ABM Video Updates

ABM Video Updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABM Video Updates, Professional Sports Team, Fort Cochin.

23/06/2020
07/12/2019
16/10/2019

ഇടം കാലുകൊണ്ട് മായാജാലം തീർത്ത ലോക ഫുട്ബോളിലെ ഈതിഹാസം...

പകരം വെക്കാനില്ലാത്ത കാൽപ്പന്തു കളിയുടെ രാജാവ്....

ആറാം തവണയും ഗോൾഡൻ ബൂട്ട് ഏറ്റുവാങ്ങി ലോക ഫുട്ബോളിൽ ആറാംതമ്പുരാനായി വാഴുന്ന മിശിഹാക്ക് TEAM 🅰️🅱️Ⓜ ന്റെ ആശംസകൾ

07/10/2019

ചരിത്രം വഴി മാറിയ നിമിഷം.🔥

ഇന്ത്യൻ ഫുട്ബോളിലെ താരചക്രവർത്തി. അതെ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം. ഐ എം വിജയൻ.ABM ന്റെ ആദ്യ ജഴ്സി പ്രകാശനം ചെയ്തപ്പോൾ.

ഞങ്ങൾക്ക് ലഭിച്ചത് സമാനതകളില്ലാത്ത അംഗീകാരമാണ് ഒരു ഫുട്‍ബോൾ ഫാൻസിനും കേരളത്തിൽ ലഭിക്കാത്ത അംഗീകാരമാണ് ഞങ്ങൾക് ലഭിച്ചത് ഞങ്ങളുടെ ചാരിറ്റി സന്നദ്ധ പ്രവർത്തനങ്ങൾ റെസ്ക്യൂ പ്രവർത്തനങ്ങളിൽ എന്നും ഞങ്ങൾക്ക് ഉപദേശനിർദേശങ്ങൾ നൽകി എപ്പോഴും ഞങ്ങളുടെ കൂടെ നിന്ന ഐ എം വിജയേട്ടന് ഞങ്ങളുടെ നന്ദിയും കടപ്പാടും ഒരിക്കൽ കൂടെ അറിയിച്ചുകൊള്ളട്ടെ💖

🔺🅰️🅱️Ⓜ️⚽️🏃🏽‍♂️ Kerala🔺

Address

Fort Cochin
682001

Telephone

919567475159

Website

Alerts

Be the first to know and let us send you an email when ABM Video Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ABM Video Updates:

Share