GREEN Ribbon RIDE 2017

GREEN Ribbon RIDE  2017 team yathra presence 3 rd mega bike ride

GREEN RIBBON RIDE 2017

GREEN RIBBON RIDE 2017
വീണ്ടും ഒരു യാത്രകൂടി ടീം യാത്രയോടൊപ്പം .......... കോട മഞ്ഞിനെ തഴുകി കൊണ്ട് പുൽ മേടുകളിലൂടെയും , കാട്ടാരുവിയുടെ സംഗീതം കേട്ട് കൊണ്ടും കാടിന്റെ വന്യതയിലൂടെയും 100 പേർ ഒരേ മനസുമായി സാഹസികത നെഞ്ചിലേറ്റിയ ഒരു യാത്ര.
ടീം യാത്രയുടെ മൂന്നാമത് മെഗാ ബൈക്ക് റൈഡ് ആയ GREEN RIBBON റൈഡ്, 2017 ഫെബ്രുവരി മാസം 11 , 12 തീയതികളിൽ നടത്തപ്പെടുന്നു
തൊടുപുഴ മുട്ടം മലങ്കര ഡാം പരിസരത്തു നിന്നും പതിന

ൊന്നാം തിയതി രാവിലെ 7 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യപ്പെടും ............ വരും തലമുറക്കായി പ്രകൃതിയുടെ പച്ചപ്പ്‌ നിലനിർത്തുക എന്ന ഉദ്ദേശത്തോടെ RIDE FOR A GREEN NATURE എന്ന മുദ്രവാക്യം മുറുകെ പിടിച്ചു കൊണ്ടായിരിക്കും നമ്മുടെ ഇ യാത്ര
മലങ്കരയിൽ നിന്നും തുടങ്ങുന്ന യാത്ര ഓഫ് റോഡിങ് ത്രിൽ അനുഭവിച്ചറിഞ്ഞു ഇലവീഴാ പൂഞ്ചിറയുടെ ഉയരങ്ങളിലേക്ക് ......... ആ പ്രകൃതി ഭംഗിയിൽ ലയിച്ചു പ്രഭാത ഭക്ഷണത്തിനു ശേഷം ഇയോബിന്റെ പുസ്തകം എന്ന സിനിമയിലൂടെ പ്രശസ്തമായ ഉളുപ്പുണിയിലേക്ക് അവിടുത്തെ മൊട്ടക്കുന്നുകളും പുൽമേടുകളും കാടും കാട്ടാറും നൽകുന്ന ദൃശ്യ വിരുന്നു ആസ്വദിച്ച ശേഷം കാടിൻ നടുവിലെ നടൻ ഉച്ചഭക്ഷണത്തിനു ശേഷം വീണ്ടും ഇടുക്കിയുടെ വന്യതയിലൂടെ ......... അഞ്ചുരുളിയും കാൽവരിമൗണ്ടും സന്ദർശിച്ചു വൈകുനേരം ഇടുക്കിയിലെ ആർച്ചു ഡാമിന്റെ മാറിലെ റിസോർട്ടിലേക്ക്‌
രാത്രി സൗഹൃതങ്ങൾ പങ്കിട്ടും....ഡിജിറ്റൽ സംഗീതം ആസ്വതിച്ചും..പാട്ടുകൾ പാടിയും. ആടിയും ക്യാമ്പ്‌ ഫയറിനു ചുറ്റും അവിസ്മരണീയമായ ആ രാത്രി ടീം യാത്രക്കൊപ്പം ....
പിറ്റേന്ന് പന്ത്രണ്ടാം തിയതി രാവിലെ ഇടുക്കി ഡാമുകളുടെ വശ്യത ആവോളം നുകർന്ന ശേഷം പാൽകുളമേടിലേക്കു............ നിബിഡ വനത്തിന്റെ ഫുങ്കാര ശബ്ദത്തിലൂടെ കാട്ടരുവിയും വെള്ളച്ചാട്ടങ്ങളും കണ്ടു കൊണ്ട് ഇടുക്കി വനങ്ങളിലൂടെ ഒരു ചെറിയ സാഹസിക യാത്ര .......... വൈകുനേരം അഞ്ചു മണിയോടെ തൊടുപുഴയിൽ സമാപനം
ഒത്തിരി വട്ടം ഇന്ത്യ മുഴുവൻ ബൈക്കിൽ യാത്ര നടത്തുകയും കഴിഞ്ഞ രണ്ടു റൈഡിലും നമ്മുടെ സാരഥി ആയിരുന്ന HUSSIAN NELLIKKAL (THE SOLO RIDER) ആയിരിക്കും ഇ വർഷവും റൈഡ് നയിക്കുക അതിനൊപ്പം നിങ്ങളുടെ സഹായത്തിനായി ടീം യാത്രയുടെ മാർഷൽ ടീം നിങ്ങളോടൊപ്പം ഉണ്ടാവും............. ഒപ്പം മെഡിക്കൽ , മെക്കാനിക്കൽ ആൻഡ് ബൈക്ക് റിക്കവറി ടീമുകളും നിങ്ങൾക്ക് കൂട്ടായി ഇ യാത്രയിൽ ഉണ്ടായിരിക്കും
സുരക്ഷിതമായ ഒരു യാത്ര...കോടമഞ്ഞിന്റെ നാട്ടിലേക്ക് ...ചിരിച്ചും ചിരിപ്പിച്ചും,പാട്ടുപാടിയും,സൗഹൃതങ്ങൾ പങ്കിട്ടും...രണ്ടു ദിവസം...ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ രണ്ടു ദിവസത്തിനായി ഒരുമിക്കാം...ടീം യാത്രയോടൊപ്പം....
TEAM YATHRA WE ARE ONE TEAM WITH ONE DERAM
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
KEVIN PETER 9400260230
AJO GEORGE 9400854920

