Saranga Cultural Forum

Saranga Cultural Forum The Saranga Foundation and Cultural Forum is a socio-cultural artistic and humanitarian venture which is affiliated to the Saranga Dance and Music Academy.

25/11/2022
ആദരാഞ്ജലികൾ ----------------------------------------------------------------മലയാള ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭയായിരുന്...
11/10/2021

ആദരാഞ്ജലികൾ
----------------------------------------------------------------
മലയാള ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം.. ഭാവാഭിനയം കൊണ്ടും നടന വൈവിധ്യം കൊണ്ടും മലയാള മനസുകളിൾ ഇടം നേടിയ അദ്ദേഹം അഭിനയ ലോകത്തെ കുലപതി തന്നെയാണ്..
നാടകരംഗത്തുടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണ്...
ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന കാർഷികഗ്രാമം ജന്മം കൊടുത്ത അതുല്യ പ്രതിഭ പ്രിയപ്പെട്ട നെടുമുടി വേണുവിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം

പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു.. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.
13/08/2020

പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു..
ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

 #കലാമണ്ഡലം_ബാലകൃഷ്ണൻഹരിപ്പാട്  വെട്ടുവേനി നായ്ക്കര വീട്ടില്‍ കുട്ടന്‍പിള്ളയുടേയും ചെല്ലമ്മയുടേയും മകനായി 1963ല്‍ ജനിച്ച...
25/07/2020

#കലാമണ്ഡലം_ബാലകൃഷ്ണൻ

ഹരിപ്പാട് വെട്ടുവേനി നായ്ക്കര വീട്ടില്‍ കുട്ടന്‍പിള്ളയുടേയും ചെല്ലമ്മയുടേയും മകനായി 1963ല്‍ ജനിച്ച ബാലകൃഷ്ണന്‍ പ്രശസ്ത കഥകളി കലാകാരൻ പരേതനായ #ഹരിപ്പാട്_രാമകൃഷ്ണപിള്ളയുടെ സഹോദരി പുത്രനാണ്.
പ്രാധമീക വിദ്യാഭ്യാസ കാലത്തുതന്നെ അമ്മാവന്‍ രാമകൃഷ്ണപിള്ള ആശാന്റെ ശിക്ഷണത്തില്‍ കഥകളി അഭ്യസിച്ചുതുടങ്ങിയ ഇദ്ദേഹം കഥകളിയില്‍ ഉപരി പഠനത്തിനായി കലാമണ്ഡലത്തില്‍ ചേര്‍ന്നു. 1979ല്‍ കേരള കലാമണ്ഡലത്തിലേ പ്രശസ്തമായ കൂത്തമ്പലത്തില്‍ വച്ച് അരങ്ങേറ്റം കുറിച്ച ഈ കലാകാരന് തെക്കന്‍ ചിട്ടയിലേ ഏറ്റവും നല്ല ചൊല്ലിയാട്ടത്തിന് വിദ്യാര്‍ദ്ധികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള #വെള്ളോടി_മെഡലും, #വള്ളത്തോൾ_സ്കോളര്ഷിപ്പും ലഭിച്ചിട്ടുണ്ട്.

#രൗദ്രവേഷങ്ങളായ #കത്തിയും, #ചുവന്നതാടിയും പ്രധാനമായി രംഗത്ത് അവതരിപ്പിക്കുന്ന
#കലാമണ്ഡലം_ബാലകൃഷ്ണൻ 30 വർഷമായി കഥകളി രംഗത്തുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ച ഇദ്ദേഹം തിരുവനന്തപുരത്തെ #മാർഗി കഥകളി വിദ്യാലയത്തിൽ #അദ്ധ്യാപകനാണ്.

ഹരിപ്പാടിന്റെ പ്രിയ പുത്രന് എല്ലാവിധ ഐശ്വര്യങ്ങളും ആശംസകളും നേരുന്നു

നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഈ കൊച്ചു മിടുക്കന് ആയിരമായിരം അഭിവാദ്യങ്ങൾ
07/06/2020

നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഈ കൊച്ചു മിടുക്കന് ആയിരമായിരം അഭിവാദ്യങ്ങൾ

എന്റെ മാതാവ് കാര്യാ ടിയിൽ തെക്കതിൽ  ശ്രീമതി: കെ.ചെല്ലമ്മ (83) വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് രാവിലെ 6 മണിക്ക് നിര്യാത...
10/02/2020

എന്റെ മാതാവ് കാര്യാ ടിയിൽ തെക്കതിൽ ശ്രീമതി: കെ.ചെല്ലമ്മ (83) വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് രാവിലെ 6 മണിക്ക് നിര്യാതയായി. സംസ്കാരം ഇന്ന് ( ഫെബ്രുവരി 10 തിങ്കൾ ) വൈകിട്ട് 4 മണിക്ക് വീട്ട് വളപ്പിൽ . കൃഷ്ണകുമാർ, സാരംഗ

സാരംഗ അവാർഡ് ദാന ചടങ്ങിൽ നിന്ന് ..''
01/02/2020

സാരംഗ അവാർഡ് ദാന ചടങ്ങിൽ നിന്ന് ..''

Address

Haripad
690514

Alerts

Be the first to know and let us send you an email when Saranga Cultural Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Saranga Cultural Forum:

Share

Category