19/03/2025
ഈ അവധിക്കാലം കുട്ടികൾക്ക് അവരുടെ കായികാഭിരുചികൾ പരിപോഷിപ്പിക്കാൻ കൂടിയുള്ളതാവട്ടെ..
പ്രഗത്ഭ പരിശീലകരുടെ നേതൃത്വത്തിൽ ഈ ഏപ്രിൽ-മെയ് മാസങ്ങളിൽ സ്കൈസ്പോർട്ട്സ്സിൽ നടക്കുന്ന ഫുട്ബോൾ /ബാഡ്മിന്റൺ സമ്മർ ക്യാമ്പിൽ നിങ്ങളുടെ കുട്ടികളെയും എൻറോൾ ചെയ്യിക്കൂ..
വിശദ വിവരങ്ങൾക്ക്,☎️ :8590003739,6282562344