12/01/2023

നാരാണത്ത് ഭ്രാന്തനോട് ദൈവം വരം ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇടതു കാലിൽ നിന്നും വലതു കാലിലേക്ക് മാറ്റാൻ മാത്രം ❗️എന്നിട്ടും മാറ്റം ഉണ്ടായില്ല 😂

20/02/2017
22/01/2017
യാത്രക്കുള്ള നിബന്തനകൾ ..............-----------------------------------------------------------01, യാത്രികർ യാത്രക്കായി...
20/01/2017

യാത്രക്കുള്ള നിബന്തനകൾ ..............
-----------------------------------------------------------
01, യാത്രികർ യാത്രക്കായി( (റൈഡിന്നായി ) കൊണ്ട് വരുന്ന ഇരുചക്ര വാഹനങ്ങൾ ദീർഘ ദൂര , ഓഫ്‌ റോഡ്‌ യാത്രക്ക് സജ്ജമായിരിക്കണം , ഇൻഷൂറൻസ് , കാലാവധി കഴിഞ്ഞ വാഹനങ്ങൾ യാത്രക്ക് (റൈഡിന്ന് ) ഉപയോഗിക്കുവാൻ പാടില്ല , കൂടാതെ tax , പുകപരിശോധന ഇവ പുതുക്കിയ വാഹനങ്ങൾ ആയിരിക്കണം ഉപയോഗിക്കേണ്ടത്
02, ലൈസൻസ് കാലാവധി കഴിഞ്ഞതോ , ലൈസൻസ് ഇല്ലാത്തവരെയോ ഈ യാത്രയിൽ വാഹനം ഓടിക്കുവാൻ അനുവദിക്കില്ല
03, നിയമ വിരുദ്ധമായ ഒരു വസ്തുക്കളും യാത്രികർ വാഹനത്തിലോ , ബാഗുകളിലോ കൊണ്ടുവരുവാൻ പാടില്ല
04, മറ്റു സംഘടനകളുടെയോ , ഗ്രൂപ്പുകളുടെയോ , ഫ്ലാഗുകളോ ബോർഡുകളോ വാഹനത്തിൽ പ്രദർശിപ്പികുവാൻ പാടില്ല
05, പരസ്പരം മത്സരിച്ചു ഓടിക്കുവാൻ പാടില്ല , ''സേഫ്'' ആയ ഒരു അകലം പാലിച്ചു കൊണ്ട് വേണം വാഹനം ഓടിക്കുവാൻ ,, യാത്ര നയിക്കുന്ന വ്യക്തിയുടെ നിർദേശങ്ങൾ നിർബന്ധമായും പാലികേണ്ടാതാണ്
06, മദ്യപിച്ചു കൊണ്ട് യാത്രക്ക് വരരുത് , മദ്യപിച്ചു കൊണ്ടുള്ള യാത്ര അനുവദിക്കില്ല , എന്തെങ്കിലും കാരണവശാൽ പോലീസ് ചെക്കിംഗിൽ പിടിക്കപെട്ടാൽ സ്വന്തം നിലയിൽ വേണ്ടത് ചെയ്യെണ്ടാതാണ് , ടി വിഷയത്തിൽ ടീം യാത്ര ഇടപെടുകയില്ല , കൂടാതെ ഈ വ്യക്തിക്കായി കാത്തു നിൽക്കാതെ മറ്റ് അംഗങ്ങൾ യാത്ര തുടരുന്നതാണ്
