Payipad Boat race

Payipad Boat race Official page for the Payipad boat race

12/09/2024
12/09/2024
11/09/2024

സെപ്റ്റംബർ മാസം 15, 16, 17, തീയതികളിൽ നടക്കുന്ന പായിപ്പാട് ജലോത്സവത്തിന്റെ ധനസമാഹരണത്തിൻ്റെ ഉദ്ഘാടനം, ബഹുമാനപ്പെട്ട മാവേലിക്കര എം.പി. ശ്രീ കുടിക്കുന്നിൽ സുരേഷ് അവർകൾ, മണ്ണാറശാല നാഗരാജ ക്ഷേത്രം ട്രസ്റ്റിയായ ശ്രീ. എസ്. നാഗദാസ് അവർകളിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് നിർവഹിക്കുകയുണ്ടായി.തദവസരത്തിൽ സമിതി വൈസ് ചെയർമാൻ ശ്രീ. കെ. കാർത്തികേയൻ, ജനറൽ സെക്രട്ടറി ശ്രീ. സി. പ്രസാദ്, കോഡിനേറ്റർമാരായ ശ്രീ. പ്രണവം ശ്രീകുമാർ, ശ്രീ. എ. സന്തോഷ് കുമാർ, ജോയിൻറ് സെക്രട്ടറി ശ്രീ.ടി. മുരളി ട്രഷറർ ശ്രീ. ബി. രവീന്ദ്രൻ, സബ് കമ്മിറ്റി കൺവീനർമാരായ ശ്രീ കെ. ജയചന്ദ്രൻ, ശ്രീ. ഷാജൻ ജോർജ്, ശ്രീ മാത്യൂസ് കൂടാരത്തിൽ, ശ്രീ. കലേഷ് കുമാർ, ശ്രീ. സി. രഘുവരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ഉദയകുമാർ, ശ്രീ. രഘു, എന്നിവർ സന്നിഹിതരായിരുന്നു.

Address

Achankovil River , Payipad
Haripad
690514

Website

Alerts

Be the first to know and let us send you an email when Payipad Boat race posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share