ITI Nadukani - Industrial Training Institute

ITI Nadukani  - Industrial Training Institute Govt : ITI Nadukani (STDD) Karippalangadu P O Idukki 685601
Scheduled Tribes Department Govt Of Ker

Scheduled Tribes Department Govt Of Kerala
Industrial Training Institute - ITI Nadukani IDUKKI
80% Seat For Scheduled Tribes
ELECTRICIAN (NCVT) 2 YEAR
PLUMBER (NCVT) 1 YEAR
Courses are available in this institute


New Courses Coming Soon

🤗💕🥰
06/05/2021

🤗💕🥰

🤟🤟🔥
20/10/2020

🤟🤟🔥

06/10/2020

🤟🤟🔥🔥🔥🔥ഇനി നമ്മുടെ സ്വന്തം 🔥🔥🔥🤟🤟🤟🤟

നാളെ 06/10/2020 ന്ബഹു : ധനകാര്യ വകുപ്പ് മന്ത്രി ശ്രീ :Dr തോമസ് ഐസക്ക്  ഓൺലൈൻ ആയി ITI. അക്കാദമിക്  ബ്ലോക്കും, ആൺകുട്ടികളു...
05/10/2020

നാളെ 06/10/2020 ന്
ബഹു : ധനകാര്യ വകുപ്പ് മന്ത്രി ശ്രീ :Dr തോമസ് ഐസക്ക് ഓൺലൈൻ ആയി ITI. അക്കാദമിക് ബ്ലോക്കും, ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടവും ....നാടിന് സമർപ്പിക്കുന്നു 🔥🔥🔥🔥🤟🤟🤟🤟

നാടുകാണി ഐ.റ്റി.ഐ യും  ഹോസ്റ്റൽ കെട്ടിടവും മഴയും...നാടുകാണി യിൽ നിന്നുമുള്ള ദൂര കാഴ്ച്ചകളും 🥰🥰😍😍😍😍😍😍😍😍ഫോട്ടോ : Sooraj N ...
08/09/2020

നാടുകാണി ഐ.റ്റി.ഐ യും ഹോസ്റ്റൽ കെട്ടിടവും മഴയും...നാടുകാണി യിൽ നിന്നുമുള്ള ദൂര കാഴ്ച്ചകളും 🥰🥰😍😍😍😍😍😍😍😍

ഫോട്ടോ : Sooraj N Ravi

🔺അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു🔺⏪ഗവണ്മെന്റ് (STDD) ഐടിഐ നാടുകാണി, ഇടുക്കി ⏩GOVT STDD ITI NADUKANIKARAPPALANGADU P ONADUKANI...
19/08/2020

🔺അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു🔺

⏪ഗവണ്മെന്റ് (STDD) ഐടിഐ നാടുകാണി, ഇടുക്കി ⏩

GOVT STDD ITI NADUKANI
KARAPPALANGADU P O
NADUKANI ,IDUKKI District
KERALA
PIN: 685601

കോഴ്സസ് :
ELECTRICIAN - 2 YEARS,
PLUMBER - 1 YEAR
ക്വാളിഫിക്കേഷൻ : SSLC /PLUS 2 PASS

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ ഇടുക്കി ഐ.റ്റി.ഡി പ്രൊജക്റ്റ്‌ ഓഫീസറുടെ അധികാര പരിധിയില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ഐ.ടി.ഐയില്‍ 2020-2022 ഇലക്ട്രീഷ്യന്‍, 2020-2021 പ്ലംബര്‍ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ള ഈ കോഴ്സിന്
80% സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും
10% സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും
10% സീറ്റുകള്‍ ജനറല്‍ വര്‍ഗ്ഗത്തിനും സംവരണം ചെയ്തിരിക്കുന്നു.പ്രവേശനത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ, പട്ടികജാതി വിഭാഗങ്ങളിലെ ട്രെയിനികള്‍ക്ക് പഠനോപാധികള്‍,ലംപ്സംഗ്രാന്‍റ്,താമസം,ഭക്ഷണത്തിനുള്ള ഗ്രാന്‍റ്, യൂണിഫോം എന്നിവ വകുപ്പില്‍നിന്ന് നല്‍കുന്നതാണ്.അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 05/09/2020 വൈകിട്ട് 5 മണി.

➡️ കോവിഡ്19 പ്രൊട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുക ഉള്ളൂ.

ഓൺലൈൻ അഡ്മിഷനു വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇👇

https://rb.gy/kfuly6

🔝🔝🔝🔝🔝🔝

കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക

📞 9447829659
📞 9633315998
📞 9961962601

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ ഇടുക്കി ഐ.റ്റി.ഡി പ്രൊജക്റ്റ്‌ ഓഫീസറുടെ അധികാര പരിധിയില്‍ നാടുകാണി.....

14/08/2020

My ITI 💕😍🥰🤟🔥

➡️↗️🌀🤟🔥
14/08/2020

➡️↗️🌀🤟🔥

🥰🥰😍😍😍😍😍😍
04/06/2020

🥰🥰😍😍😍😍😍😍

നാടു കാണിയിൽ ഒരു ITI ഉണ്ടോ എന്ന് ചോദിച്ചവർക്ക് മറുപടി 😄  🥰🥰🥰😍😍😍😍😍😍😍
02/06/2020

നാടു കാണിയിൽ ഒരു ITI ഉണ്ടോ എന്ന് ചോദിച്ചവർക്ക് മറുപടി 😄 🥰🥰🥰😍😍😍😍😍😍😍

നാടുകാണി.....പുതിയ ലുക്കിൽ 🥰 GOVT STDD ITI NADUKANI 🥰
01/06/2020

നാടുകാണി.....പുതിയ ലുക്കിൽ 🥰 GOVT STDD ITI NADUKANI 🥰

Address

ITI Nadukani (STDD) Karippalangadu P O Idukki
Idukki
685601

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+914862259045

Website

Alerts

Be the first to know and let us send you an email when ITI Nadukani - Industrial Training Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ITI Nadukani - Industrial Training Institute:

Share