07, ആദ്യ ദിനത്തിലെ രാത്രിയിലെ പ്രോഗ്രാമിനും താമസത്തിനും ഇടയിൽ മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കേണ്ടതാണ് , മദ്യപിച്ചു മറ്റു യാത്രികർക്കോ പരിസരവാസികൾക്കോ ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ അവരെ നൈറ്റ്‌ ക്യാമ്പിൽ നിന്നും , പിറ്റേ ദിവസത്തെ യാത്രയിൽ നിന്നും കർശനമായും ഒഴിവാക്കുന്നതായിരിക്കും , ഇവരിൽ നിന്നും വാങ്ങിയിട്ടുള്ള യാത്ര ഫീസ്‌ തിരികെ നൽകുന്നതുമായിരിക്കില്ല .
08, നൈറ്റ്‌ ക്യാമ്പിംഗിന്നും , ക്യാം ഫയർനും ഇടയിൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ യാത്രികർ പെരുമാറുവാൻ പാടുള്ളതല്ല
09, യാത്രക്ക് വരുന്നവർ ആഭരണങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും , അഥവാ കൊണ്ട് വരുന്ന കാശ് , ക്യാമറ , മൊബൈൽ ഫോൺ , മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ ഇവ സ്വന്തം നിലയിൽ സൂക്ഷികേണ്ടതാണ് , ഇവ നഷ്ട പെട്ടാൽ ടീം യാത്രക്ക് യാതൊരു വിധ ഉത്തരവാധിത്വവും ഉണ്ടായിരിക്കുന്നതല്ല .
10, യാത്രയിൽ ഉപയോഗിക്കുന്നത് വ്യത്യസ്ഥ വാഹനങ്ങൾ ആയതിനാൽ അത്യാവശ്യം വേണ്ടിവരുന്ന ''സ്പെയർ പാർട്സുകൾ'' വാഹന ഉടമകൾ സ്വന്തം നിലയിൽ കൊണ്ട് വരേണ്ടതാണ്
11, വാഹനം ഓടിക്കുന്ന ആളും , പുറകിൽ ഇരിക്കുന്ന ആളും നിർബന്ധമായും ഹെൽമെറ്റ്‌ ഉപയോഗികേണ്ടതാണ് , ഹെൽമെറ്റ്‌ ഇല്ലാതെ യാത്രയിൽ പങ്കെടുപ്പികുന്നതല്ല
12, yezdi , java , Rajdoot പോലുള്ള തീരെ പഴയ വാഹനങ്ങൾ ഒഴിവാക്കേണ്ടതാണ്
13 , സാങ്കേതികമായോ , നിയമപരമായോ , കാലാവസ്ഥ വ്യതിയാനം മൂലമോ പ്രോഗ്രാം റെദാക്കനോ , മാറ്റം വരുത്താനോ ഉള്ള അധികാരം ടീം യാത്രയിൽ നിക്ഷിപ്തമാണ് , അതിനോട് യാത്രികർ (റൈഡേർസ് ) പൂർണമായി സഹകരികെണ്ടാതാണ്...............
എന്ന് യാത്ര അഡ്മിൻ ടീം

GREEN RIBBON RIDE 2017വീണ്ടും ഒരു യാത്രകൂടി ടീം യാത്രയോടൊപ്പം .......... കോട മഞ്ഞിനെ തഴുകി കൊണ്ട് പുൽ മേടുകളിലൂടെയും , ക...
20/01/2017

