06/05/2026
നിങ്ങൾ മനസ്സുകൊണ്ടൊരു നർത്തകി ആണോ???
എന്നാൽ സാഹചര്യങ്ങൾ നിങ്ങളെ ചിലങ്ക കെട്ടാൻ അനുവദിക്കാതെ നൃത്തം എന്ന മോഹം ഉപേക്ഷിച്ചവരാണോ നിങ്ങൾ.??
എന്നാൽ ഒരിക്കലും വൈകിയിട്ടില്ല. വൈഗ സ്കൂൾ നടത്തുന്ന സെമി ക്ലാസ്സിക്കൽ വർക്ക്‌ഷോപ്പിലൂടെ നിങ്ങളുടെ ആഗ്രഹം പൂവണിയിക്കാൻ അവസരം ഒരുങ്ങുന്നു. തുടർന്ന് ക്ലാസ്സിക്കൽ ഡാൻസിലേക്ക് നമുക്ക് ഒരുമിച്ച് ചുവടു വെക്കാം.
ഇനിയും സാഹചര്യങ്ങൾ നമ്മുടെ സ്വപ്നങ്ങൾക്ക് തടസമാകാതിരിക്കട്ടെ. ഈ അവസരം നഷ്ടപ്പെടുത്താതെ ഇന്ന് തന്നെ join ചെയ്ത് അഡ്മിഷൻ ഉറപ്പിക്കൂ.
വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.