Playoff Sports

Playoff Sports Sporting equipment, also called sporting goods, has various forms depending on the sport, but it is

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്ഇടുക്കി*വാര്‍ത്താക്കുറിപ്പ്*23 ആഗസ്റ്റ് 2025*ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മു...
25/08/2025

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
*വാര്‍ത്താക്കുറിപ്പ്*
23 ആഗസ്റ്റ് 2025

*ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്*

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്‌മെന്റ് റാലി. ഏഴ് ജില്ലകളില്‍ നിന്നായി 4,000 ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല.

കുട്ടികളെ ഇന്റർനാഷണൽ നിലവാരത്തിലേക്കെത്തിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ WAWU ഫൗണ്ടേഷൻ ഇന്ത്യയിലെ 1000 കേന്ദ്രങ്ങളിൽ 2011/12/...
21/05/2025

കുട്ടികളെ ഇന്റർനാഷണൽ നിലവാരത്തിലേക്കെത്തിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ WAWU ഫൗണ്ടേഷൻ ഇന്ത്യയിലെ 1000 കേന്ദ്രങ്ങളിൽ 2011/12/13 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് ഫുട്ബോൾ സെലക്ഷൻ നടത്തുന്നു. ആലപ്പുഴ കൊല്ലം ജില്ലകളിൽ ട്രാവൻകൂർ കേരള ഫുട്ബോൾ ക്ലബ്ബാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്. *രജിസ്ട്രേഷൻ സൗജന്യമാണ്.*
സെലക്ഷൻ കേന്ദ്രങ്ങളും തീയതികളും.
1. മെയ്‌ 27:: ക്രൗൺ ടർഫ്, കരുവാറ്റ, രാവിലെ::7:30
2. മെയ്‌ 28:: കൊയ്പ്പള്ളികാരാന്മ ഗ്രൗണ്ട്, കായംകുളം:: രാവിലെ 7:00 മണി
3. മെയ്‌ 29:: കൊളഷിയം ടർഫ്, ചേപ്പാട്, രാവിലെ 7:00 മണി
4. മെയ്‌ 30:: ജനശക്തി പബ്ലിക് സ്കൂൾ ഗ്രൗണ്ട്, വേലൻചിറ, കായംകുളം. രാവിലെ 7:00 മണി
5. മെയ്‌ 31:: S.V. H. S. S ഗ്രൗണ്ട്, ക്ലാപ്പന, കൊല്ലം. രാവിലെ 7:00 മണി
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് *::https://surveyheart.com/form/682ab14cf2248a26abf5e8c6*
ബന്ധപ്പെടേണ്ട നമ്പർ:: 9562569256

Sports Academy Selection 2025-2026
26/03/2025

Sports Academy Selection 2025-2026

Cricket  Selection Trails.
26/03/2025

Cricket Selection Trails.

02/03/2025

Send a message to learn more

Address

ACE MALL, KACHERY Junction, HARIPAD, BEHIND MORE SUPERMARKET
Haripad

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 10am - 5pm

Telephone

00919446371380

Alerts

Be the first to know and let us send you an email when Playoff Sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share