GREEN RIBBON RIDE 2017

വീണ്ടും ഒരു യാത്രകൂടി ടീം യാത്രയോടൊപ്പം .......... കോട മഞ്ഞിനെ തഴുകി കൊണ്ട് പുൽ മേടുകളിലൂടെയും , കാട്ടാരുവിയുടെ സംഗീതം കേട്ട് കൊണ്ടും കാടിന്റെ വന്യതയിലൂടെയും 100 പേർ ഒരേ മനസുമായി സാഹസികത നെഞ്ചിലേറ്റിയ ഒരു യാത്ര.

ടീം യാത്രയുടെ മൂന്നാമത് മെഗാ ബൈക്ക് റൈഡ് ആയ GREEN RIBBON റൈഡ്, 2017 ഫെബ്രുവരി മാസം 11 , 12 തീയതികളിൽ നടത്തപ്പെടുന്നു

തൊടുപുഴ മുട്ടം മലങ്കര ഡാം പരിസരത്തു നിന്നും പതിനൊന്നാം തിയതി രാവിലെ 7 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യപ്പെടും ............ വരും തലമുറക്കായി പ്രകൃതിയുടെ പച്ചപ്പ്‌ നിലനിർത്തുക എന്ന ഉദ്ദേശത്തോടെ RIDE FOR A GREEN NATURE എന്ന മുദ്രവാക്യം മുറുകെ പിടിച്ചു കൊണ്ടായിരിക്കും നമ്മുടെ ഇ യാത്ര

മലങ്കരയിൽ നിന്നും തുടങ്ങുന്ന യാത്ര ഓഫ് റോഡിങ് ത്രിൽ അനുഭവിച്ചറിഞ്ഞു ഇലവീഴാ പൂഞ്ചിറയുടെ ഉയരങ്ങളിലേക്ക് ......... ആ പ്രകൃതി ഭംഗിയിൽ ലയിച്ചു പ്രഭാത ഭക്ഷണത്തിനു ശേഷം ഇയോബിന്റെ പുസ്തകം എന്ന സിനിമയിലൂടെ പ്രശസ്തമായ ഉളുപ്പുണിയിലേക്ക് അവിടുത്തെ മൊട്ടക്കുന്നുകളും പുൽമേടുകളും കാടും കാട്ടാറും നൽകുന്ന ദൃശ്യ വിരുന്നു ആസ്വദിച്ച ശേഷം കാടിൻ നടുവിലെ നടൻ ഉച്ചഭക്ഷണത്തിനു ശേഷം വീണ്ടും ഇടുക്കിയുടെ വന്യതയിലൂടെ ......... അഞ്ചുരുളിയും കാൽവരിമൗണ്ടും സന്ദർശിച്ചു വൈകുനേരം ഇടുക്കിയിലെ ആർച്ചു ഡാമിന്റെ മാറിലെ റിസോർട്ടിലേക്ക്‌

രാത്രി സൗഹൃതങ്ങൾ പങ്കിട്ടും....ഡിജിറ്റൽ സംഗീതം ആസ്വതിച്ചും..പാട്ടുകൾ പാടിയും. ആടിയും ക്യാമ്പ്‌ ഫയറിനു ചുറ്റും അവിസ്മരണീയമായ ആ രാത്രി ടീം യാത്രക്കൊപ്പം ....

പിറ്റേന്ന് പന്ത്രണ്ടാം തിയതി രാവിലെ ഇടുക്കി ഡാമുകളുടെ വശ്യത ആവോളം നുകർന്ന ശേഷം പാൽകുളമേടിലേക്കു............ നിബിഡ വനത്തിന്റെ ഫുങ്കാര ശബ്ദത്തിലൂടെ കാട്ടരുവിയും വെള്ളച്ചാട്ടങ്ങളും കണ്ടു കൊണ്ട് ഇടുക്കി വനങ്ങളിലൂടെ ഒരു ചെറിയ സാഹസിക യാത്ര .......... വൈകുനേരം അഞ്ചു മണിയോടെ തൊടുപുഴയിൽ സമാപനം

