09/06/2026
നിലവിലെ രാജപ്രമുഖൻ ചെറുതന ചുണ്ടൻ NTBR - CBL ചാമ്പ്യൻ പടയാളികളുമായി കൈകോർക്കുന്നു @ ചമ്പക്കുളം മൂലം ജലോത്സവം!
രാജകുമാരനും വില്ലേജ് കൈനകരിയുടെ മാനസപുത്രന്മാർക്കും വിജയാശംസകൾ !
എല്ലാ ജലോത്സവ പ്രേമികളുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പമുണ്ടാകണം!