20/09/2021
4️⃣YEARS OF 🅰️🅱️Ⓜ️
അർജന്റീനയെയും, ബാഴ്സലോനയെയും മെസ്സിയെയും ഒരേപോലെ സ്നേഹിക്കുന്ന, ഒരുപറ്റം ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ, 2017 സെപ്റ്റംബർ 20 നു തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മ ഇന്ന് 4 ആം വർഷത്തിലേക്ക് കടക്കുന്നു
🔺🅰️🅱️Ⓜ️⚽🏃♂️kerala🔺