Red star pulikkaparambu

Red star pulikkaparambu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Red star pulikkaparambu, Sports Club, iringapuram, Guruvayur.

07/02/2023

RED STAR ചാരിറ്റബിൾ ട്രസ്റ്റ് പുളിക്കപ്പറമ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ട്രസ്റ്റ് ചെയർമാൻ കെ ...
20/03/2022

RED STAR ചാരിറ്റബിൾ ട്രസ്റ്റ് പുളിക്കപ്പറമ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ട്രസ്റ്റ് ചെയർമാൻ കെ എസ് അനൂപ് സ്വാഗതവും പ്രസിഡന്റ് അദ്യക്ഷനായി സിപിഐഎം കോട്ടപ്പടി ലോക്കൽ സെക്രട്ടറി സ:കെ വി വിവിധ് ഉൽഘാടനം ചെയ്തു ...ഗുരുവായൂർ നഗരസഭാ നാലാം വാർഡ് കൗൺസിലർ ശ്രീ :ലതാസത്യൻ കുന്നംകുളം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രിയ സജീഷ് എന്നിവർ പങ്കെടുത്തു ട്രസ്റ്റ് അംഗം ജെനീഷ് പി ജയൻ നന്ദിയും പറഞ്ഞു ..

12/03/2022
RED STAR ചാരിറ്റബിൾ ട്രസ്റ്റ് പുളിക്കപ്പറമ്പിന്റെ നേതൃത്വത്തിൽ ജൂൺ 6 ന് നടന്ന ശുചീകരണ  പ്രവർത്തനം ....
08/06/2021

RED STAR ചാരിറ്റബിൾ ട്രസ്റ്റ്
പുളിക്കപ്പറമ്പിന്റെ നേതൃത്വത്തിൽ ജൂൺ 6 ന് നടന്ന ശുചീകരണ പ്രവർത്തനം ....

RED STAR ചാരിറ്റബിൾ ട്രസ്റ്റ് പുളിക്കപ്പറമ്പിന്റെ നേതൃത്വത്തിൽ നാട്ടിലെ 265 കുടുംബങ്ങളിലേക്ക് പച്ചക്കറി കിറ്റ് വിതരണം നട...
28/05/2021

RED STAR ചാരിറ്റബിൾ ട്രസ്റ്റ് പുളിക്കപ്പറമ്പിന്റെ നേതൃത്വത്തിൽ നാട്ടിലെ 265 കുടുംബങ്ങളിലേക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തി .. ഈ പ്രതിസന്ധി ഘട്ടത്തിലും ഞങ്ങളോട് സഹകരിച്ച നല്ലവരായ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി ...ഏതു പ്രതിസന്ധിയിലും കൈത്താങ്ങായി കൂടെ ഉണ്ടാകും ഞങ്ങൾ ..

19/05/2021

സുഹൃത്തുക്കളെ ,

ഈ കോവിഡ് കാലത്തെ അധിജീവിക്കേണ്ടത് നമ്മുടെ നാടിന്റെ ആകെ ആവശ്യമാണ് .ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം പണിയില്ലാത്ത പോകാൻ പറ്റാത്ത നിരവധി കുടുംബങ്ങളുണ്ട് അവരെ ഈ ഘട്ടത്തിൽ സഹായിക്കേണ്ടത് (റെഡ് സ്റ്റാർ ചാരിറ്റബിൾ ട്രസ്റ്റ് പുളിക്കപ്പറമ്പ് Reg No :21/2021 )നമ്മുടെ ഉത്തരവാദിത്തമാണ് ,വീടുകളിലേക്ക് ഭാഷണവസ്തുക്കൾ കൊടുക്കുവാൻ വേണ്ടി തീരുമാനിച്ചിട്ടുണ്ട് സാമ്പത്തികമായ നല്ല സഹകരണം എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം നിങ്ങൾക്ക് കഴിയാവുന്ന ഒരു സംഖ്യ തന്ന് നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ നിങ്ങളും പങ്കാളിയാകണം നിങ്ങൾക്ക് പറ്റാവുന്നത് ഒരു 10 രൂപയാണെങ്കിൽ അത് തന്ന് സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു അക്കൗണ്ട് നമ്പറും ,ഗൂഗിൾ പേ നമ്പറും താഴെ കൊടുത്തിരിക്കുന്നു ...FEDERAL BANK
NAME : JITHIN.P.K
AC NO : 13420100307052
IFSC : FDRL0001342
BR : KUNNAMKULAM

G pay : 8606186282
വിശ്വസ്തതയോടെ
K S അനൂപ്
ചെയർമെൻ
റെഡ് സ്റ്റാർ ചാരിറ്റബിൾ ട്രസ്റ്റ്

ചരിത്രം രചിക്കുന്നു...ഗുരുവായൂറിന്റെയും  കുന്നംകുളത്തിന്റെയും മണ്ണിൽ ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിന്റെ നന്മക്...
16/04/2021

ചരിത്രം രചിക്കുന്നു...
ഗുരുവായൂറിന്റെയും കുന്നംകുളത്തിന്റെയും മണ്ണിൽ ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിന്റെ നന്മക്ക് ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ രൂപം കൊടുത്ത റെഡ് സ്‌റ്റാർ പുളിക്കപ്പറബ് കുറച്ചു വര്ഷങ്ങളായി പ്രവര്ത്തനം ആരംഭിച്ചിട്ട്..

ഇതിന്റെ പ്രവർത്തനം സൂതാര്യവും നിയമപരവുമാക്കുന്നതിനുവേണ്ടി ഔദ്യോഗികമായി ചാരിറ്റബിൾ ട്രസ്റ്റ്‌ ആക്ട് പ്രകാരം #റെഡ്സ്റ്റാർ പുളിക്കപ്പറബ് ചാരിറ്റബിൾ ട്രസ്റ്റ്‌ എന്ന പേരിൽ രെജിസ്ട്രേഷൻ നടത്തുകയും ഈ വിഷു ദിനത്തിൽ (2021 ഏപ്രിൽ 14 ബുധൻ)ഔദ്യോഗിക ഉൽഘാടനവും ലോഗോ പ്രകാശനവും നടത്തിയ വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു. ...

ഗുരുവായൂർ നഗരസഭാ മുൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ #ഷെനിൽ TS ഉൽഘാടനം നിർവഹിച്ചു .നാലാം വാർഡ് കൗൺസിലർ #ലതാ സത്യൻ ,മൂന്നാം വാർഡ് കൗൺസിലർ #ദിനിൽ എന്നിവർ പങ്കെടുത്തു ....

ട്രസ്റ്റ് ഭാരവാഹികൾ

ചെയർമാൻ :കെ എസ് #അനൂപ്

മാനേജിങ് ട്രസ്റ്റി : #ലിജോ N D

ഖജാൻജി : #ജിതിൻ P K

എല്ലാ നല്ലവരായ സുഹൃത്തുക്കളും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു..

വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും...
Please Share Maximum
Please LIKE FB Page
https://www.facebook.com/redstarpulikkaparambu/

, കാലമല്ല  സൗഹൃദത്തിന്റെ  അളവുകോൽ... ആഴമാണ്... വേർപാടിന്റെ ആദ്യ വാർഷം
07/08/2020

, കാലമല്ല സൗഹൃദത്തിന്റെ അളവുകോൽ... ആഴമാണ്... വേർപാടിന്റെ ആദ്യ വാർഷം

Address

Iringapuram
Guruvayur
680103

Telephone

+919747839797

Website

Alerts

Be the first to know and let us send you an email when Red star pulikkaparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category