ഒത്തിരി വട്ടം ഇന്ത്യ മുഴുവൻ ബൈക്കിൽ യാത്ര നടത്തുകയും കഴിഞ്ഞ രണ്ടു റൈഡിലും നമ്മുടെ സാരഥി ആയിരുന്ന HUSSIAN NELLIKKAL (THE SOLO RIDER) ആയിരിക്കും ഇ വർഷവും റൈഡ് നയിക്കുക അതിനൊപ്പം നിങ്ങളുടെ സഹായത്തിനായി ടീം യാത്രയുടെ മാർഷൽ ടീം നിങ്ങളോടൊപ്പം ഉണ്ടാവും............. ഒപ്പം മെഡിക്കൽ , മെക്കാനിക്കൽ ആൻഡ് ബൈക്ക് റിക്കവറി ടീമുകളും നിങ്ങൾക്ക് കൂട്ടായി ഇ യാത്രയിൽ ഉണ്ടായിരിക്കും

സുരക്ഷിതമായ ഒരു യാത്ര...കോടമഞ്ഞിന്റെ നാട്ടിലേക്ക് ...ചിരിച്ചും ചിരിപ്പിച്ചും,പാട്ടുപാടിയും,സൗഹൃതങ്ങൾ പങ്കിട്ടും...രണ്ടു ദിവസം...ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ രണ്ടു ദിവസത്തിനായി ഒരുമിക്കാം...ടീം യാത്രയോടൊപ്പം....

TEAM YATHRA WE ARE ONE TEAM WITH ONE DERAM

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

KEVIN PETER 9400260230
AJO GEORGE 9400854920

green  ribbon  ride  2016   ........... സുന്ദരമായ  ആ യാത്ര .......... രണ്ടു ദിവസങ്ങൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ആ...
16/12/2016

green ribbon ride 2016 ........... സുന്ദരമായ ആ യാത്ര .......... രണ്ടു ദിവസങ്ങൾ

മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ആ യാത്രയിലേക്ക് ഏതാനും ചില ചിത്രങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം

നന്ദി ,.......... GREEN  RIBBON  RIDE  2016 ....... ഇതിൽ  അണി ചേർന്നവർക്കും , ഇതിനായി  ഞങ്ങളെ സഹായിച്ചവർക്കും , ഞങ്ങൾക്ക...
16/03/2016

നന്ദി ,.......... GREEN RIBBON RIDE 2016 ....... ഇതിൽ അണി ചേർന്നവർക്കും , ഇതിനായി ഞങ്ങളെ സഹായിച്ചവർക്കും , ഞങ്ങൾക്കായി പ്രാർതിച്ചവർക്കും ഞങ്ങളുടെ അബ്യുതയകാംഷികൾക്കും .

ഇനി അടുത്ത പ്രോഗ്രാമിൽ നമ്മൾ ഒന്നിക്കും വരെ വിട

ടീം യാത്ര

green ribbon ride 2016 സമാപിച്ചു , വിജയത്തോടെ , സംതൃപ്തിയോടെ , അപകടങ്ങളും പിഴവുകളും ഇല്ലാതെ ................ ഇ റൈഡ് വിജയ...
16/03/2016

