നാലുമണികാറ്റ് naalumanikattu

നാലുമണികാറ്റ് naalumanikattu Nalumanikaatu children's park� Boating, karukkamad road, Chavakkad, Kerala, India

മാട്ടുമ്മൽ താമസിക്കുന്ന നാലുമണിക്കാറ്റ് അമീറിന്റെ ഉപ്പ ബിരാവുണ്ണി ഹാജിമരണപ്പെട്ട വിവരം അറിയിച്ചുകൊള്ളുന്നു .
09/03/2025

മാട്ടുമ്മൽ താമസിക്കുന്ന നാലുമണിക്കാറ്റ് അമീറിന്റെ ഉപ്പ ബിരാവുണ്ണി ഹാജിമരണപ്പെട്ട വിവരം അറിയിച്ചുകൊള്ളുന്നു .

വെർച്വൽ റിയാലിറ്റി ഇനി നാലുമണി കാറ്റിലും
01/03/2025

വെർച്വൽ റിയാലിറ്റി ഇനി നാലുമണി കാറ്റിലും

MOFFEVYGRAND Opening _22nd February 2025, 6pm_ 📍 Naalumanikaattu  നാലുമണികാറ്റ് 🏝⛱ 🎙️ *Live Music Concert*  _Welcome You...
22/02/2025

MOFFEVY
GRAND Opening
_22nd February 2025, 6pm_
📍 Naalumanikaattu നാലുമണികാറ്റ് 🏝⛱

🎙️ *Live Music Concert*

_Welcome You All_

LET'S EAT & ENJOY TOGETHER

21/12/2022

ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക
9995 966 666

28/07/2022
പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാം..... നാലുമണിക്കാറ്റ്.കുടുംബത്തോടപ്പം,കൂട്ടുകാരോടൊപ്പം ഒരു ദിവസം മുഴുവൻ പുഴയുടെ തീരത്തും പ...
18/07/2022

പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാം..... നാലുമണിക്കാറ്റ്.

കുടുംബത്തോടപ്പം,കൂട്ടുകാരോടൊപ്പം ഒരു ദിവസം മുഴുവൻ പുഴയുടെ തീരത്തും പുഴയിലും ആയി ചിലവഴിക്കാം. ചാവക്കാട് കറുകമാട് എന്ന സ്ഥലത്താണ് നാലുമണിക്കാറ്റ് നമുക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടവഞ്ചി പോലെ വ്യത്യസ്തമായ വഞ്ചികളിൽ പുഴയിലൂടെ സവാരി ചെയ്യാം; തികച്ചും സുരക്ഷിതമായി. നല്ല സമോവവർ ചായയും ചെറു കടികളും കഴിക്കാം. അങ്ങനെ നിരവധി മനോഹര കാഴ്ചകളും അനുഭവങ്ങളും ആയി നാലുമണിക്കാറ്റ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

Naalumanikaattu നാലുമണികാറ്റ് 🏝⛱— in Chavakkad.

Address

Nalumanikaatu Children's Park� Boating, Karukkamad Road, Chavakkad
Guruvayoor
680506

Website

Alerts

Be the first to know and let us send you an email when നാലുമണികാറ്റ് naalumanikattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share