Vypin Wrestling Academy

Vypin Wrestling Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vypin Wrestling Academy, Sports Team, Fort Cochin.

ഇന്ന് ചോറ്റാനിക്കരയിൽ വെച്ച് നടന്ന 22-ാമത് കേരള സംസ്ഥാന സബ്ജൂനിയർ ഗുഡ്തി മത്സരത്തിൽ എറണാകുളത്തിൻ്റെ ഷൗക്കത്ത് അലി 51 Kg ...
11/01/2020

ഇന്ന് ചോറ്റാനിക്കരയിൽ വെച്ച് നടന്ന 22-ാമത് കേരള സംസ്ഥാന സബ്ജൂനിയർ ഗുഡ്തി മത്സരത്തിൽ എറണാകുളത്തിൻ്റെ ഷൗക്കത്ത് അലി 51 Kg ൽ മൂന്നാം സ്ഥാനം നേടി. ഇംപൾസ് സ്പോർട്സ് ട്രെയിനിങ് സെന്ററിലെ വിദ്യാർത്ഥിയാണ്. എടവനക്കാട് പഴങ്ങാട് താമസിക്കുന്നു.

ഇന്ന് ഗോതുരുത്തിൽ വെച്ച് നടന്ന എറണാകുളം ജില്ലാ സബ് ജൂനിയർ ഗുസ്തി മത്സരത്തിൽ എടവനക്കാട് impulse സ്പോർട്സ് ട്രെയിനിങ് സെന്...
29/12/2019

ഇന്ന് ഗോതുരുത്തിൽ വെച്ച് നടന്ന എറണാകുളം ജില്ലാ സബ് ജൂനിയർ ഗുസ്തി മത്സരത്തിൽ എടവനക്കാട് impulse സ്പോർട്സ് ട്രെയിനിങ് സെന്ററിൽ നിന്നും ഷൗക്കത്തലി (51 kg ) ഒന്നാം സ്ഥാനം നേടി,
നന്ദന (38 kg), ഷാജു ആന്റണി (55 kg), അമൽ സ്വാലിഹ് (60 kg), സൽമാനുൽ ഫാരിസി (65 kg) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ...

ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന പ്രഥമ ട്രഡീഷണൽ സംസ്ഥാന ഗുസ്തി മത്സരത്തിൽ 125 കിലോ വിഭാഗത്തിൽ ഇംപൾസ് സ്പോർട്സ് ട്രെയിനിങ് സെ...
21/12/2019

ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന പ്രഥമ ട്രഡീഷണൽ സംസ്ഥാന ഗുസ്തി മത്സരത്തിൽ 125 കിലോ വിഭാഗത്തിൽ ഇംപൾസ് സ്പോർട്സ് ട്രെയിനിങ് സെൻ്ററിലെ സബിൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.( മുനമ്പം മിനി ഹാർബറിലെ ചുമട്ടു തൊഴിലാളിയാണ് ).
അഭിനന്ദനങ്ങൾ.

vypin wrestling academy junior champions at district wrestling competition
07/02/2015

vypin wrestling academy junior champions at district wrestling competition

29/01/2015

VYPIN WRESTLING ACADEMY

29/01/2015

Address

Fort Cochin

Website

Alerts

Be the first to know and let us send you an email when Vypin Wrestling Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category