green ribbon ride 2016 സമാപിച്ചു , വിജയത്തോടെ , സംതൃപ്തിയോടെ , അപകടങ്ങളും പിഴവുകളും ഇല്ലാതെ ................ ഇ റൈഡ് വിജയമാകുവാൻ സഹായിച്ച എല്ലാവർക്കും നന്ദി .
പ്രതേക നന്ദി ........
ജയറാം സജീവ്‌ കൊച്ചി , അനൂപ്‌ കിച്ചി കൊച്ചി , അഷ്കെർ കണ്ണൂർ , വിബീഷ് കണ്ണൂർ , മനു പതാംപുഴ കോട്ടയം ബിജു കീഴറ കണ്ണൂർ , സോഹാൻ സത്യർത്തി സർ കോഴിക്കോട്,
, , ബിജോയ്‌ ജോൺ സർ മുട്ടം പഞ്ചായത്ത് മെമ്പർ , ബെൻസിഗർ കൊച്ചി , ഏറണാകുളം DH ഗ്രൌണ്ട് പാർക്കിംഗ് നടത്തിപ്പുകാർ , ഏറണാകുളം YMCA , ഏറണാകുളം ഉണ്ണി കൃഷ്ണ ഹോട്ടൽ , വാഗമൺ ഹിൽ വാലി റിസോർട്ട് റോണി , ഹോട്ടൽ കുട്ടനാട് അഭിലാഷ് കുട്ടികാനം , ഹോട്ടൽ ഫുഡ്‌ കോർട്ട് ഭരണങ്ങാനം , പീരിമേട്‌ പഞ്ചായത്ത് അംഗങ്ങൾ , പീര് മേട് പഞ്ചായത്ത് മെമ്പർ മാരായ സുഭാഷ് , പ്രേം , പഞ്ചായത്ത് പ്രസിഡന്റ്‌ പാഞ്ഞാലി മെട് ശിവദാസ്‌ , റോസ് ബോൾ ചാനൽ കാമറ മാൻ ബിനീഷ് , reporter tv , www.autobeatz.com ആയിപ്പ് കുരിയൻ, രാജു മഞ്ഞൂരാൻ കൊച്ചി , ഹരി പ്രിയ പ്രിന്റെര്സ് അനീഷ്‌ കൊച്ചി ,
ഉറങ്ങാനുള്ള ടെന്റ് കൾ തികയാതെ വന്നപോൾ റെന്റ്കൾ തന്നു ഞങ്ങളെ സഹായിച്ച മധു തങ്ങപ്പൻ
പീരു മേട് പഞ്ചായത്തിലെ കുട്ടികൾക്ക് കൊടുക്കുവാനായി മിട്ടായികൾ നേരിട്ട് DH ഗ്രൌണ്ട് ഇൽ എത്തി തന്നയച്ച വീണ ദേവി മാഡം.
ഒപ്പം ഗൾഫ്‌ ഇൽ ഇരുന്നു കൊണ്ട് ഞങ്ങൾക്ക് വേണ്ട പ്രോത്സാഹനങ്ങളും നിർദേശങ്ങളും തന്നുകൊണ്ട് ഇ റൈഡ് നു ചുക്കാൻ പിടിച്ച അട്മിന്സ് , ഷെബി യുസഫ് , ഷെഫി യുസഫ് , ശംസുദ്ധീൻ , ഞങ്ങളുടെ സൊന്തം അഷറഫ് കോട്ടയം , ബഷീർ ഭായ് ............... ഫേസ് ബുക്ക്‌ ഗ്രൂപ്പ് റൈഡ്എർസ് ആലുവ ,
മാർഷൽ ടീം അംഗങ്ങളായ , സക്കീർ ആലുവ , ജോ പോൾ, അരുൺ മേനോൻ, അഭയാനന്ത് ശിവറാം , വിനോദ് ഭായ് , നിസാർ ദേവാലയ , ദിനിൽ രാഖവൻ , അമൽ പോച്
പകരം വെക്കാൻ മറ്റു ഒന്നും ഇല്ലാത്ത ഞങ്ങളുടെ ക്യാപ്ടൻ ഹുസൈൻ നെല്ലിക്കൽ
ഇ റൈഡ് നു ഒപ്പം ഉണ്ടായിരുന്ന , രാവും പകലും ഇ റൈഡ് നു ആയി പ്രയത്നിച്ച അജോ ജോർജ് , ഷെരഫുദീൻ സിസ്കോ
പീര്മേട് പഞ്ചായത്തിലെ കുട്ടികൾക്ക് സാവ്ജന്യമായി പഠന ഉപകരങ്ങൾ കൊടുക്കുവാനായി സാമ്പത്തികമായും അല്ലാതെയും ഞങ്ങളെ സഹായിച്ച സുമനസുകൾ
ഒപ്പം ഒരു പിഴവോ അപകടമോ ഇല്ലാതെ ഇ റൈഡ് വിജയകരം ആക്കുവാൻ ഞങ്ങളെ അനുഗ്രഹിച്ച ഈശ്വരനും ഒരായിരം നന്ദി

Address

Idukki

Website

Alerts

Be the first to know and let us send you an email when GREEN Ribbon RIDE 2017 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category