Crown Sports Club TURF karuvatta

Crown Sports Club TURF karuvatta F⚽⚽ TBALL TURF & CRICKET 🏏 PITCH

KARUVATTA
29/06/2025


KARUVATTA

XI pulikki premier league Champions BROCODE🏏❤️
19/06/2025

XI pulikki premier league Champions BROCODE🏏❤️

18/03/2025
10/02/2022

31/01/2022

റഫേൽ നദാൽ ലോക നിറുകയിൽ

മെൽബൺ: ഗ്രാൻഡ് സ്ളാമിൽ ചരിത്രമെഴുതി റഫേൽ നദാൽ, ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ചതോടെ റോജർഫെഡററും ജോക്കോവിച്ചും നേടിയ 20 ഗ്രാൻഡ് സ്ലാമുകൾ എന്ന റെക്കോർഡ് ഇന്ന് നദാൽ മറികടന്നു .21 ഗ്രാൻഡ് സ്ലാമുകൾ ജയിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ പുരുഷ അത്ലറ്റായി റഫേൽ നദാൽ മാറി.

റഷ്യയുടെ ദാനിയേൽ മെദ്‌വെദേവിനെ 2-6, 6-7, 6-4, 6-4,7-5 എന്നിങ്ങനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾ ജയിച്ചാണ് റഫേൽ നദാൽ ചരിത്രം കുറിച്ചത് .

ആദ്യ രണ്ടു സെറ്റുകൾ തോറ്റ ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ ആരും തന്നെ ഫൈനൽ ജയിച്ചിട്ടില്ല .ആ റെക്കോർഡ് കൂടിയാണ് നദാൽ തകർത്തത്.

29/01/2022

തോൽവി മുൻപിൽ കണ്ട നിമിഷം 130 കോടി ജനങ്ങളുടെ പ്രാർത്ഥനകളോടെ രണ്ട് സഹോദരങ്ങൾ സഹോദരങ്ങൾ സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതി.അന്ന് സംഭവിച്ചത്... ഇന്നും മറക്കാനാവാത്ത ഒരു ഇന്നിങ്സ് ആയിരുന്നു.ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ

Address

NSS HSS SCHOOL GROUND NH-47 KARUVATTA HARIPAD
Haripad
690517

Alerts

Be the first to know and let us send you an email when Crown Sports Club TURF karuvatta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Crown Sports Club TURF karuvatta:

Share