Gichin School of Martial Arts

Gichin School of Martial Arts Gichin School of Martial Arts

23/08/2025
ആദരാഞ്ജലിGSMA യുടെ നെടുന്തൂണായി സ്തുത്യർഹമായ കർത്തവ്യം ചെയ്തുവന്നിരുന്ന നമ്മുടെ പ്രിയങ്കരനായ  Sensei T. M. Varghese ഇന്ന...
24/03/2023

ആദരാഞ്ജലി

GSMA യുടെ നെടുന്തൂണായി സ്തുത്യർഹമായ കർത്തവ്യം ചെയ്തുവന്നിരുന്ന നമ്മുടെ പ്രിയങ്കരനായ Sensei T. M. Varghese ഇന്നലെ (23/03/2023) വൈകിട്ട് നിര്യാതനായി.
പകരം വെക്കാൻ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തിൻ്റെ സേവനങ്ങൾക്ക് G.S.M.A എന്നും കടപ്പെട്ടിരിക്കും.

നാളെ (25/03/2023) രാവിലെ പത്ത് മണിക്ക് മാഷിൻ്റെ മൃതദേഹം വീട്ടിൽ കൊണ്ടുവരും.
അദ്ദേഹത്തിൻ്റെ ശവസംസ്കാര ചടങ്ങുകൾ ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിക്കും. അതിനുശേഷം Puthiyakavu Orthodox Church ൽ സംസ്കരിക്കും.

വേർപാടിന്റെ ദുഃഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമുള്ള GSMA യുടെ അനുശോചനം അറിയിക്കുന്നു.

Appreciation Roshan (born on April 22, 2004) of Alappuzha, Kerala, is appreciated for performing sit-ups. He performed 3...
16/02/2022

Appreciation
Roshan (born on April 22, 2004) of Alappuzha, Kerala, is appreciated for performing sit-ups. He performed 31 sit-ups in 30 seconds at the age of 17 years and 8 months, as confirmed on January 3, 2022.Sempai Roshan, 2nd DAN Black Belt, is the student of Gichin School of Martial Arts. Haripad.
Congratulations from the whole GSMA family for his achievement.
All the best for your future endeavours..

26/06/2019
26/06/2019
26/06/2019
26/06/2019
26/06/2019
26/06/2019
8th Black Belt Award Ceremony and 27th Anniversary of GICHIN SCHOOL OF MARTIAL ARTS
08/02/2019

8th Black Belt Award Ceremony and 27th Anniversary of GICHIN SCHOOL OF MARTIAL ARTS

Address

Haripad
690514

Alerts

Be the first to know and let us send you an email when Gichin School of Martial Arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share