഞു നമ്മൾ സ്നേഹിക്കുന്നവരെയും നമ്മളെ സ്നേഹിക്കുന്നവരെയും മറന്നു പോകരുത് ഒരിക്കലും. നമ്മുടെ വാക്കുകൾ ഒരിക്കലും മറ്റൊരാളുടെ മനസ്സ് വേദനിക്കുന്ന രീതിയിൽ ആകരുത്. ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ദാനമാണ് പുഞ്ചിരി. നമ്മൾ കാരണം ഒരാളുടെ മുഖത്ത് ചിരി വിടർത്താൻ സാധിച്ചുവെങ്കിൽ അത് തന്നെയാണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ പ്രവർത്തി. മറ്റുള്ളവരിൽ നിന്നും ഉപദേശം സ്വികരിക്കാം BUT എപ്പോഴും തീരുമാനം അത് നമ്മുടേതായിരിക്കണം. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഒരു കാര്യവും ചെയ്യരുത് കാരണം ഈ ലോകത്ത് ഒരു കാര്യം നല്ലതെന്ന് അംഗീകരിക്കുന്നത് 100%ആൾക്കാരിൽ വെറും 10%ആൾക്കാർ മാത്രമായിരിക്കും എന്നാൽ മോശമാണ് എന്ന് പറയാൻ എല്ലാവരും ഒറ്റക്കെട്ടായിരിക്കും. അത് കൊണ്ട് തന്നെ ഏത് കാര്യവും ചെയുമ്പോൾ നന്നായി ചിന്തിച്ചു ശരിയെന്നു തോന്നുന്ന കാര്യം മാത്രമേ ചെയ്യാവു നമ്മുടെ ഒരു തെറ്റിനായി ലോകം കാത്തിരിക്കുകയാണന്ന് കാര്യം മറന്നു പോകരുത്. ജീവിതത്തിൽ നമുക്കായൊരു ലക്ഷ്യവും വാശിയും എപ്പോഴും വേണം കാരണം അതാരെയും തോൽപ്പിക്കാനല്ല നമ്മൾ തൊൽകാത്തിരിക്കാനും മറ്റുള്ളവർക്ക് മുന്നിൽ നമ്മൾ അടിമ ആകാതിരിക്കാനും വേണ്ടിയാണ്.................. 😊😊😊😊😊
💫💫 good night💫💫DB

Valyad 7s football tournament...Best team *Danger boys Iritty*
24/03/2019

Valyad 7s football tournament...Best team *Danger boys Iritty*

22/03/2019

ടിക്കറ്റ് വെച്ച് പൈസയും വാങ്ങി ഫുട്ബോൾ ടൂർണമെന്റ് നടത്തുമ്പോൾ സംഘാടകർ കളി നിയന്ത്രിക്കാൻ യോഗ്യരായ റഫറിമാരെ നിയമിക്കാൻ ശ്രമിക്കുക...അല്ലാതെ കളിയുടെ എബിസിഡി അറിയാത്ത ഊളകളെ അല്ല റഫറിമാരായി നിയമിക്കേണ്ടത്....ഓരോ ദിവസവും റഫറിയുടെ ഭാഗത്ത് നിന്നും ഇത് പോലുള്ള പിഴവുകൾ നിരന്തരം ആവർത്തിക്കപ്പെട്ടിട്ടും സംഘാടകരോട് പരാതി പറഞ്ഞിട്ട് വീണ്ടും ഇതുപോലുള്ള കളി നിയമം അറിയാത്ത റഫറിമാരെ തന്നെ വെച്ച് കളി നടത്തുന്നതിലൂടെ ടിക്കറ്റ് എടുത്ത് നല്ല കളികാണാൻ വരുന്ന കാണികളെയും ആയിരങ്ങൾ മുടക്കി പുറത്തുനിന്നും കളിക്കാരെ കൊണ്ടുവന്ന് ടീമിനെ ഇറക്കുന്ന സ്പോൺസർമാരെയും വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്.... കളി തോറ്റാൽ മാന്യമായി തോൽവി അംഗീകരിച്ച് സ്പോർട്സ്മാൻ സ്‌പിരിട്ടോട് കൂടി എതിർ ടീമിന് കൈ കൊടുത്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോകുന്ന അവസ്ഥയിൽ നിന്നും റഫറിമാരെ തെറിയും പറഞ്ഞ് മൈതാനം വിട്ടുപോകുന്ന അവസ്ഥയിലേക്ക് മാറുന്നു... ഓരോ കളികൾ കഴിയുംതോറും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന സംഘാടകർ നിലവാരമുള്ള റഫറിമാരേ കൊണ്ട് കളി നിയന്ത്രിച്ച് കാൽ പന്ത് കളിയുടെ സൗന്ദര്യം നഷ്ടപ്പെടുത്താതെ നോക്കുക...
ഇന്ന് കളി കാണാൻ വന്ന മുക്കാൽ ഭാഗം വരുന്ന കാണികളും നല്ല ഫുട്ബാൾ ആഗ്രഹിച്ച് വന്നവരായത് കൊണ്ടാണ് സംഘാടകർക്ക്‌ എതിരായി സംസാരിച്ചത്....നിരന്തരം ഇതുപോലുള്ള റഫറിയിങ് കാരണം നശിക്കുന്നത് കാൽപന്ത്‌ കളിയുടെ സൗന്ദര്യമാണ്

Alhamdulillaah......Second Match Win...
20/03/2019

Alhamdulillaah......Second Match Win...

18/03/2019

Next match
20 . 3 . 2019
Vs Topton Padiyoor fc...
Plz come and support us..

we begins. ,❤️❤️
12/03/2019

we begins. ,❤️❤️

Join fast.
11/04/2018

Join fast.

Address

Iritti

Website

Alerts

Be the first to know and let us send you an email when Danger Boys FC , Iritty. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category