ഫ്രണ്ട്സ് ഇരിങ്ങൽ - FASC

ഫ്രണ്ട്സ് ഇരിങ്ങൽ - FASC ഫ്രണ്ട്സ് ആട്സ് &സ്പോട്സ് ക്ലബ് ഇരിങ്ങൽ

2025 ആഗസ്ത് 15സ്വാതന്ത്ര്യദിനം
15/08/2025

2025 ആഗസ്ത് 15
സ്വാതന്ത്ര്യദിനം

ഫ്രണ്ട്സ് ഇരിങ്ങൽആരവം 2K25
28/04/2025

ഫ്രണ്ട്സ് ഇരിങ്ങൽ
ആരവം 2K25

ഫ്രണ്ട്സ് ഇരിങ്ങൽ ഇരുപത്തിയൊന്നാംവാർഷികാഘോഷം    നൃത്തോത്സവം( ആരവം 2K25 ) അരങ്ങേറി. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സോ...
28/04/2025

ഫ്രണ്ട്സ് ഇരിങ്ങൽ ഇരുപത്തിയൊന്നാംവാർഷികാഘോഷം
നൃത്തോത്സവം
( ആരവം 2K25 ) അരങ്ങേറി. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സോമൻ കടലൂർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു
നിധീഷ് പി വി അധ്യക്ഷനായി.കാശ്മീരിലെ പഹൽഗാവിൽകൊടും ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിയോഗത്തിൽ വാർഷികാഘോഷ വേദി ദുഃഖവും അനുശോചനവും.രേഖപെടുത്തി..... നാൽപത്തിരണ്ട് വർഷങ്ങളായി അംഗൻവാടി ടീച്ചർമാരായി സേവനമനുഷ്ഠിച്ച് ഔദ്യോഗിക ജീവിതത്തിനും വിരമിക്കുന്നഇരിങ്ങൽ അംഗൻവാടിയിലെ
വത്സല ടീച്ചർക്കും പടിക്കൽപാറ അംഗൻവാടിയിലെ മാലതി ടീച്ചർക്കും വേദിയിൽവെച്ച് സ്നേഹാദരവ് നൽകി. ബൈജു ഇരിങ്ങൽ ' ആശംസകൾ അർപ്പിച്ച് സംസാരിച്ചു
രാജേഷ് ഇ സ്വാഗതവും
സൈനേഷ് കെ
നന്ദിയും രേഖപ്പെടുത്തി.കുട്ടികളും മുതിർന്നവരും പ്രായമായ അമ്മമാരും ഉൾപ്പെടെ ഉള്ളവർ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

നാലുമാസക്കാലം നീണ്ടുനിന്ന
ആരവം2K25 പരിസമാപ്തി കുറിക്കുകയാണ് .
ന്യൂ ഇയർ പ്രോഗ്രാം - ജില്ലാതല ചിത്രരചന മത്സരം -മെഡിക്കൽ ക്യാമ്പ് - നേത്ര പരിശോധന ക്യാമ്പ് - കരിയർ ഗൈഡൻസ് - സിനിമ പ്രദർശനം - ജില്ലാതല വടംവലി മത്സരം -നൃത്തോത്സവം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ആകെ വിജയത്തിന് പിന്തുണ നൽകിയ മുഴുവൻ നാട്ടുകാർക്കും സ്ഥാപനങ്ങൾക്കും മനസ്സുകൾക്കും - നൃത്തപരിപാടികൾ അവതരിപ്പിക്കാൻ എത്തിച്ചേർന്ന ഇരിങ്ങൽ പ്രദേശത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രിയപ്പെട്ട കലാകാരികൾക്കും കലാകാരന്മാർക്കും
ഹൃദയംഗമായ
നന്ദി -സ്നേഹം

17/04/2025

പ്രശസ്ത എഴുത്തുകാരനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ : കെ പി ബാലകൃഷ്ണൻ ഫ്രണ്ട്സ് ഇരിങ്ങലിൻ്റെ വാർഷികാഘോഷത്തിന്ആശംസകൾഅറിയിച്ചു സംസാരിക്കുന്നു

17/04/2025

പ്രശസ്ത എഴുത്തുകാരൻ
ബൈജു ഇരിങ്ങൽ
ഫ്രണ്ട്സ് ഇരുപത്തിയൊന്നാമത് വാർഷികാഘോഷം ആശംസകൾ

17/04/2025

പ്രശസ്ത ചലച്ചിത്ര താരം :ശ്രീരേഖ
ഫ്രണ്ട്സ് ഇരിങ്ങൽ വാർഷികാഘോഷത്തിന് ആശംസകൾ അറിയിച്ച് സംസാരിക്കുന്നു

17/04/2025

ഫ്രണ്ട്സ് ഇരിങ്ങൽ വാർഷികാഘോഷത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് കോഴിക്കോട്
ജില്ല സ്പോർട്സ് കോഡിനേറ്റർ ഡോ:ഷിംജിത്ത് മാസ്റ്റർ സംസാരിക്കുന്നു

17/04/2025

പ്രശസ്ത ഗായകൻ വിപിൻനാഥ് വാർഷികാഘോഷത്തിന്ആശംസകൾഅറിയിച്ചു സംസാരിക്കുന്നു

13/04/2025

Address

Iringal

Website

Alerts

Be the first to know and let us send you an email when ഫ്രണ്ട്സ് ഇരിങ്ങൽ - FASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category